avan :ചേച്ചി,,,,, കൂടുതൽ പറയാൻ സമയം ഇല്ല,,, ചേച്ചിയും ചേട്ടനും ഇന്ന് ഇവിടുന്നു വേഗം സ്ഥലം വിട്ടോ?
ഉടനെ അവൾ :എന്തിനു?
അവൻ :എല്ലാരും കൂടി ഇന്ന് നിങ്ങളെ രണ്ടാളെയും പീഡിപ്പിക്കാൻ പ്ലാൻ ചെയ്തിട്ടുണ്ട്,,,, അതിനായി അവരെല്ലാം ഒരുക്കിട്ടുണ്ട്അ
ത് കേട്ടപ്പോൾ അവൾ പരിഭ്രമത്തോടെ അവനോട് :നീയെന്താ പറയുന്നേ? അവരെന്തിനാ അത് ചെയ്യുന്നേ? അങ്ങനെയെങ്കിൽ ഇവിടെ പോലീസൊക്കെ ഉള്ളതല്ലേ
അവനപ്പോൾ പേടിച്ചു കൊണ്ട് ചുറ്റിലും നോക്കികൊണ്ട് :ചേച്ചി വിചാരിക്കണ പോലെയല്ല,,,,, എല്ലാരും അവരുടെ കൂടെയാ
ശ്രീതു :അങ്ങനെയെങ്കിൽ ഇവിടെ റംലത് ഇല്ലേ,,,, ഞങ്ങളിവിടെ മൊത്തം മൂന്നു പേരുണ്ടല്ലോ
അവൻ :ചേച്ചി എന്തറിഞ്ഞിട്ടാ ഇത് പറയുന്നേ? ആ റംലത്തും ഇവരൊക്കെയും ഒരു സെറ്റാണ്,,,, അവരാണ് ഇന്ന് ഇതെല്ലാം പ്ലാൻ ചെയ്തേക്കുന്നെ
അത് കേട്ടപ്പോൾ ശ്രീതു ഒന്ന് നിശ്ശബ്ദയാവുന്നു …. അവളുടെ ആ മൗനം കണ്ടിട്ടാണെന്നു തോന്നുന്നു അവൻ “””ചേച്ചി,,, ഞാനിവിടെ നിന്നാൽ ഇനി കുഴപ്പമാ,,,,, എന്തേലും ചെയ്തിട്ട് ചേച്ചിയും ചേട്ടനും ഇന്ന് ഇവിടെ നിന്നു മുങ്ങാൻ നോക്കിക്കോ? ഇന്ന് നിങ്ങളിവിടെ നിന്നാൽ അവരെല്ലാം കൂടി നിങ്ങളെ കടിച്ചു തിന്നും……അതും പറഞ്ഞു കൊണ്ട് അവൻ ഉടനെ അവിടെ നിന്നു പോവുന്നു……ഞങ്ങളിരുവരും അത് കേട്ടു തരിച്ചു നിൽക്കുന്നു…..
വേഗം അവൾ ഫോൺ എടുത്തു എസ് ഐ ഇട്ടിമാണിയെ മൊബൈലിൽ വിളിച്ചു നോക്കി…. എന്നാൽ ഇട്ടിമാണിയുടെ ഫോൺ ആ സമയത്തു ഔട്ട് ഓഫ് റേഞ്ചിൽ ആയിരുന്നു…. മൂന്ന് നാല് പ്രാവശ്യം അവൾ ട്രൈ ചെയ്തു നോക്കി….പക്ഷെ അപ്പോഴൊക്കെ നിരാശയായിരുന്നു ഫലം….. ആ സമയത്ത് ഞാൻ അവൾ ചെയ്യുന്ന കാര്യം നോക്കി ഇരിക്കുന്നത് കണ്ടിട്ട് “”””എന്നോട് സനൂപിനെ വേഗം ഫോണിൽ ബന്ധപെടാൻ “””അവൾ ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു….. ഞാനപ്പോൾ അവനെ ഫോണിൽ വിളിച്ചു നോക്കി…. ഫോൺ റിങ് ചെയ്താലും അവനപ്പോൾ ഫോൺ എടുത്തിരുന്നില്ല….ശ്രീതുവിന്റെ നിർബന്ധപ്രകാരം തുടരെ തുടരെ ഞാൻ അവനെ ഫോണിൽ വിളിച്ചു… ഒടുവിൽ അവൻ ഫോൺ അറ്റൻഡ് ചെയ്തു….. അവനോട് ഞാനപ്പോൾ കാര്യങ്ങൾ അവതരിപ്പിച്ചു…. ആ സമയത്തു അവനെല്ലാം നോക്കിക്കൊള്ളാമെന്നും എന്നോട് എടുത്തുചാട്ടം വേണ്ടാന്നും പറഞ്ഞു …. ഞാനതിനു സമ്മതം മൂളുകയും ചെയ്തു……