ഞാൻ പറഞ്ഞു കുഴപ്പമില്ല കുഞ്ഞേ…പണി തീർത്തിട്ട് ഞങ്ങൾ പോക്കൊള്ളാം എന്ന്….പക്ഷെ കേട്ടില്ല…..നിർബന്ധിച്ചു പണിക്കാരെയും എന്നെയും പറഞ്ഞു വിട്ടു…….ഞാൻ വീട്ടിൽ ചെന്നപ്പോൾ എന്റെ ഭാര്യ ശരണ്യ എന്നോട് ചോദിച്ചു”കൈതക്കോട്ടെ പണി തീർന്നോ…..എന്നും പിന്നെ….പിന്നെ …..പിന്നെ…..വിസയുടെ കാര്യം സംസാരിച്ചോ എന്നും (ചുളുവിൽ തന്റെ കാര്യം കൂടി സൂരജ് അതിൽ തിരുകി കയറ്റി)…..ഞാൻ പറഞ്ഞു ഇല്ല…മുതലാളി അവിടെ ഇല്ല ,സുനി കോച്ചും ബാരി കോച്ചും കൂടി ആശുപത്രിയിൽ പോകാൻ ഒരുങ്ങുകയാണ് അവുടുത്തെ മൂത്ത ഇക്കാക്ക് എന്തോ സുഖമില്ല എന്നും ഞാൻ പറഞ്ഞു…..ശ്ശൊ….ഈ മനുഷ്യൻ ഇത്ര മണ്ടനാണല്ലോ….ഇപ്പോഴാണെങ്കിൽ ആ സുനി കൊച്ചിനോടോ അവിടുത്തെ ആ രണ്ടാമത്തെ കുട്ടിയുടെ ഭർത്താവിനോടോ പറഞ്ഞാൽ അവർ എന്തെങ്കിലും വഴി നോക്കില്ലേ എന്നും പറഞ്ഞു…അവര് പോകുന്നതിനു മുമ്പ് ചെന്നൊന്നു കാണെന്നു പറഞ്ഞു എന്നെ പറഞ്ഞയച്ചു……
സുനീറിന്റെ കണ്ണ് തള്ളിപ്പോയി സൂരജിന്റെ വിവരണം കേട്ട്……
ഞാൻ സൈക്കിൾ സ്റ്റാൻഡിൽ വച്ചിട്ട് അകത്തേക്ക് വന്നു നോക്കുമ്പോൾ ദേ ഈ കതക് തുറന്നു കിടക്കുകയാ…….കതകിലേക്കു ചൂണ്ടി സൂരജ് പറഞ്ഞു…..അകത്തു ബഹളം കേൾക്കുന്നു……ആരെയോ ഞെക്കി കൊള്ളാൻ പോകുന്ന പോലുള്ള ഞരക്കം…….ഞാൻ ചെന്ന് നോക്കുമ്പം……എങ്ങനെയാ ഞാൻ മുതലാളിയോട് പറയുക……
“പറയെടാ………ഖാദർ കുഞ്ഞു അല്പം സ്വരം ഉയർത്തി പറഞ്ഞു….
“സുനി മോന്റെ വായിൽ തുണി തിരുകി കണ്ണും തള്ളി കിടക്കുന്നു……കയ്യിൽ മുണ്ടു കൊണ്ട് കെട്ടിയിട്ടിട്ടുണ്ട്…..പിന്നെ അരക്കു താഴോട്ട് ……
അരക്കു താഴോട്ട്……ഖാദർ കുഞ്ഞു ദേഷ്യത്തിൽ ചോദിച്ചു…..
അരക്കു താഴോട്ട് ഉടുതുണിയില്ലാതെ കിടത്തിയിട്ട് പുറത്തേക്ക് കയറുന്ന മുതലാളിയുടെ മരുമോനെയാ കണ്ടത്…..
ശെയ്……ഖാദർകുഞ്ഞിനു വിശ്വസിക്കാനായില്ല…..
ഒപ്പം സുനീർ ഒരൊറ്റ കരച്ചിലും…..ഖാദർകുഞ് വീണുപോയി ആ കരച്ചിലിൽ……
ഞാൻ ചെന്ന് പിടിച്ചു മാറ്റാൻ ശ്രമിച്ചപ്പോൾ എന്നെ തല്ലി മുതലാളി……വലിയ വീട്ടിലെ ആളുകളല്ലേ……എന്നിട്ടും ഞാൻ സുനി കുഞ്ഞിനെ പിടിച്ചെഴുന്നേല്പിച്ചു കെട്ടഴിച്ചു…..അന്നേരം ചവിട്ടി തുള്ളി പുറത്താരെങ്കിലും അറിഞ്ഞാൽ എന്നെ കൊല്ലും എന്ന് പറഞ്ഞു പോയതാ…..