രതി ശലഭങ്ങൾ 3 [Sagar Kottappuram]

Posted by

ഞാൻ സ്വല്പം മിതതാവാം പാലിച്ചു കൊണ്ട് കുറച്ചു നീങ്ങി . ബീനേച്ചി അത് ശ്രെദ്ധയോടെ നോക്കുന്നുണ്ട്.
അയ്യേ ..ഇവനെവിടുത്തുകാരൻ എന്ന ഭാവത്തിൽ !

ഞാൻ ;”ബീനേച്ചി എന്താ കാണണം എന്ന് പറഞ്ഞത് “

ഞാൻ ഇച്ചിരി ഗൗരവം നടിച്ചു ചോദിച്ചു .

ബീന ;”ആ ..അത് മറന്നു “

അവരെന്തോ ഓർത്തെന്ന പോലെ എന്നെ കള്ള നോട്ടം നോക്കി .പിന്നെ യാതൊരു മടിയും നാണവും കൂടാതെ എന്റെ മുന്പിലിരുന്നുകൊണ്ട് നൈറ്റിയുടെ അല്പം ഇറക്കി വെട്ടിയ കഴുത്തിനുള്ളിലൂടെ അകത്തേക്ക് കയ്യിട്ടു . മീന കച്ചവടക്കാരികൾ ബ്ലൗസിനുള്ളിൽ പൈസ തിരുകി വെക്കുന്ന ഒരു സ്റ്റൈലില്ലേ അതുപോലെ !

പിന്നെ ബ്രായ്ക്കുള്ളിൽ തിരുകി വെച്ച തൊണ്ടി മുതൽ എടുത്ത് എനിക്ക് മുൻപിൽ ഹാജരാക്കി . കിരണിന്റെ ഫോൺ .എനിക്കെന്തോ ഒരു വല്ലായ്മ തോന്നി അവരുടെ പ്രവൃത്തികളിൽ . ഇറുകിയ ബ്രാക്കുള്ളിൽ കിടന്നതുകൊണ്ടാകണം ഫോണിന്റെ ഡിസ്‌പ്ലേയിൽ അവരുടെ വിയർപ്പു , വെള്ളം വീണ പോലെ നനഞ്ഞു കിടപ്പുണ്ട്. ബീനേച്ചി അത് നൈറ്റിയിൽ തുടച്ചു കളഞ്ഞു .പിന്നെ എന്നെ നോക്കി…

ബീന ;”ഇതിന്റെ കാര്യം പറയാനാ വിളിച്ചേ…”

ബീനേച്ചി വീണ്ടും എന്റെ അരികിലേക്കിരുന്നു . അവരുടെ ശരീരത്തിന്റെ ചൂട് എന്നിലേക്ക്‌ പകർന്നു നൽകി അവർ തൊട്ടുരുമ്മി ഇരുന്നു .

ഞാനവരെ നേർത്ത ജാള്യതയോടെ നോക്കി .

ബീന ;”അഹ്..നീ പേടിക്കുവൊന്നും വേണ്ട …”

എന്റെ നോട്ടത്തിന്റെ അർഥം മനസിലായെന്ന പോലെ ബീനേച്ചി ചിരിച്ചു . അപ്പോഴെനിക്ക് ലേശം സമാധാനം കിട്ടായികയില്ലായികയില്ല ! മ്മ്…ഞാൻ വിചാരിച്ച റൂട്ടിൽ അല്ല ഈ വണ്ടി കയറി വരുന്നത് .

ഇനി അല്പം അതിശയോക്തി തോന്നാവുന്ന കാര്യങ്ങളാണ് .ഇങ്ങനെ ഒക്കെ നടക്കുമോ എന്ന് തോന്നിയാലോ ചോദിച്ചാലോ ഉത്തരമില്ല തമ്പുരാൻ ! മനുഷ്യൻ അറിവിന്റെ കൈലാസം കയറുമ്പോഴും അവന്റെ ഉള്ളിൽ ഉത്തരം കിട്ടാത്ത ചോദ്യമാണ് കാമം ! കഴപ്പ് ..കുത്തി കഴപ്പ് .അതിപ്പോ എങ്ങനെ എപ്പോ ഏതു രീതിയിൽ പുറത്തു ചാടുമെന്നു പറയാനൊക്കില്ല. അല്ലെങ്കിലും കമ്പി കഥയിലെന്തു യുക്തി !

Leave a Reply

Your email address will not be published. Required fields are marked *