ശ്രീതു അപ്പോൾ :അറിയാം,,, മറ്റാരേക്കാളും നന്നായി എനിക്കല്ലേ അവരെ അറിയുക,,,,, ഒന്നും എനിക്കറിയാം,,, എന്റെയീ ഷെഡ്‌ഡിയും ബ്രെയ്‌സിയറും പോലും കീറിയെക്കുന്നത് അവരല്ലേ,,,,, അത് സാറിനും അറിയാവുന്ന കാര്യമല്ലേ?
ശ്രീതു ഇങ്ങനെ ഒരു സംഭവം പറഞ്ഞപ്പോൾ ഞാൻ ശെരിക്കും ഞെട്ടി,,,,,എന്റെ മനസിൽ ഒരിക്കലും ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ് അവളിൽ നിന്നപ്പോൾ കേട്ടത്….. ശ്രീതു അത് പറഞ്ഞപ്പോൾ എസ് ഐ ഒന്നും മിണ്ടാതെ നില്കുകയായിരുന്നു……
എസ് ഐ യുടെ മൗനം കണ്ടിട്ട് ശ്രീതു :എന്തെ ഞാൻ പറഞ്ഞതല്ലേ ശെരി,,,, സാറിനിപ്പോളും അവളോടൊരു സിമ്പതി ഉണ്ടല്ലേ
എസ് ഐ അപ്പോൾ :സിമ്പതി അല്ല അത്,,,, അവളോട് കളിക്കുമ്പോൾ എല്ലാത്തിനും ഒരു കണക്കു വേണം,,, അതെങ്ങാനും തെറ്റിയാൽ പിന്നെ ഉണ്ടാവുന്നത് മരണം തന്നെയാണ്അ
ത് കേട്ടപ്പോൾ ഉടനെ ശ്രീതു :അതെനിക്കും നന്നായി അറിയാം,,,, ഒന്ന് കൂടി അറിയാം,,, എന്നെ ഇവിടെ ഈ സ്റ്റേഷനിലേക്ക് വരുത്തിയതും അവളു തന്നെയാണെന്ന്,,,,, അല്ലെ സാറെ !!!!
എസ് ഐ അതിനു “””അതെ “””എന്നുത്തരം നൽകുന്നു
സത്യത്തിൽ ഇതെല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഞാനാകെ ഷോക്ക് ആയപോലെ ആയി,,,,റംലത് അവൾ ഇങ്ങനെ ഒരാളാണെന്ന് വിചാരിച്ചിട്ടെ ഇല്ല ഞാൻ…… ഇതെല്ലാം കേട്ടുകൊണ്ട് ഞാനങ്ങനെ ചിന്തിച്ചു നിൽകുമ്പോൾ,,,, അവൾ ശ്രീതു ഉടനെ അവിടെ നിന്നു പോകുന്നു… അവൾ പോകുന്നത് കണ്ടിട്ട് അവൾക്കു പിന്നാലെ ഞാനും പോകുന്നു……
എന്റെ കൂടെ ബൈക്കിൽ പോരുമ്പോൾ അവളൊന്നും മിണ്ടിയിരുന്നില്ല.. ഞാനൊന്നും ചോദിക്കാനും മെനക്കെട്ടില്ല പിന്നെ… വീട്ടിൽ വന്നു കേറുമ്പോൾ സമയം 10.30ആയിരുന്നു…. വീട്ടുമുറ്റത്തു അമ്മയും റംലത്തും ഉണ്ടായിരുന്നു…. ആരോടും ഒന്നും പറയാതെ അവൾ ഞങ്ങടെ ബെഡ്‌റൂമിൽ കയറി കിടന്നു…. അമ്മ എന്നോട് കാര്യം തിരക്കാൻ ഒരുങ്ങിയപ്പോൾ എല്ലാം പിന്നെ പറയാമെന്നു ഞാൻ അമ്മക്ക് ഉത്തരം നൽകി …. അതും പറഞ്ഞു ഞാനവൾക്കു പിന്നാലെ ആ ബെഡ്റൂമിലേക്ക് പോയി…… ഇതെല്ലാം കണ്ടുകൊണ്ടു ഉള്ളിൽ ചിരിക്കുന്ന റംലത്തിന്റെ മുഖഭാവം ശ്രദ്ധിക്കാൻ ഞാൻ മറക്കാതിരിക്കുകയും ചെയ്തില്ല…. കട്ടിലിൽ കമഴ്ന്നു കിടക്കുകയായിരുന്നു അവളപ്പോൾ….