പദ്മയിൽ ആറാടി ഞാൻ 6
Padmayil Aaradi Njaan Part 6 bY Rajavinte Makan
Previous Parts
ഞാനും പപ്പിയും റോഡിൽ നിന്നു ആ വസ്ത്രങ്ങൾ കത്തിക്കുമ്പോൾ ഞങ്ങളെ തുറിച്ചു നോക്കി കൊണ്ട് പോകുന്ന നിഷ… അവൾ വളരെ വേഗത്തിൽ വീട്ടിലേക്കു നടന്നു പോകുന്നു…. അവൾക്കു പിന്നാലെ പപ്പിയും പോകുന്നു…ഞാനാ വസ്ത്രങ്ങൾ കത്തിയെരിയുന്നത് നോക്കി കൊണ്ട് കുറച്ചു നേരം കൂടി അവിടെ നില്കുന്നു…. അൽപസമയം കഴിഞ്ഞപ്പോൾ ഞാൻ പപ്പിയുടെ വീട്ടുമുട്ടത്തിരിക്കുന്ന എന്റെ ബൈക്ക് എടുക്കുവാൻ അങ്ങോട്ടു പോകുന്നു… വീട്ടു മുറ്റത്തെത്തിയപ്പോൾ നിഷയും പപ്പിയും തമ്മിൽ വഴക്ക് കൂടുന്ന ശബ്ദം ഞാൻ കേൾക്കുന്നു…. ആദ്യം ഞാൻ അതിൽ ഇടപെടേണ്ട എന്ന് കരുതി ബൈക്കിൽ കയറി പോകുവാൻ ഒരുങ്ങിയെങ്കിലും പിന്നെ മനസ്സിന്റെ ഉൾപ്രേരണയാൾ ഞാൻ ബൈക്കിൽ നിന്നു ഇറങ്ങി അവരുടെ വീടിന്റെ മുൻവാതിലിലേക്കു ചെല്ലുന്നു….അന്നേരം ഒരു ബിയറും കുപ്പി കയ്യിലെടുത്തു കൊണ്ട് പപ്പിയെ ശകാരിക്കുന്ന നിഷയെ ആണ് ഞാൻ കാണുന്നത്…. അത് കണ്ടപ്പോൾ ഞാൻ വീടിനകത്തേക്ക് കയറി ആ വിഷയത്തിൽ കയറി ഇടപെട്ടു….
അന്നേരം നിഷ :ഞാൻ ദിലീപേട്ടനെ കുറിച്ച് ഇങ്ങനെ ഒന്നും അല്ലാ കരുതിയത്
ഞാൻ :അതിനു നിഷ വിചാരിക്കുന്ന പോലും ഇവിടെ ഒന്നും നടന്നിട്ടില്ല,,,, ഞങ്ങളിവിടരുന്നു ബിയർ കുടിച്ചു എന്നുള്ളത് നേരാ,,, അല്ലാതെ വേറൊന്നും
ഞാൻ മുഴുവിപ്പിക്കുമ്പോളേക്കും നിഷ :ഇത് തന്നെ പോരെ,,,,, ഇത് തന്നെ ധാരാളയിലോ നാട്ടുകാർക്ക് പറയാൻ
എന്നും പറഞ്ഞും കൊണ്ട് അവൾ ദേഷ്യത്തിൽ അവളുടെ റൂമിനകത്തേക്കു കയറിപ്പോയി വാതിൽ കുറ്റിയിടുന്നു….. അന്നേരം ഞാൻ പപ്പിയെ നോക്കികൊണ്ട് അവിടെ നിന്നു പോകാൻ ഒരുങ്ങുന്നു…… അപ്പോൾ പപ്പി :ദിലീ,,,,,എന്ന് വിളിക്കുന്നു…. ഞാനതു കേട്ടു തിരിഞ്ഞു നിന്നു കൊണ്ട് “”ഹ്മം “””എന്ന് മൂളുന്നു…..
അന്നേരം പപ്പി എന്റെ അടുത്തേക് വന്നുകൊണ്ടു എന്റെ കൈകളിൽ പിടിച്ചുകൊണ്ടവൾ :ദിലീ,,,, എന്തേലും പ്രശ്നം വന്നാൽ നീ എന്നെ ഇട്ടു പോകുമോടാ?
അതിനു മറുപടിയായി ഞാനവളെ എന്നിലേക്കു ചേർത്തു കെട്ടിപിടിച്ചു :ഇനി ആരൊക്കെ തന്നെ എന്തൊക്കെ പറഞ്ഞാലും,,, എനിക്കീ ജന്മത്തിൽ ഒരു കൂട്ടുണ്ടാവാണേൽ അത് നീയായിരിക്കും പപ്പി