ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]

Posted by

ഇരുട്ടിന്റെ വഴിയിലൂടെ

Eruttinte Vazhiyiloode | Author : Alby

 

2006 ഒക്ടോബർ മാസം,അന്നാണ് അവൻ,അരുൺ ജോസഫ് ഉദ്യാന നഗരിയിൽ എത്തുന്നത്.സുമുഖൻ.
നീളൻ മുടി ചീകിയൊതുക്കി സദാ പ്രസന്നതയുള്ള മുഖഭാവം.ഒരു പതിനെട്ടുകാരന് ചേർന്ന ശരീരം.
ഉറച്ചതല്ല എങ്കിലും ദുർമേതസ്സില്ലാത്ത പ്രകൃതി.ആരെയും ആകർഷിക്കുന്ന അവന്റെ കണ്ണുകൾ,അവന്റെമാത്രം പ്രത്യേകതയായിരുന്നു.

ബാംഗ്ലൂർ സെന്റ് ജോൺസ്‌ കവാടം.
മെഡിക്കൽ സ്റ്റുഡന്റസിന്റെ ഇഷ്ട്ട ക്യാമ്പസ്.അവരുടെ മെഡിക്കൽ എൻട്രൻസിൽ ഉന്നത വിജയം നേടി അരുൺ അവിടേക്ക് കാലെടുത്തു വച്ചു.താൻ കൊതിച്ച കലാലയത്തിൽ എത്തിനിന്ന അരുൺ ഓഡിറ്റോറിയം ലക്ഷ്യമാക്കി നടന്നു.അന്വേഷിച്ച് ഒടുക്കം പിൻനിരയിൽ സ്ഥാനം ഉറപ്പിക്കുമ്പോൾ ഫ്രഷേഴ്‌സിനുള്ള വെൽക്കം പ്രോഗ്രാം തുടങ്ങിയിരുന്നു.

അല്പനേരം ശ്രദ്ധയോടെ സ്‌പീച് കേട്ടിരുന്ന അവന് പതിയെ വിരസത അനുഭവപ്പെട്ടുതുടങ്ങി.ഡോക്ടർ വിധു ജേക്കബ് സ്വാഗതപ്രസംഗം നടത്തി കത്തിക്കയറുന്നു.സദസിൽ മറ്റുചില അധ്യാപകരും.മെലിഞ്ഞു സീറോ സൈസിൽ കൊല്ലുന്നനെ ഉള്ള അവരെ കണ്ടാൽ ഒരു മോഡൽ എന്നെ ആരും കരുതു.തോളൊപ്പം ഷേപ്പ് ചെയ്തിട്ട മുടി.സ്ലീവ്ലെസ്സ് ബ്ലൗസ് അതിനുള്ളിൽ കൂർത്തുതെറിച്ചു നിൽക്കുന്ന മാംസകുംഭങ്ങൾ.ഇടക്ക് കൈ ഉയർത്തുമ്പോൾ ദൃശ്യമാവുന്ന രോമരഹിതമായ കയ്യിടുക്ക്.
പൊക്കിളിന് താഴെയായി സാരി കുത്തിയിരിക്കുന്നു.സീറോ സൈസ് ആണെങ്കിലും ആഴമുള്ള,ഭംഗിയുള്ള നേവൽ സ്പേസ്.ഒടുവിൽ സ്വാഗതം ചെയ്തുകഴിഞ്ഞ് അവർ സീറ്റിലേക്ക് തിരിയുമ്പോൾ തെറിച്ചുനിൽക്കുന്ന നിതംബം കണ്ടവൻ കണ്ണുമിഴിച്ചു.
“ഇവർ കഴിക്കുന്നത് മുഴുവൻ മുന്നിലും പിറകിലും ആണോ പുഷ്ടി കൊടുക്കുന്നത്”പതിയെ അടക്കം പറഞ്ഞു.

തന്റെ അടുത്തുനിന്നും ഒരു ചിരികേട്ട് അവൻ തിരിഞ്ഞുനോക്കി.തടിച്ച ഒരു പെൺകുട്ടി.കൊഴുത്തുരുണ്ട ദേഹം.
നല്ല മുൻ‌തൂക്കവും പിൻതുക്കവും. നീളൻ മുഖവും ആ തുടുത്ത ചുണ്ടും മൂക്കൂത്തിയും അവളുടെ പ്രത്യേകത ആയിരുന്നു.”എന്താടോ തന്റെ നോട്ടം അത്ര നന്നല്ലല്ലൊ”

“നീ പോടീ ഗുണ്ടുമുളകെ”അവൻ പല്ലു കടിച്ചുകൊണ്ട് പറഞ്ഞു.

തനിക്ക് നേരെ ഒരു കാര്യം പറയാൻ അറിയില്ലേ.ഇങ്ങനെ പതം പറയുന്നത് സാധാരണ പെണ്ണുങ്ങളാ.

“നീ പോടീ ഗുണ്ടുമുളകെ”അവൻ അല്പം ഉറക്കെ,അവൾ കേൾക്കാൻ മാത്രം ശബ്ദത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *