Padmayil Aaradi Njaan Part 6 [Rajavinte Makan]

Posted by

ഞാൻ നിശ്ശബ്ദനായിരിക്കുന്നെ കണ്ടിട്ട് കേശവേട്ടൻ എന്റെ തലമുടിയിൽ തഴുകി കൊണ്ട് :ടാ ഈ പ്രായത്തില് ആണുങ്ങള് ചെയ്യുന്നതേ നീയും ചെയ്യുന്നുള്ളൂ,,, പക്ഷേങ്കില് അതിനൊക്കെ ഒരു നിയന്ത്രണം വേണം,,,, പെണ്ണുങ്ങള് കിട്ടിക്കൊണ്ടിരിക്കുന്ന ആ സുഖം പോവാതിരിക്കാൻ,,,, പലതും പറയും…. അതൊക്കെ മനസിലാക്കി വേണം അവരോട് പെരുമാറാൻ,,,, അവര് പ്രലോഭിപ്പിക്കുമ്പോൾ ആ കുഴിയില് വീഴാതെ പിടിച്ചു നിൽക്കുന്നോടത്താ ആണിന്റെ കഴിവ്,,, അല്ലാതെ ഇങ്ങനെ നാലാളുടെ മുന്നില് വീമ്പു പറയലല്ല,,, അതും രണ്ടും പെറ്റ ഒരു പെണ്ണിനു വേണ്ടി,,,,, നാട്ടുകാര് ഇത് കേട്ടാല് ചിരിച്ചു നടക്കും

ആ സമയത്ത് ഞാൻ :അല്ലാ,,, പെണ്ണ് കെട്ടാത്ത കേശവേട്ടനെങ്ങനെയാ ഈ പെണ്ണുങ്ങടെ മനഃശാസ്ത്രം അറിയണേ?

അന്നേരം കേശവേട്ടൻ എനിക്ക് നേരെ തൊഴുകൈ നിന്നു കൊണ്ട് :അയ്യോ,,,,, ഒരു പുണ്യാളൻ,,,,കേറി മെതിച്ച പെണ്ണുങ്ങളുടെ എല്ലാ പുരാണങ്ങളും നീയെന്റെ മണ്ടക്ക് അല്ല്യോടാ കൊട്ടുന്നെ ,,,, നീ പറഞ്ഞ പറഞ്ഞ കഥകള് കേട്ടു എനിക്കിപ്പോൾ പെണ്ണിന്റെ മനഃശാസ്ത്രം ഭൂമിശാസ്ത്രം ഒക്കെ പാഠമായേ ഗുരുവേ

ആ സമയത്തു ഞാനും കേശവേട്ടനും പരസ്പരം ചിരിക്കുന്നു….. എന്നിട്ട് ഞാനവിടെ നിന്നു എഴുന്നേൽക്കാൻ തുടങ്ങുന്നു…..

അന്നേരം കേശവേട്ടൻ വീണ്ടും :ടാ ഞാൻ വീണ്ടും വീണ്ടും പറയുന്നു :പപ്പിയെ സൂക്ഷിക്കണം,, അവളൊരു അട്ടയാണ് കേറിപിടിച്ചാൽ പിന്നെ പോകാൻ എളുപ്പമല്ല,,,, സൂക്ഷിച്ചോ നീ !

ഞാനതിനു “”ഹ്മം “”എന്ന് മൂളി കൊണ്ട് പോകുന്നു……

ഞാൻ പോകാൻ ഒരുങ്ങുമ്പോൾ വീണ്ടും കേശവേട്ടൻ :ടാ നീയാ സിസിലിനെ എങ്ങാനും

ഞാനപ്പോൾ :ആര്,,,, ആൽബിന്റെ അമ്മച്ചിയോ? ഇതെന്താ കേശവേട്ടാ ഇങ്ങനെ !അയ്യേ,,, ഛെ

കേശവേട്ടൻ അപ്പോൾ :അല്ലാ,, ഞാൻ പറഞ്ഞൂന്നേ ഉള്ളൂ,,, ഇതിന്റെ കൂടെ ആ പേരും കേട്ടു

ഞാനപ്പോൾ “””ഒന്ന് പോ കേശവേട്ടാ’”””

Leave a Reply

Your email address will not be published. Required fields are marked *