അകത്തേക്ക് വന്ന കൂട്ടുക്കാരന്‍ ഗായത്രിയെ മൈന്‍ഡ് പോലും ചെയ്യാതെ ജിത്തുവിനെ വിളിച്ചു കൊണ്ടുപോയി..ജിത്തു തിരിഞ്ഞു നോക്കി..കരഞ്ഞു കലങ്ങിയ കണ്ണുമായി നില്‍ക്കുന്ന ഗായത്രി..
കല്യാണം കെങ്കേമം ആയി തന്നെ നടന്നു…പണത്തിന്റെ എല്ലാ മേന്മകളും വിളിച്ചോതിയ ഒരു വിവാഹം അതാരുന്നു അത്…ഈ കല്യാണത്തിലൂടെ ലാഭം ജിത്തുവിന്‍റെ അച്ഛനു മാത്രം ആയിരുന്നു…
കല്യാണ ബഹളങ്ങള്‍ എല്ലാം കഴിഞ്ഞു ആളുകള്‍ പോയി തുടങ്ങി….അന്ന് ഗായത്രിയെ ആകെ രണ്ടു തവണ മാത്രമേ അവന്‍ കണ്ടുള്ളൂ..പക്ഷെ അവളുടെ മുഖം പ്രസന്നമായിരുന്നു…രാത്രി പത്തര കഴിഞ്ഞപ്പോളെക്കും എല്ലാം അവസാനിച്ചു അച്ഛനും അമ്മയും ഗായത്രിയും അവനും പിന്നെ വധുവും മാത്രമായി ആ വീട്ടില്‍…
കൂട്ടുക്കാരോട് വിട പറഞ്ഞു ജിത്തു അകത്തേക് കയറിയപ്പോള്‍ ഗായത്രി അവന്‍റെ മുന്നിലേക്ക് വന്നു..അമ്മയും വധുവും അടുക്കളയിലും അച്ഛന്‍ അകത്തും ആയതിനാല്‍ അവിടെ അവര്‍ക്ക് കുറച്ചു സമയം കിട്ടി..
“നീ എന്തൊക്കെയ ഗായത്രി രാവിലെ പറഞ്ഞിട്ട് പോയത്…എനിക്കാകെ..ഞാന്‍ ഇതെലം നിന്നോട് ആദ്യമേ പറഞ്ഞയല്ലേ”
“എന്നിട്ട് അപ്പോള്‍ വിളിച്ചപ്പോള്‍ നീ വന്നിലല്ലോ….ഇനിയിപ്പോ രാത്രി അവളുടെ കൂടെ കേട്ടിമറയാന്‍ പോകുവരിക്കും അല്ലെ”
“ഗായത്രി നീ എന്താ ഇങ്ങനൊക്കെ സംസാരിക്കുന്നെ…നീ പറഞ്ഞിട്ടല്ലേ എല്ലാം ഞാന്‍ “
അത് പറഞ്ഞു തീരും മുന്നേ ഗായത്രി ചുറ്റും ഒന്ന് കണ്ണോടിച്ചു അവന്‍റെ ചുണ്ടുകളില്‍ ഉമ്മ വച്ചു …
“ഞാന്‍ ചുമ്മാ പറഞ്ഞയാടോ..അപ്പോള്‍ രാവിലെ എനിക്കെന്തോ പോലെ ആയിപോയി…സോറി..സോറിടാ..നീ മറ്റൊരാളുടെ കഴുത്തി താലി ചാര്‍ത്തുന്നു എന്നാലോചിക്കുമ്പോള്‍ എന്തോ..ആകെ വല്ലണ്ടായപ്പോലെ ആരുന്നു എനിക്ക്…നീ അത് വിട്…പോട്ടെ ”
അവള്‍ അവന്‍റെ കവിളില്‍ നുള്ളി.
“ഞാന്‍ അകെ ഭയന്ന് പോയി ഗായത്രി”
“എന്തിനു,,,അതൊക്കെ വിട്…പിന്നെ ആദ്യരാത്രി ആയിട്ട് എന്താ പ്ലാന്‍ അവളുടെ എല്ലാം അടിച്ചു പോളിക്കോ ഇന്ന്?”
“ദെ ഗായത്രി എനിക്ക് നല്ല ദേഷ്യം വരുന്നുണ്ടേ…ഹാ ഞാന്‍ പറഞ്ഞില്ല എന്ന് വേണ്ടാ..”
“അയ്യോട ദേഷ്യപ്പെടാതെ ഞാന്‍ വെറുതെ പറഞ്ഞതല്ലേ…ദെ ഈ ഗുളിക പാലില്‍ പൊടിച്ചു അവള്‍ക്കു കൊടുത്തേക്കു..എനിട്ട് ഒരു പന്ത്രണ്ടാകുമ്പോള്‍ ഞാന്‍ വരാം ..”
‘അയ്യോ”ഇതൊക്കെ എന്തിനാ”
ഏട്ടത്തിയമ്മ 3 [അച്ചു രാജ്]
Posted by