മോനെ അരുണേ,നിനക്ക് കക്കാനെ
അറിയൂ.നിക്കാൻ അറിയില്ല.കൂടെ നിന്നാൽ നിന്റെ കാര്യം ഞാൻ ഏറ്റു.
ഒന്ന് പോയെ പെണ്ണെ,വന്നേക്കുന്നു തത്വം പറഞ്ഞോണ്ട്.ദേണ്ടെ നോക്ക് ഓരോരുത്തരും നോക്കുന്നത് അവരുടെ മൂടും മുലയും ഒക്കെയാ. എന്നിട്ടവര് അതൊന്നും കണ്ടില്ല.
ചമ്മി നാറി നിക്കുമ്പഴും നിന്റെ ഈ ചമ്മൽ മറക്കാനുള്ള ശ്രമം,കീപ് ഇറ്റ് അപ്പ്.പിന്നെ നിന്റെ ഒബ്സെർവഷൻ സ്കിൽ അതെനിക്ക് ഇഷ്ട്ടപ്പെട്ടു.
പിന്നെ അവര് നിന്നോട് മാത്രം വന്നു പറഞ്ഞത്,അതിന്റെ കാരണം ഞാൻ നേരത്തെ പറഞ്ഞല്ലോ.തന്റെ സൗന്ദര്യം മറ്റൊരാൾ ആസ്വദിക്കുന്നു, പെണ്ണ് അത് എൻജോയ് ചെയ്യും. പക്ഷെ അത് ഓവർ ആയാലോ,
അതാ ഇവിടെ സംഭവിച്ചത്.
നീ ഡോക്ടർ ആവേണ്ടതല്ല.നിനക്ക് പറ്റിയത് ഒരു ഫിലോസഫറുടെ റോളാ.
ദാറ്റ്‌സ് എ ഗുഡ് വൺ.ഇപ്പൊ നീ വാ ഇന്റെവെൽ ആയി.ഒന്ന് ചുറ്റിയിട്ട് വരാം.
*****
അരുണിന്റെ കോളേജ് ജീവിതം അവിടെ തുടങ്ങുകയാണ്,കൂട്ടിന് അഞ്ജനയും.ക്ലാസ്സും,ലാബും ചെറിയ ചില റാഗിങ് ഒക്കെയുമായി കാലം അല്പം മുന്നോട്ടുനീങ്ങി.അവരുടെ സൗഹൃദവും.വീക്ക് എൻഡ്‌സിൽ പബ്ബുകളും പാർക്കും ഷോപ്പിങ്ങും ഒക്കെയായി ബംഗളൂരു ജീവിതം അതിന്റെ ഔന്നത്യത്തിൽ എൻജോയ് ചെയ്യുകയാണ് അവർ.എന്തും തുറന്ന് പറയുന്ന സുഹൃത്തുക്കളായി അവർ.
ക്ലാസ്സിൽ ഡിസിപ്ലിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ചയില്ലാത്ത വിധുവിന് മുന്നിൽ ഒരു സ്ഥിരം വേട്ടമൃഗമായി അരുൺ.മിക്കവാറും ക്ലാസുകളിൽ ചെറു തമാശകളുടെ പേരിൽ പോലും അവൻ ക്ലാസിനു പുറത്തായി.പക്ഷെ ഒപ്പം അവന് തന്റെ മുഴുപ്പുകൾ കാട്ടി കൊതിപ്പിച്ചു നിർത്തുന്നതിൽ അവൾ ഒരു സുഖം കണ്ടെത്തിയിരുന്നു.
മാസം മൂന്ന് പിന്നിട്ടു.ഒരു ദിവസം 1st
അവറിൽ വിധു ക്ലാസ്സിലെത്തുമ്പോൾ ഒപ്പം ഒരു പെൺകുട്ടി ഉണ്ടായിരുന്നു.
നീലക്കണ്ണുള്ള സുന്ദരി,ഒരു ദേവത.
അങ്ങനെ തോന്നും കാഴ്ച്ചയിൽ.
അവളുടെ ചിരി,കണ്ണുകൾ അതിൽ നിറഞ്ഞുനിൽക്കുന്ന അഴക് അതു മാത്രംമതി അവളിൽ ശ്രദ്ധയെത്താൻ
“സാറ ഗ്രിഗറി”അവളുടെ ആദ്യദിവസം
എൻ ആർ ഐ മാതാപിതാക്കളുടെ ഏകമകൾ,മട്ടാഞ്ചേരി സ്വദേശി.
വിധു നൽകിയ പരിചയപ്പെടുത്തലിന് ശേഷം അരുണിന്റെ വലതുവശത്ത് ഒഴിഞ്ഞുകിടന്ന സീറ്റിലവൾ സ്ഥാനം പിടിച്ചു.സഹപാഠികളിൽ ചിലരുടെ അസൂയനിറഞ്ഞ നോട്ടം അവന്റെ
മേല് പതിച്ചു,ഒപ്പം അഞ്ജനയുടെ തീക്ഷ്ണമായ നോട്ടവും.
ഓഹ് എന്നാ നോട്ടമാരുന്നു അവളെ.
നിനക്ക് ഒട്ടും ഉളുപ്പില്ലേ അരുൺ.