രണ്ടാനമ്മയുടെ അടിമ 11 [Sagar Kottappuram]

Posted by

എസ്റ്റേറ്റിന് പുറകിൽ പറമ്പിലായി ഒരു ഒഴിഞ്ഞ ഫാം ഉണ്ട് . മുൻപ് അവിടെ കുതിരകളെ വളർത്തിയിരുന്നു അച്ഛൻ .മുരുകാ ആയിരുന്നു കുതിരകളെ നോക്കിയതും പരിപാലിച്ചിരുന്നതും.അച്ഛൻ മരിച്ചതിൽ പിന്നെ കുതിരകളെ വിറ്റു. ഇപ്പോഴത് ഉപയോഗ ശൂന്യമായി കിടപ്പാണ് . എന്നാലും തൊഴുത്തും മറ്റു സെറ്റപ്പുകളുമൊക്കെ ഉണ്ട്. കുറച്ചു നാൾ മുൻപ് വരെ മുരുകൻ അവിടെ പശുവിനെ വളർത്തിയിരുന്നതായി മമ്മി പറഞ്ഞത് ഞാനോർത്തു.

മമ്മി ;”മുരുകാ ..ആ ഫാം ക്‌ളീൻ പണ്ണണം ..ശീക്രം വേണം .മാക്സിമം ഒരു മണിക്കൂർ , പുരിഞ്ചിട്ടിയ ?”

മമ്മി അയാളോടായി പറഞ്ഞു .

മുരുകൻ ;”കണ്ടിപ്പ മാഡം,,”

മുരുകൻ അങ്ങോട്ടേക്ക് വരുന്ന എന്നെ നോക്കി. ഞാൻ പക്ഷെ അയാളെ മൈൻഡ് ചെയ്യാൻ പോയില്ല. എന്നെ കണ്ടതും മമ്മി അയാൾക്ക്‌ നേരെ തിരിഞ്ഞു പൊയ്ക്കോളാൻ പറഞ്ഞു .

എനിക്ക് ഒന്നും മനസിലായില്ല, ഞാനൊട്ടു ചോദിക്കാനും പോയില്ല. ചോദിച്ചിട്ടും കാര്യമില്ല . മമ്മി എന്നെ കടന്നു ഹാളിലേക്ക് പോയി . രാവിലത്തെ ആഹാരമൊക്കെ കഴിഞ്ഞു മമ്മി ആരോടോ ഫോണിൽ സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു . വളരെ സന്തോഷത്തോടെ ജോളി ആയാണ് സംസാരിക്കുന്നത് .

ഞാൻ ഉമ്മറത്തിരുന്നുകൊണ്ട് തന്നെ അതൊക്കെ ശ്രദ്ധിച്ചു. അപ്പോഴേക്കും ഫാം വൃത്തിയാക്കി മുരുകൻ വന്നു .

മുരുകൻ ;”‘അമ്മ …”

അയാൾ നീട്ടി വിളിച്ചു. എന്നെ നോക്കിയപ്പോൾ ഞാൻ കസേരയിലിരുന്നു ചുമ്മാ പേപ്പർ നോക്കുന്ന രീതിക്കു അഭിനയിച്ചു .

മുരുകന്റെ വിളി കേട്ട് മമ്മി അങ്ങോട്ടേക്ക് വന്നു.

മമ്മി ;”എന്താ മുരുകാ..കഴിഞ്ഞോ ?”

മുരുകൻ ;”എല്ലാം സരി പണ്ണിട്ടെൻ മാ “

മുരുകൻ ഭവ്യതയോടെ പറഞ്ഞു. പഴയ കാക്കി ട്രൗസറും കുപ്പായവും തന്നെയാണ് മുരുകന്റെ വേഷം .

Leave a Reply

Your email address will not be published. Required fields are marked *