പക്ഷേ…തന്റെ പിന്നിലെ കൊമ്പിലിരിക്കുന്ന ഭീമാകാരമായ സത്വത്തെ അയാൾ കണ്ടിരുന്നില്ല.
അതൊരു കരടിയായിരുന്നു. ഇലഞ്ഞിമരത്തിൽ തേൻകൂടു പൊളി്ക്കാൻ വന്ന ചോലക്കരടി. പക്ഷേ താഴെ വിശ്രമിക്കുന്ന മാംസനിബിഢകളായ തമ്പുരാട്ടിമാരെ കണ്ടതോടെ കരടി മനസ്സുമാറ്റി. അവരെ തിന്നാൻ തക്കം പാർത്തിരുന്നപ്പോളാണ് മല്ലയ്യ ഇടയ്ക്കു കയറി വന്നത്. കരടി തന്റെ കയ്യുയർത്തി അയാളെ അടിച്ചു താഴെയിട്ടു. ശേഷം കരടിയും താഴേക്കു ചാടി.മല്ലയ്യയുടെ തോക്കു തെറിച്ചു താഴെപ്പോയി.
രണ്ടു ഭീകരസത്വങ്ങൾ മരത്തിൽ നിന്നു താഴേക്കു വീണിട്ടും തമ്പുരാട്ടിമാർക്ക് ഒരു കുലുക്കവുമുണ്ടായില്ല.
മല്ലയ്യ കരടിയെയും തമ്പുരാട്ടിമാരെയും പേടിച്ചു കുളത്തിലേക്കു ചാടി. എന്നാൽ കരടി തമ്പുരാട്ടിമാർക്കു നേരെ ചീറിയടുത്തു.രതിത്തമ്പുരാട്ടിയായെയാണ് അത് ആദ്യം ലക്ഷ്യം വച്ചത്.
തന്റെ മുകളിലേക്കു ചാടിക്കയറാൻ ശ്രമിച്ച കരടിയെ തമ്പുരാട്ടി കാലുയർത്തി ഒറ്റത്തൊഴിയായിരുന്നു. തൊഴിയുടെ ശക്തിയിൽ കരടി പിന്നോട്ടു മലച്ചു. സംഭവം കണ്ടുകൊണ്ട് പൊന്നി ഉൾപ്പെടെയുള്ള വാല്യക്കാരികളും രാജകുമാരൻമാരായ സോമദത്തനും ചന്ദ്രദത്തനും മറ്റു പടയാളികളും ഓടിവന്നു. അവർ കരടിക്കു നേരെ അമ്പെയ്യാൻ ഒരുങ്ങിയെങ്കിലും വിജയത്തമ്പുരാട്ടി കൈയുയർത്തി തടഞ്ഞു.
കരടിയുമായി രതിത്തമ്പുരാട്ടിയുടെ മൽപിടുത്തം തുടർന്നു. പുറകിൽ നിന്ന് ആ ജീവിയുടെ കഴുത്തിൽ തമ്പുരാട്ടി പിടിത്തമിട്ടു.ഘടാഘടിയനായ കരടി ചിനച്ചുചാടിയെങ്കിലും തമ്പുരാട്ടിയുടെ കരുത്തിനു മുന്നിൽ അതു നിഷ്പ്രഭമായി. തമ്പുരാട്ടിയുടെ മുലകൾ കരടിയുടെ മുതുകിൽ അമർന്നു. വലംകൈ ചുരുട്ടി കരടിയുടെ നെഞ്ചിൽ തമ്പുരാട്ടി ഊക്കോടെ പ്രഹരിച്ചതോടെ കരടി പിന്നോട്ടു മറിഞ്ഞു വീണു. രതിത്തമ്പുരാട്ടി മെല്ലെ നടന്നു വന്ന് തന്റെ ആസനം ആ ജീവിയുടെ മുഖത്തേക്ക് ഇറക്കിവച്ചു. ഭാരമേറിയ ആ ചന്തികൾക്കിടയിൽ മൂക്കു കുടുങ്ങിയ കരടി കുറച്ചുനേരം കൈകാലിട്ടടിച്ച ശേഷം ചത്തു.
‘ഭേഷ് ബലേഭേഷ് തന്റെ ഉടവാളുമായി വിജയത്തമ്പുരാട്ടി കരടിക്കരികിലെത്തി ‘. എന്നിട്ട് ഒറ്റവെട്ടിന് കരടിത്തല ഉടലിൽ നിന്നു വേർപ്പെടുത്തി. ‘സോമാ ചന്ദ്രാ ഇവിടെ വരൂ’. അവർ ആൺമക്കളെ വിളിച്ചു. അവർ അടുത്തേക്കെത്തി ഓച്ഛാനിച്ചു നിന്നു.