അതെ..സുഖം ..സുഖം മാത്രമാണ് ഇപ്പൊ അവരുടെ മനസ്സിൽ . എനിക്കും സുഖിക്കുന്നതിൽ വിരോധമൊന്നുമില്ല . എന്നിലേക്ക് ചേർന്ന അവരെ പറിച്ചു മാറ്റാൻ എനിക്ക് തോന്നിയില്ല. ഒപ്പം അവരുടെ ശരീരത്തിന്റെ ചൂടും ചൂരും എന്നെ മയക്കി .
റോസമ്മയുടെ ഇൻസിഡന്റ് ഓര്മ വന്നു എനിക്ക് . അന്നുണ്ടായ അക്കിടി ഒന്നും ഇനി പറ്റാൻ പോണില്ല . അത് അന്ത കാലം ! ഇത് സുഖം തരുന്ന കാലം !
ബീന ;”എടാ നീ വേണെങ്കി ചേച്ചിക്ക് അയച്ചോടാ , നമുക്ക് അതുപോലെ ചെയ്യാം എന്താ ! ആ ചെക്കന് അല്ലെങ്കിലേ പഠിത്തത്തിലൊന്നും ശ്രദ്ധയില്ല , ഇന്നലെ ഞാൻ വരുമ്പോ ഉണ്ട് ബോധമില്ലാതെ ഇരുന്നു തൊലിക്കുന്നു ..”
എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചുകൊണ്ട് അവർ പറഞ്ഞു . എന്റെ നെഞ്ച് പട പട ഇടിക്കുന്നുണ്ടായിരുന്നു .
എനിക്ക് അവരോടു എന്ത് പറയണം എന്ന് അറിയില്ലാരുന്നു . അവരുടെ കയ്യിലെ വീഡിയോ അപ്പോഴും ഓടിക്കൊണ്ടിരിക്കുന്നുണ്ട്. ആന്റി ചെക്കന്റെ മുളംതണ്ടിൽ സ്വരഗതി തീർക്കുന്നുണ്ട് !
ബീന ;”ശൊ…എന്ത് പേടിയാടാ ഇത്..ഇപ്പൊ പൊട്ടിപോകുവല്ലോ “
എന്റെ നെഞ്ചിൽ തല ചായ്ച്ച ബീനേച്ചി എന്റെ ഹൃദയതാളം കേട്ട് പേടിച്ചെന്നോണം എഴുന്നേറ്റു ചോദിച്ചു .
ഞാൻ ഇരുന്നു വിയർത്തു . അവരെ കെട്ടിപ്പിടിക്കാൻ എന്റെ മനസ്സു തുടിക്കുന്നുണ്ടായിരുന്നു.കിഷോറിന്റെ മുഖം മാത്രം ഒരു തടസം ! എന്നെ ഇങ്ങനെ പരീക്ഷിക്കണോ ദൈവമേ !
അവിടെ മാത്രം അല്ലെടോ..ദേ താഴെയും പൊട്ടിപോകാൻ നിക്കുവാ ! എന്നും കൂടി പറയണം എനിക്കുണ്ടായിരുന്നു .അത്രയ്ക്ക് മൂത്തു കിടപ്പാണ് കക്ഷി. പ്രീകം ഒക്കെ ഒളിച്ചു തുടങ്ങിയത് ഇരുന്ന ഇരിപ്പിൽ താനെ എനിക്ക് ബോധ്യമായി.
ഞാൻ ;”ചേച്ചി…അത്…”
ഞാൻ എന്തോ പറയാൻ തുടങ്ങിയതും ബീനേച്ചി കൈ ഉയർത്തി എന്റെ ചുണ്ടത് വലതു കയ്യുടെ ചൂണ്ടു വിരൽ ക്രോസ് ആയി അമർത്തി . മിണ്ടരുത് ! എന്ന ഭാവത്തിൽ അവരെന്നെ നോക്കി കണ്ണുരുട്ടി.
ബീന ;”ബീനേച്ചിയുടെ ഒരാഗ്രഹം അല്ലേട ..മോൻ അങ്ങു സമ്മതിക്കു .”
ബീനേച്ചി എന്റെ ചുണ്ടത്തെ വിരലെടുക്കാതെ തന്നെ പറഞ്ഞു.പിന്നെ അവരുടെ ഇടതു കൈ എന്റെ കഴുത്തിലേക്ക് പുറകിലായി കടത്തി തഴുകി. എന്നെ വല്ലാത്തൊരു മൂഡിലേക്ക് നയിക്കുന്നതിൽ ബീനേച്ചി വിജയിച്ചിരിക്കുന്നു .
“കണ്ണും കണ്ണും തമ്മിൽ തമ്മിൽ ..
കഥകൾ കൈമാറും അനുരാഗമേ “