“പിന്നല്ലാണ്ട് ഇന്ന് പിന്നെ എന്നായാലും അവളെ നിന്‍റെ അടുതുന്നു മാറ്റി കിടത്താന്‍ പറ്റുല്ല..നാളെ മുതല്‍ അതിനുള്ള വഴി ഞാന്‍ കണ്ടിട്ടുണ്ട്..പക്ഷെ ഇന്നവള്‍ സോബോതതോടെ കിടന്നാലേ ശെരി ആകുല,,,നീ ഒന്നും ചെയുല എന്നെനിക്കറിയാം പക്ഷെ അവളെ എനിക്ക് വിശ്വാസമില്ല “
“ഇതൊക്കെ വേണോ ഗായത്രി”
“വേണം…എനിട്ട് പന്ത്രണ്ടാകുമ്പോള്‍ എന്‍റെ റൂമിലോട്ടു പോരെ…രണ്ടു ദിവസമായി നിന്നെ ഒന്ന് കെട്ടിപിടിച്ചു കിടന്നിട്ട്..”:
ഗുളിക അവന്‍റെ കൈയില്‍ കൊടുത്തു അവള്‍ നടന്നു പോയി…എന്തെല്ലാം ആണ് തനിക്കു ചുറ്റും നടക്കുന്നത്…ഗായത്രിയുടെ സ്വഭാവത്തില്‍ വല്ലാണ്ട് മാറ്റം വന്നതുപ്പോലെ…വല്ലാത്ത ഒരു ഭാവമാറ്റം അവളില്‍ പ്രകടമായി ഉണ്ടെന്നു തോന്നി ജിത്തുവിന് ….
രാത്രി പതിനൊന്നു കഴിഞ്ഞപ്പോള്‍ ജിത്തു തന്‍റെ മുറിയിലേക്ക് പോയി..മനോഹരമായി തന്‍റെ കൂട്ടുക്കാര്‍ ആ മുറി അലങ്കരിച്ചിരുന്നു..പൂക്കളും മറ്റു അലങ്കാര വസ്തുക്കളും കൊണ്ട് ആ മുറിയാകെ ഭംഗിയ്യില്‍ കുളിച്ചു നില്‍ക്കുന്നു…ചുവരില്‍ അവരിരുവരുടെയും ഫോട്ടോ ഫ്ലെക്സ് അടിച്ചു ഒട്ടിച്ചിരിക്കുന്നു….റൂം നിറയെ ബലൂണുകള്‍ കൊണ്ട് നിറച്ചിരിക്കുന്നു..അവയുടെ ഇടയിലൂടെ ഗുളികയും കൈയില്‍ പിടിച്ചുകൊണ്ടു അവന്‍ നടന്നു….
സമയം അതിക്രമിച്ചു കൊണ്ടിരിക്കുന്നു..റൂമില്‍ ഗായത്രി അങ്ങോട്ടും ഇങ്ങോട്ടും നടന്നു..പക്ഷെ ജിത്തു അത്രയും സമയം ആയിട്ടും വന്നില്ല,,,ആദ്യ തവണ ഫോണ്‍ റിംഗ് ചെയ്തു പിന്നെ സ്വിച്ച് ഓഫ് ആക്കിയിരിക്കുന്നു ഫോണ്‍..എന്താ അവന്‍ അങ്ങനെ ചെയ്തത്…അവനിത്ര സമയം ആയിട്ടും എന്താ തന്‍റെ അടുത്ത് വരാത്തത്…
അവള്‍ ഒരു മണിക്കൂര്‍ മുന്നേ അവന്‍റെ റൂമിലേക്ക് നടന്നു കയറുന്നത് താന്‍ കണ്ടതാണല്ലോ..എന്താരിക്കും അവിടെ സംഭവിക്കുന്നത് ഇപ്പോള്‍..ജിത്തു തന്നെ മറന്നു അവളുടെ ശരീരം നുകരുകയായിരിക്കോ…അങ്ങനെ അവന്‍ ചെയ്യോ..ഹേ ഇല്ല…പക്ഷെ അവള്‍..അവള്‍ തന്നെക്കാള്‍ സുന്ദരി ആണോ…താനിപ്പോള്‍ ഗര്‍ഭിണി ആണ്…ജിത്തുവിന്‍റെ കൂടെ എല്ലാം ചെയ്തിട്ട് ഇപ്പോള്‍ മാസങ്ങള്‍ ആയി…അവന്‍ തന്നെ അല്ലെ തന്നോട് വേണ്ട എന്ന് പറഞ്ഞത്..
.ഒരുപക്ഷെ അവളുടെ ശരീര സൗന്ദര്യത്തില്‍ അവന്‍ വീണു പോയിട്ടുണ്ടെങ്കിലോ…അതെ അത് തന്നെ ആണ് സംഭാവിചിട്ടുണ്ടാകുക…അവള്‍ അവനെ വശീകരിച്ചു കാണും ഒരു നിമിഷം ഗായത്രിയുടെ മനസു ആ റൂമിലെ സംഭവ വികാസങ്ങള്‍ക്ക് സ്വയം രൂപം കൊടുത്തുകൊണ്ട് പാഞ്ഞു പോയി..അവളുടെ മനസിന്‍റെ തിരശീലയിലെ ജിത്തുവിന്‍റെ ആദ്യരാത്രി കാമനരൂപത്തില്‍ അവള്‍ കണ്ടു തുടങ്ങി..
അവളതാ അവന്‍റെ റൂമിലേക്ക് പാലുമായി പോകുന്നു…സാരിയല്ലേ എല്ലാവരും ഉടുക്കേണ്ടത് പക്ഷെ ഈ പെണ്ണെന്താ മിഡിയും ടോപ്പോക്കെ ഇട്ടുകൊണ്ട്…ഒരു നാണവും ഇല്ലാതെ ഇടിച്ചു കയറി പോകുന്നു അവള്‍…മീനാക്ഷി എന്നാരുന്നു വധുവിന്റെ പേര്..മീനു എന്ന് വിളിക്കുമത്രേ…ആര് വിളിക്കും..ഹും…