ആ സമയത്ത് പപ്പി എന്റെ മാറിലേക്ക് തല ചാച്ചുകൊണ്ട് എന്നെ ഒന്നുകൂടി അമർത്തി കെട്ടിപിടിച്ചു കൊണ്ട് :ഞാനിതു വിശ്വസിച്ചോട്ടെ ദിലീ,,,, ആരൊക്കെ എന്നെ ഉപേക്ഷിച്ചു പോയാലും എനിക്കെന്നും നീയുണ്ടാവുമെന്നു
ഞാനപ്പോൾ എന്റെ കൈകൾ പപ്പിയുടെ ഇരു കവിൾത്തടങ്ങളിലും വെച്ചുകൊണ്ട് അവളെ എന്റെ മുഖത്തിനു നേരെ പിടിച്ചുകൊണ്ടു,,,, ഞാനവളുടെ നെറുകയിൽ എന്റെ ചുണ്ടിണകൾ കൂട്ടി ഒരു ചുംബനം നൽകുന്നു…എന്നിട്ടവളോട് :ഇത്രായിട്ടും വിശ്വാസായില്ലേ നിനക്കെന്നെ പപ്പി
അന്നേരം പപ്പി എന്നെ ഒന്നുകൂടി ഇറുക്കി പുണർന്നു കൊണ്ട്,,, അവളുടെ മൂക്കുകൊണ്ടു എന്റെ നെഞ്ചിലെ രോമങ്ങളിൽ ഉരക്കുന്നു അതോടൊപ്പം അവൾ ആ രോമങ്ങളിൽ അവളുടെ ചുണ്ട് ചേർത്തു കൊണ്ട് ഉമ്മ വക്കുകയും ചെയ്യുന്നു..എന്നിട്ടെന്റെ നെഞ്ചിൽ ചുണ്ടുചേർത്തു കൊണ്ട് :വിശ്വാസാണ്,,,, മറ്റാരേക്കാളും നിന്നെ എനിക്ക് വിശ്വാസാണ് ദിലീ,,, വിശ്വാസാണ്
ഞാനപ്പോൾ “”ഹ്മം “”എന്ന് മൂളികൊണ്ടു,,,, അവളുടെ മുഖത്തെ എന്റെ കൈവള്ളയിൽ ആക്കി കൊണ്ട് ഞാനവളുടെയാ ചുണ്ടിണകളിൽ എന്റെ ചുണ്ടിണകൾ ചേർത്തു കൊണ്ട് ഉമ്മ നൽകുന്നു….. എന്റെയും പപ്പിയുടെയും ചുണ്ടിണകൾ വീണ്ടും ഒന്നായി തീരുന്നു…. നിമിഷനേരം കൊണ്ട് എന്റെ നാവ് അവളുടെ ചുണ്ടിണകളെ വകഞ്ഞു മാറ്റി അവളുടെ നാവുമായി കൂട്ടിപിരിയുന്നു…. എന്റെയും പപ്പിയുടെയും മൂക്കുകൾ തമ്മിൽ ഉരഞ്ഞുരഞ്ഞു നിൽക്കുന്നു…. പപ്പിയുടെ മൂക്കിൽ നിന്നുള്ള ചുടു ശ്വാസം എന്റെ മൂക്കിൽ തട്ടിയുലയുന്നു…. അതിനനുസരിച്ചു എന്റെയും പപ്പിയുടെയും നാവുകൾ തമ്മിൽ നാഗങ്ങളെ പോലെ കെട്ടിപിണയുന്നു….. പെട്ടന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ടു ഞങ്ങൾ രണ്ടാളും നിമിഷനേരം കൊണ്ട് വേർപിരിയുന്നു…. ആ സമയത്തു നിഷ വസ്ത്രം മാറികൊണ്ട് ആ ഹാളിലേക്കു വരുന്നു… അന്നേരം ഞാനവിടെ നിന്നു പോരുന്നു….
രാത്രി ഒരു ഏഴുമണി സമയത്ത് കേശവേട്ടന്റെ ചായക്കടയിലേക്കു ഞാൻ വരുമ്പോൾ,,, അവിടെ വെച്ചു എന്റെ കൂട്ടുകാർ അർത്ഥം വെച്ചു എന്നെ കളിയാക്കുന്നു…… അതുമൂലം ഞാനും എന്റെ കൂട്ടുകാരൻ ആൽബിനു മായി ആ ചായക്കടയിൽ പൊരിഞ്ഞ തല്ല് നടക്കുന്നു…