അളിയൻ ആള് പുലിയാ 5 [ജി.കെ]

Posted by

വണ്ടിയിൽ പോകാമെന്നു വച്ചാൽ അതും പൊല്ലാപ്പാണ്…വണ്ടി നിർത്തി മാമിയുടെ വീട്ടിൽ കയറുക തന്നെ പാട്…..അസമയത് തിരികെ വരുന്നതും ബുദ്ധിമുട്ട്…..പിന്നെ കാൽനട ശരണം ശരണ്യ തന്നെ…..ഷബീർ അകത്തു കയറി എന്നുറപ്പ് വരുത്തി ഞാൻ ഇറങ്ങി നടന്നു……സൂരജിന്റെ വീട് ലക്ഷ്യമാക്കി…….കാലുകൾക്ക് വിറയൽ ഉണ്ട് ക്ഷണിക്കാതെയുള്ള പോക്കാണ്….എന്ത് പറയും…..എന്താവും…..ആഹ് ഒക്കുന്നെങ്കിൽ നടക്കട്ടെ…ഇല്ലെങ്കിൽ പോകട്ടെ……മനസ്സിൽ സമ്മിശ്ര വികാരങ്ങൾക്കിടയിൽ സൂരജിന്റെ വീട്ടിൽ എത്തിയത് ഞാനറിഞ്ഞില്ല……ഞാൻ കതകിനു മുട്ടി…..ശരണ്യേ…..ശരണ്യേ…..ശബ്ദം താഴ്ത്തി വിളിച്ചു….”ആരാ…..ആരാ…….അകത്തു നിന്നും ശബ്ദം……എന്റെ തൊണ്ട ഇടറി……ഞാനാ…നാ……നാ….കൈതക്കോട്ടെ ബാരി…….രി…..ശബ്ദം തൊണ്ടയിൽ ഉടക്കി…..എന്താ ഇക്കാ ഈ നേരത്തു……ഒന്നുമില്ല……ഇതുവഴി നടക്കാൻ..ണ്…..പോയപ്പോൾ കയറിയെന്നേ ഉള്ളൂ…..ശരണ്യ വാതിൽ തുറന്നു……മാക്സിയുടെ മുകളിലത്തെ ഹൂക് ഊരി കിടക്കുന്നു….ഉറക്കച്ചടവ് ആ മുഖത്തു…മുടി മാടിക്കെട്ടി……

“അയ്യോ കിടന്നായിരുന്നോ……ഞാൻ വന്നത് ബുദ്ധിമുട്ടയോ……

“ആ ബുദ്ധിമുട്ടായി……അവൾ അല്പം ശബ്ദം കനപ്പിച്ചാണ് പറഞ്ഞത്…..എന്താ ഇക്കാ ഈ നേരത്തു……

“അത് ഞാൻ പറഞ്ഞില്ലേ നടക്കാൻ ഇറങ്ങിയപ്പോൾ സൂരജിന്റെ വിവരം അറിയാൻ കയറിയതാണ്……

“ലൈറ്റെല്ലാം ഓഫായ ഒരു വീട്ടിൽ പാതിരാത്രിയിൽ ഭർത്താവില്ലാത്ത നേരത്തു ഒരു സ്ത്രീയെ അന്വേഷിച്ചു വരണമെങ്കിൽ അതിക്കായിക്ക് രോഗം വേറെയാ……ഇക്ക ഉദ്ദേശിച്ച ആളല്ല..ഞാൻ….ഇപ്പം ഞാനിത്തിരി കടുപ്പത്തിൽ പറഞ്ഞില്ലെങ്കിൽ ഇക്ക വീണ്ടും ഇതാവർത്തിക്കും…സഹായം ഒക്കെ ചെയ്തു തന്നു എന്നുള്ളത് നേര് തന്നെ…..എന്നും പറഞ്ഞു ഭർത്താവില്ലാത്ത നേരത്തു അന്യ പുരുഷനെ വിളിച്ചു പുരക്കകത് കയറ്റി കിടക്ക വിരിക്കണ സ്വഭാവമില്ല……ഇക്ക ചെല്ല്……ആൾക്കാരെ കൊണ്ട് അതുമിതും പറയിക്കാതെ…..

“അയ്യോ ശരണ്യേ ഞാൻ ഒന്നുമുദ്ദേശിച്ചല്ല വന്നത്…..

“അയ്യോ…..ഞാൻ ഉദ്ദേശിച്ചെന്നു പറഞ്ഞില്ലല്ലോ…..ഇക്കയോട് അല്പം സ്നേഹവും ബഹുമാനവും ഉണ്ട്….പക്ഷെ അത് രാത്രിയിൽ വന്നു കയറുമ്പോൾ ഞാൻ കാണിച്ചാൽ ഇക്ക അതൊരു സ്ഥിരം പരിപാടിയാക്കി മാറ്റും….അതുകൊണ്ടാ……അപ്പം എങ്ങനാ ഇക്ക പോയിട്ട് പകല് വാ…സൂരജേട്ടന്റെ വിശേഷങ്ങള് ഞാൻ പറയാം…..പുറത്തു നിന്ന്…..

Leave a Reply

Your email address will not be published. Required fields are marked *