“നന്നായി മച്ചായുടെ വിഷമം അല്പമെങ്കിലും മാറുമല്ലോ……ഊം…..ഞാനൊന്നു മൂളി……ഇന്ന് ചൊവ്വാഴ്ച……നാളെ രാത്രിയിലാണ് പോകേണ്ടത്……നാളെ രാവിലെ പ്രതിഭ ആലപ്പുഴയിൽ വരുന്നു…മൊത്തം ഒരു പ്ലാനിങ് വേണം…..ഇന്ന് രാത്രി സുനൈനക്ക്…..നാളെ രണ്ടു മണിവരെ പ്രതിഭയോടൊപ്പം…..മൂന്നുമണിക്ക് തിരിച്ചു മരടിൽ എത്തിയാൽ അഞ്ചരയാകുമ്പോൾ റയിൽവേ സ്റ്റേഷനിൽ എത്താം….പക്ഷെ ടിക്കറ്റ് ബുക്ക് ചെയ്യണ്ടേ…..ഞാൻ ചേട്ടത്തിയെ വിളിച്ചു……ഫോൺ എടുത്ത്….സമാധാനം……മുമ്പേ പറഞ്ഞത് സീരിയസായി എടുത്തിരുന്നെങ്കിൽ…….
ചേട്ടത്തി…..ചേട്ടത്തിയുടെ പേരും വയസ്സും….ഒപ്പം ഫാരി മോളുടെതും……
എന്തിനാ അനിയാ…..
റിസേർവേഷൻ ചെയ്യാനാണ്…….
ആലിയാ ഫാറൂക്ക്……മുപ്പത്തിയാറു വയസ്സ്…..
ഫാരിഹ ഫാറൂക്ക്…..പതിനേഴു വയസ്സ്…..
ഞാൻ ഐ ആർ സി ടി സി യുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്തു…..ഫസ്റ്റ് ഏ.സി ക്ക് താത്കാലിൽ ടിക്കറ്റു ബുക്ക് ചെയ്തു….രൂപ 8430 …..എറണാകുളം ടൗൺ ടു കെ.എസ.ആർ ബാൻഗ്ലൂർ സിറ്റി……റിസർവേഷൻ സക്സ്സസ്സ് മെസ്സേജ് വന്നു……എച്.ഏ വൺ സി യു.ബി,എൽ.ബി ആൻഡ് യു.ബി….
ഞാൻ വീണ്ടും വിളിച്ചു പറഞ്ഞു….നാളെ അഞ്ചു മണിക്ക് റെഡിയായി നില്ക്കാൻ…..വരാൻ പോകുന്ന സൗഭാഗ്യ നിമിഷങ്ങളിൽ എന്റെ അളിയനെ അറിയാതെ സ്മരിച്ചു പോയി…….എന്റെ മൈരൻ അളിയാ……
“ബാരി ആരാണ്……ഒരു നേഴ്‌സിന്റെ സ്വരം…..
“ഞാനാണ്…..
“ആ നിങ്ങളെ ഐ.സി.യു വിൽ കിടക്കുന്ന ഖാദർകുഞ്ഞിനു കാണണമെന്ന്……
“ഞാൻ സുനൈനയെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് പോയി…..