സംശയിക്കാൻ ഒന്നുമില്ല . കഥ നായികാ തന്നെ . “ബീനേച്ചി കാളിങ്” ! ഒരു ഷകീല പടത്തിനു ഇടാൻ പറ്റിയ പേരാണല്ലേ !
വരുന്നത് വരട്ടെ ഞാൻ ഫോൺ എടുത്തു !
ഞാൻ ;” ഹലോ …”
ബീന ;” ആ…ഹലോ ..നീ എവിടെയാ കുട്ടാ “
ഞാൻ ;”വീട്ടിൽ തന്നെയുണ്ട് ചേച്ചി “
ബീന ;”ആ..പിന്നെ ഞാൻ ഇന്നലെ പറഞ്ഞത് മറന്നിട്ടില്ലല്ലോ , ഒന്ന് കാണണം കേട്ടോ “
“ഒന്ന് കാണണം ” ആ പറഞ്ഞത് ഒന്നമർത്തി വായിക്കണം !
മ്മ്..ചേച്ചി അത്ര രസത്തിലല്ല എന്നെനിക്കു തോന്നി.
ഞാൻ ;”മ്മ്..വരം ചേച്ചി..കിഷോറില്ലേ അവിടെ ..ഞാനിപ്പോ തന്നെ വരാം”
ബീന ;”അഹ് എന്ന പെട്ടെന്ന് പോരെ “
മറുതലക്കൽ പെട്ടെന്ന് തന്നെ ഡിസ് കണക്ട് ആയി .
കിഷോറുള്ളപ്പോ ബീനേച്ചി കടുപ്പിച്ചൊന്നും പറയത്തില്ല. അല്ലേൽ തന്നെ എന്ത് പറയാൻ അവനും അനിയന് തുണ്ട് സമ്മാനിക്കാറുള്ള കാര്യം എനിക്ക് മാത്രമല്ലെ അറിയൂ..ഇതൊക്കെ നാട്ടു നടപ്പു ആണ്. തുണ്ടും കിളി സോഡയും ലഹരിയുമൊക്കെ ചേട്ടൻ – അനിയൻ വ്യത്യസമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും കൈമാറുന്നത്!
എന്തയാലും വീട്ടിൽ നിന്നിറങ്ങി . വെക്കേഷൻ സമയം ആയതുകൊണ്ട് വേറെ പ്രേത്യേകിച് പണിയൊന്നുമില്ല. കിഷോർ ആണെങ്കിൽ പ്ലസ് ടു കഴിഞ്ഞതിൽ പിന്നെ ടെക്നിക്കൽ കോഴ്സ് ആണ് ചെയ്തത്. എ.സി മെക്കാനിക് എടുത്തു പഠിച്ചു . ജോലി ഒന്നും ശരിയാകാത്തതുകൊണ്ട് തെണ്ടി നടപ്പാണ് !എല്ലാ നാട്ടിന്പുറത്തും ഉള്ളപോലെ ഉള്ള പൈസക്ക് കട്ട ഇട്ടു സാധനം അടിക്കുന്നതും സിനിമക്കും പോകുന്നതും ഒക്കെ തന്നെ ഞങ്ങൾക്കും പണി .
എന്തായാലും ഞാൻ വീട്ടിനു ഇറങ്ങി നടന്നു. അയല്പക്കത്തെ ആയതുകൊണ്ട് വണ്ടി എടുക്കാൻ നിന്നില്ല . ബീനേച്ചിയുടെ വീട്ടിൽ ഞാൻ പോകുന്നതും വരുന്നതുമൊക്കെ നാട്ടുകാർ തെണ്ടികൾക്കും അറിയാവുന്ന കാര്യമായതുകൊണ്ട് അതിൽ അസ്വാഭാവികതയോ പൊടിപ്പും തൊങ്ങലോ ഇല്ല. എത്ര മനോഹരമായ ആചാരങ്ങൾ !