അത് മാം പേന…..
ഇടക്ക് തന്റെ ഓരോന്ന് താഴെക്ക് വീഴുന്നുണ്ടല്ലൊ.താഴേക്ക് കിടക്കേണ്ട സാധനം മുകളിലേക്കും.ക്ലാസ്സിൽ വന്നാൽ അതിൽ ശ്രദ്ധിക്കുക.കണ്ട
ഇടത്തോട്ടല്ല.
സോറി മാം…..
തത്ക്കാലം ഈ അവർ പുറത്ത്നിക്ക്. അപ്പൊ തന്റെ ഒരുവിധം പ്രശ്നങ്ങൾ തീരും.സ്റ്റാഫ് റൂമിൽ എത്തി കാരണം ബോധിപ്പിച്ചിട്ട് കയറിയാൽ മതി.യു ഗെറ്റ് മീ.
യെസ് മാം.അവൻ പുറത്തേക്കിറങ്ങി.
പണി പാളി എന്ന മുഖത്തോടെ കൈ തലയിൽ വച്ച് അഞ്ജുവും…….
*****
ക്ലാസ്സ് കഴിഞ്ഞ് വിധു അരുണിനെയും കൂട്ടി.സ്റ്റാഫ് റൂമിൽ,തന്റെമുന്നിൽ തല
അല്പം കുനിച്ച് നിൽക്കുന്ന അവനെ അവൾ നോക്കിനിന്നു.”അരുൺ തന്റെ തല താന്നെ ഇരിക്കുവൊള്ളോ
അല്ല മാം,അവൻ അവളുടെ മുഖത്ത് നോക്കി.വല്ലാത്തൊരു ഭാവം ആ മുഖത്തു കണ്ടു.
എന്താ അരുൺ,എന്താ തന്റെ പ്രശ്നം
അത് മാം……എനിക്ക്…..അവൻ ഒന്ന് പരുങ്ങി.ചുറ്റിലും കണ്ണോടിച്ചു.
കുറച്ചായി ശ്രദ്ധിക്കുന്നു.ഒരു വല്ലാത്ത നോട്ടം.തന്റെ പ്രശ്നം പറഞ്ഞിട്ട് പോയാൽ മതി.
അങ്ങനെ പ്രശ്നം ഒന്നുമില്ല മാം.
അത് ശരിയല്ലല്ലോ.എനിക്ക് മാത്രമല്ല മറ്റുചിലരും പറഞ്ഞു തന്റെ നോട്ടം അല്പം പിശകാന്ന്.
ഞാൻ എന്തു ചെയ്തു എന്നാ മാം. ആരെന്ത് ചെയ്യുന്നു എന്നുനോക്കി നടന്നാൽ ചിലപ്പോൾ തോന്നും.
“മോനെ അരുണേ,ഞാൻ പഠിപ്പീര് തുടങ്ങിയിട്ട് വർഷം എട്ടായി.കുറെ വേന്ദ്രന്മാരെ കൈകാര്യം ചെയ്തിട്ടും ഉണ്ട്.മരിയാദക്ക് ആണേൽ ഞാനും അങ്ങനെയാ.വെറുതെ എന്തിനാ ഓരോ വയ്യാവേലി……”അവൾ അല്പം കടുപ്പിച്ചാണ് പറഞ്ഞത്.അവൻ ചുറ്റും ഒന്ന് നോക്കി.ടീച്ചേഴ്സ് ഇടക്കവരെ ശ്രദ്ധിക്കുന്നുണ്ട്.”ഈ സാഹചര്യം ആണ് നിന്റെ പ്രോബ്ലം എങ്കിൽ മാറി നിന്ന് സംസാരിക്കാം”അരുണിനെ അവൾ അനാട്ടമി ലാബിലേക്ക് കൂട്ടി.
ഇപ്പൊ ഇവിടെ നമ്മളെ ഉള്ളു.പറയ് അരുൺ എന്താ നിന്റെ പ്രശ്നം.
അത് മാം.അങ്ങനെ വലിയ പ്രശ്നം ഒന്നുമില്ല മാം.
എന്നിട്ടാണോ പെണ്ണുങ്ങളെ ആദ്യം
കാണുന്നതുപോലെയുള്ള നോട്ടം.
സോറി മാം.ചിലരെ നോക്കിയിരുന്നു പോവും.മനപ്പൂർവ്വമല്ല.കുറെ ശ്രമിച്ചു,
പക്ഷെ.
ആ ചിലരിൽ ഞാനും അല്ലെ?