രതി ശലഭങ്ങൾ 3 [Sagar Kottappuram]

Posted by

ബീനേച്ചി എന്നെ വല്ലാത്തൊരു നോട്ടം നോക്കി. പിന്നെ ഞാൻ കിരണിനു അയച്ചു കൊടുത്ത വീഡിയോ പരീക്ഷണാർത്ഥം എന്റെ മുൻപിൽ വെച്ച് തന്നെ പ്ലേയ് ചെയ്തു . കൂട്ടത്തിൽ ബീനേച്ചിക്കു ഏറ്റവും പിടിച്ച ആന്റി പീസും പയ്യനും ചേർന്നുള്ള വീഡിയോ തന്നെയാണ് ഷോ ആയി ഓടുന്നത് .

ബീനേച്ചി എന്റെ അരികത്തേക്കു ശരിക്കു ചേർന്നിരുന്നു .പിന്നെ ഇടം കയ്യിൽ മൊബൈൽ ഡിസ്പ്ലേ എനിക്ക് നേരെ പിടിച്ചു കാണിച്ചു .

ബീന ;”മ്മ് ..ഇതാണല്ലേ അപ്പൊ നിങ്ങടെ ഒക്കെ പരിപാടി “

ബീനേച്ചി ചുണ്ടു കടിച്ചുകൊണ്ട് പറഞ്ഞു . എനിക്കെന്തോ വല്ലായ്മ തോന്നി, ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു .ഒപ്പം ഔപചാരികത വിട്ടു വീഡിയോയിലെ നടിനടന്മാർ കാര്യത്തിലേക്കു കടന്നിരുന്നു . ബീനേച്ചി ശബ്ദം കൂട്ടി വെച്ചു.

അവരുടെ രതി ക്രീഡകളുടെ ശബ്ദം , ചുംബനങ്ങളുടെ തഴുകലിന്റെ, കുണുങ്ങിയുള്ള ചിരിയുടെ , അടക്കം പറച്ചിലുകളൂടെ ശബ്ദം ഞങ്ങൾക്കിടയിലെ നിശബ്ദതയിൽ ഇടിമുഴക്കങ്ങളായി ! ഒപ്പം ഞങ്ങളുടെ സിരകളിലും അത് അഗ്‌നി പടർത്തി . എഴുന്നേച്ചു പോയാലോ എന്ന് ഞാൻ മനസ്സിലോർത്തു. പിന്നെ രണ്ടും കൽപ്പിച്ചു എഴുനേൽക്കാൻ തുനിഞ്ഞു .

ഇല്ല..പറ്റുന്നില്ല. ബീനേച്ചിയുടെ പിടുത്തം എന്റെ കൈകളിൽ വീണു .

ബീന ;”ഹ..ഇരിക്കെടാ , ഞാനല്ലേ പറയുന്നേ “

ബീനേച്ചി എന്നെ ഇരുത്താനും കിടത്താനുമൊക്കെ വല്ലാതെ വെമ്പി നിൽക്കുകയാണ് .അവരെന്നെ സോഫയിലേക്കിരുത്തി .പിന്നെ അവരുടെ ചുടു ചുംബനം എന്നെ കാണിച്ചു .

ഞാൻ പറഞ്ഞ കേൾക്കാത്ത എന്റെ ശത്രു അപ്പോഴേക്കും എന്നെ നാണം കെടുത്താൻ കച്ച മുറുക്കി ഇറങ്ങി കഴിഞ്ഞിരുന്നു . എന്റെ പാന്റിന്റെ മുൻവശം എണ്ണയിലിട്ട പപ്പടം പോലെ വീർത്തു വരുന്നത് ബീനേച്ചി ഇടം കണ്ണിട്ടു നോക്കി .

കള്ളൻ !

ബീന ;”നല്ല രസം ഉണ്ടല്ലേ ?”

ബീനേച്ചി നല്ല കഴപ്പിലേക്കു ഉയർന്നു തുടങ്ങിയിരുന്നു അപ്പോഴേക്കും.അവരെന്നോട് ഇമ്മാതിരി ചോദ്യമൊക്കെ ചോദിച്ച എന്ന പറയാനാ !

ഞാൻ ;”ഞാൻ പോട്ടെ ബീനേച്ചി..ഇത് ശരിയാകില്ല “

ഞാൻ വീണ്ടും പോകാൻ ഒരുങ്ങി.അവരെന്നെ ഇത്തവണ ബലമായി തന്നെ പിടിച്ചിരുത്തി .

ബീന ;”എല്ലാം ശരിയാകും..നീ അവിടിരി “

Leave a Reply

Your email address will not be published. Required fields are marked *