രണ്ടാനമ്മയുടെ അടിമ 7 [Sagar Kottappuram]

Posted by

മമ്മി എന്നോട് ഒരു കസേര ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞുകൊണ്ട് ഓഫീസിൽ റൂമിലേക്ക് കയറി .ഞാനവിടെ ഇരുന്നു മൊബൈലും തോണ്ടി ഇരുന്നു .കുറച്ചു നേരം കഴിഞ്ഞാണ് മമ്മി ഇറങ്ങി വന്നത്. കൂടെ ഒന്ന് രണ്ടു ജീവനക്കാരും ഉണ്ട് .

മമ്മി ;”മ്മ്..കൂലി കൂട്ടുന്ന കാര്യം ഒകെ നമുക്ക് നോക്കാം…ഇപ്പോ ഇങ്ങനെ പോട്ടെ “

മമ്മി കൂട്ടത്തിലുള്ള ഒരാളോട് പറഞ്ഞുകൊണ്ട് ഇരാഗി വന്നു. അയാൾ തലയാട്ടി കേട്ടു.

മമ്മി ;”മ്മ്..അപ്പൊ എല്ലാം പറഞ്ഞ പോലെ ..ഓക്കേ “

“യെസ് മാഡം”..അവർ രണ്ടുപേരും ഒരേ സ്വരത്തിൽ പറഞ്ഞു സമ്മതിച്ചു.

മമ്മി ചിരിച്ചുകൊണ്ട് എന്റെ നേരെ തിരിഞ്ഞു .

മമ്മി ;”മ്മ്..എന്ന പോവാം ‘

ഞാൻ തലയാട്ടി .

ജീവനക്കാർ എന്നെ നോക്കി ചിരിച്ചു. പിന്നെ രണ്ടു പേരും മാറി മാറി ഹസ്തദാനം നൽകി .

“ഓ സാറും ഉണ്ടാരുന്നോ ..ഈ വഴിക്കു കാണാറേ ഇല്ലാലോ “

അതിലൊരാൾ എന്നെ നോക്കി ചോദിച്ചു..

മമ്മി ;”അവൻ പഠിക്കുവല്ലേ..ഇപ്പൊ തന്നെ ഞാൻ നിർബന്ധിച്ചു വന്നതാ അല്ലേടാ “

മമ്മി ആണ് അതിനു ചാടിക്കയറി മറുപടി പറഞ്ഞത്.

അവർ തലകുലുക്കി .

മമ്മി ;”മ്മ്..അപ്പൊ എല്ലാം പറഞ്ഞ പോലെ കേട്ടല്ലോ രണ്ടാളും ..”

മമ്മി അതും പറഞ്ഞു അവിടെ നിന്നിറങ്ങി . ഞാനും പിറകെ ഇറങ്ങി വണ്ടിയിൽ കയറി ഇരുന്നു .

മമ്മി ;”നിനക്കു തോട്ടമൊക്കെ ഒന്ന് നടന്നു കാണണോ ?”

മമ്മി സ്റ്റിയറിങ്ങിൽ വിരലൊടിച്ചുകൊണ്ട് മിററിലൂടെ എന്നെ നോക്കി ചോദിച്ചു.

ഞാൻ ;”മമ്മി പറയുന്ന പോലെ ചെയ്യാം “

ഞാൻ അവരുടെ മുഖത്തു നോക്കാതെ പറഞ്ഞു.

മമ്മി ;”മ്മ്..എന്ന ഇറങ്ങു..കുറച്ചു നേരം കറങ്ങിയിട്ടു പോകാം “

മമ്മി പറഞ്ഞുകൊണ്ട് കാറിന്റെ ഡാഷ് ബോർഡിനുള്ളിൽ നിന്നും ഒരു സിൽവർ കളറിലുള്ള ബോയ്‌ലിംഗ് പേപ്പർ എടുക്കുന്നത് ഞാൻ ശ്രദ്ധിച്ചു .മമ്മി അത് ചുരുട്ടി ഹാൻഡ് ബാഗിലേക്കു തിരുകി വെച്ചുകൊണ്ട് എന്നെ നോക്കി ചിരിച്ചു .പിന്നെ കാർ ലോക്ക് ചെയ്തിറങ്ങി.പിറകെ ഞാനും.

Leave a Reply

Your email address will not be published. Required fields are marked *