“ഹാ ഈ അമ്മായ എന്‍റെ അച്ഛനെ ഇങ്ങനെ വഷളാക്കുന്നെ..ദെ അച്ഛാ ഞാന്‍ അഞ്ചു മിനിറ്റ് താഴെ കാത്തിരിക്കും അപ്പോളേക്കും റെഡി ആയി വന്നില്ലങ്കില്‍ അച്ചന്റെ കാര്‍ ഞാന്‍ കത്തിക്കും ഹാ”
അത് പറഞ്ഞു ഗായത്രിയെ ഞുള്ളി കൊണ്ട് ഗൗരി താഴ്ക്ക് പോയി.
“ഉം അച്ചന്റെ മോള് തന്നെ കണ്ടില്ലേ അവളുടെ വാശി..വേഗം ചെന്നോ”
അത് പറഞ്ഞു ജിത്തുവിന്‍റെ അരികിലൂടെ പോകാന്‍ നിന്ന ഗായത്രിയെ അവന്‍ വലിച്ചു ബെടിലേക്ക് ഇട്ടു..
“ഹാ ജിത്തു എന്തായിത് ഞാന്‍ കുളിച്ചു വന്നെ ഉള്ളു…പോയെ ..പോ..ഡാ…തെമ്മാടി..വിടാന്‍”
അത് പറയുംബോളെക്കും ജിത്തുവിന്‍റെ കരങ്ങള്‍ ഗായത്രിയുടെ മാറിടങ്ങളെ ഞെരിച്ചിരുന്നു…ഗായത്രി കണ്ണുകള്‍ അടച്ചു…താഴെ ഗൗരി കാറിന്റെ ഹോണ്‍ നീട്ടി അടിക്കുന്നത് പക്ഷെ അവര്‍ ഇരുവരും മാത്രം കേട്ടില്ല…ആ മുറിയുടെ വാതില്‍ ഓടിയെത്തിയ മന്ദമാരുതന്‍ പതിയെ അടച്ചു നാണിച്ചുകൊണ്ട് കണ്ണുകള്‍ അടച്ചു..
ശുഭം !