ഞാനതു പറഞ്ഞപ്പോൾ ശ്രീതു എന്റെ മുഖത്തേക്ക് നോക്കുന്നു,,,,, അവളുടെ കണ്ണുകളിൽ അപ്പോൾ കണ്ണീർതുള്ളികൾ നിറഞ്ഞു നില്കുന്നത് ഞാൻ കണ്ടു…..
അത് കണ്ടപ്പോൾ ഞാനവളോട് :എന്തിനാ മുത്തേ,,,, നീ വിഷമിക്കുന്നെ,,,, നിനക്കറിഞ്ഞുകൂടേ എനിക്ക് നീയില്ലാതെ ഒന്നും ഇല്ലാന്ന്,,,, പിന്നെന്തിനാ നീ പേടിക്കുന്നെ,,,,, എനിക്ക് നീ കഴിഞ്ഞിട്ടേ ആരും ഉള്ളൂ,,,, നിന്നോടുള്ള ഇഷ്ടം ഒരിക്കലും എനിക്കവളോട് ഉണ്ടാവില്ല
അന്നേരം അവളെന്റെ തലമുടി തഴുകികൊണ്ട് :എനിക്കറിയാം എന്റെയീ മുത്തിന് എന്നെ വളരെ ഇഷ്ടാണെന്നു,,,, പക്ഷെ മുത്ത് വിചാരിക്കും പോലെ മുത്തിനെ അവൾ സ്നേഹിക്കുന്നില്ല,,, അതൊക്കെ അവളുടെ വെറും അഭിനയമാണ്,,,, മുത്ത് വെറും പാവായതോണ്ട് മുത്തിനെ അവൾ പറ്റിക്കുന്നതാ
അത് കേട്ടപ്പോൾ ഞാനാകെ കൺഫ്യൂഷൻ ആയി അവളെ നോക്കുന്നു,, അന്നേരം അവൾ എന്റെ അടുത്തേക് ഒന്നുകൂടി നീങ്ങുന്നു,, അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിനോട് ചേർന്ന് നില്കുന്നു,,,, അവളെന്റെ കവിളുകളിൽ തലോടി കൊണ്ട് :മുത്തേ,,, മുത്ത് വിചാരിക്കും പോലെ റംലത്,,, ഷമീമിന്റെ ഉമ്മയൊന്നും അല്ലാ,,,, റംലത് ഷമീമിന്റെ ഒരു വെപ്പാട്ടി മാത്രമാണ്,,, ഷമീമിന് പെണ്ണുങ്ങളെ ഏർപ്പാടാക്കിക്കൊടുക്കുന്നതും റംലത്താണ്,,,, ഒരിക്കൽ ഡിക്സൻറെ എല്ലാമായ എന്നെ,,, അവന്റെ കുഞ്ഞിനെ വരെ പ്രസവിക്കാൻ തയ്യാറായ എന്നെ,, അവൻ ഈ റംലത്തിനു വിറ്റു,,, അങ്ങനെ ആണ് ഞാനും ഷമീമും കാണുന്നത്,,, പക്ഷെ ഷമിമൊരിക്കലും എന്നോട് ക്രൂരമായി പെരുമാറിയിട്ടില്ല,,, മറിച്ചു സ്നേഹിക്ക മാത്രേ ചെയ്തിട്ടുള്ളൂ,,, ഷമിമെപ്പോഴും എന്നെ പ്രൊട്ടക്ക്റ്റ് ചെയ്യാനേ നിന്നിട്ടുള്ളൂ,,, പക്ഷെ റംലത് എന്നെ വെച്ചു കാശുണ്ടാക്കാനാണ് ശ്രമിച്ചത്,,,, അതിനവള് ഡിക്‌സനെയും ഉപയോഗിച്ചു,,,,മുത്തിന്റെ സ്നേഹം അത് കാണുമ്പോൾ എനിക്കെന്നും വീർപ്പുമുട്ടലാണ്,,, അര്ഹിക്കാത്തത് കിട്ടുമ്പോഴുള്ള ഒരു കുറ്റബോധം,,,,,മുത്തിന്റെ സ്നേഹം കാണുമ്പോൾ എനിക്ക് ദൈവങ്ങളുടെ മുന്നിൽ പോയി നിൽക്കാനും പറ്റണില്ല,,,, ഇന്ന് പക്ഷെ റംലത് മുത്തിനോട് അടുക്കുന്നെ കാണുമ്പോൾ,, അവൾ വീണ്ടും ദുഷ്ടത്തരം കാണിക്കുമോന്നാ പേടി
അവളീ കാര്യങ്ങൾ എല്ലാം എന്നോട് പറയുമ്പോൾ ഒരു വെള്ളിടി കിട്ടുന്ന ഫീൽ ആയിരുന്നു എനിക്ക് അത് പക്ഷെ എന്റെ ശ്രീതുവിനോടുള്ള വെറുപ്പുകൊണ്ടല്ല മറിച്ചു അവളോടുള്ള സ്നേഹ കൂടുതൽ കൊണ്ടായിരുന്നു,,,, അവൾ പറഞ്ഞ വാക്കുകളിലൂടെ അവൾക്ക് ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നു എനിക്ക് മനസ്സിലായി,,,,