അളിയൻ ആള് പുലിയാ 2
Aliyan aalu Puliyaa Part 2 | Author : G.K | Previous Part
നിങ്ങൾ തന്ന പ്രോത്സാഹനങ്ങൾക്ക് ഒരു പാട് നന്ദിയുണ്ട് ട്ടോ…..അപ്പം നമ്മക്കങ്ങട്ട് പൊളിക്കാം ഇല്ലേ ഗഡികളെ…..പൊളിക്കും…..
“ഹോ…ആ മൈരനെ കുടുക്കാൻ കഴിഞ്ഞ സന്തോഷം പറഞ്ഞറിയിക്ക വയ്യായിരുന്നു…..ഞാൻ റൂമിൽ കയറിയപ്പോൾ അവൻ എന്നെ നോക്കി കൊണ്ട് പുറത്തേക്കിറങ്ങി….
ഇനി മൈരൻ വല്ല കടുംകൈയും കാണിക്കുമോ…..ഏയ്…ഇല്ല…ചക്ക കുണ്ടൻ…ഹ ഹ ഹ ഞാൻ മനസ്സിൽ ചിരിച്ചു…ചുമ്മാതെ തൊടുത്ത ശരം ഏറ്റ മട്ടാണ്…..
ഞാൻ ഡ്രസ്സ് ചെയ്തു പുറത്തു വരുമ്പോൾ അവൻ പുറത്തിരിപ്പുണ്ട്…..”എടാ കുണ്ടാ…..ഞാൻ കളിയാക്കി വിളിച്ചു……അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നതുപോലെ…..
“എന്താടാ ഇങ്ങനെ നോക്കുന്നത്……ഞാൻ നിന്റെ മൂത്ത അളിയനെ കാണാൻ പോകുവാ…..വരുന്നോ……
അവന്റെ കണ്ണ് നിറഞ്ഞതു പോലെ……ഇല്ല എന്നർത്ഥത്തിൽ അവൻ ചുമലനാക്കി…..ഞാൻ വണ്ടിയുമെടുത്ത് നേരെ എറണാകുളത്തിന് തിരിച്ചു……ഹോസ്പിറ്റലിൽ എത്തിയപ്പോൾ അമ്മായിയും ആലിയ ചേട്ടത്തിയും ഉണ്ട്….ഫാറൂഖ് ഇക്ക എന്നെ കണ്ടുകൊണ്ട് കണ്ണ് ഇറുക്കിയടച്ചു….കണ്ണ് നിറഞ്ഞൊഴുകുന്നു…..ഞാൻ ആ കയ്യിൽ പിടിച്ചു…എന്തിനും ഞാനുണ്ട് എന്ന രീതിയിൽ…..അത് കണ്ട ആലിയ ചേട്ടത്തിയും അമ്മായിയും കരച്ചിൽ അടക്കാൻ പാടുപെട്ടു….
“അവരെന്തിയെ അമ്മായി നയ്മയും അഷീമായും മാമയും” ഞാൻ ചോദിച്ചു…
“മമ അങ്ങോട്ട് പോയി…..നയ്മയും മക്കളും അഷീമായും കൂടി ഫാരിയുടെ കൂടെ വീട്ടിലോട്ട് പോയി….അവളുടെ പ്ലസ് ടൂ റിസൾട് നാളെ വരികയല്ലേ……
ഞാൻ കുറെ നേരം അവിടെ നിന്നിട്ട് നയ്മയെ വിളിച്ചു ഞായറാഴ്ച വരാം അതുവരെ ചേട്ടത്തിയുടെ വീട്ടിൽ നില്ക്കാൻ പറഞ്ഞു…..എന്നിട്ടു ഞാൻ തിരിച്ചു……ഒരു വശത്തു രാവിലെ സന്തോഷമുള്ളതായിരുന്നെങ്കിൽ വൈകുന്നേരം അത് മാറ്റിമറിച്ചിരിക്കുന്നു…..ഞാൻ ഭാര്യാ ഭവനത്തിൽ എത്തി…..അവളില്ലാത്തതു കൊണ്ട് അങ്ങ് വീട്ടിൽ പോകണം എന്ന് കരുതിയാണ് വന്നത്….