രണ്ടാനമ്മയുടെ അടിമ 7 [Sagar Kottappuram]

Posted by

മമ്മി ;”മ്മ്..പെട്ടെന്ന് റെഡി ആയിക്കോ …ബ്രെക് ഫാസ്റ്റ് കഴിഞ്ഞ തോട്ടത്തിൽ പോണം “

മമ്മി തിരിഞ്ഞു എന്തോ ഓർത്തെന്ന പോലെ എന്നെ നോക്കി പറഞ്ഞു .

ഞാൻ തലയാട്ടി .

മമ്മി ഇന്ന് അല്പം മയത്തിലാണല്ലോ എന്ന് ഞാൻ ഓർത്തു സമാധാനിച്ചു . പിന്നെ എന്റെ റൂമിൽ കയറി ,കൊണ്ട് വന്ന ബാഗിൽ നിന്നും ബ്രെഷും പേസ്റ്റും എടുത്തു ബാത്‌റൂമിൽ കയറി .പല്ലു തേപ്പും കുളിയും കക്കൂസിൽ പോക്കും എല്ലാം കഴിഞ്ഞു ഡ്രസ്സ് ഒകെ ചേഞ്ച് ചെയ്തു ഞാൻ റൂമിൽ നിന്നും പുറത്തിറങ്ങി .

ജീൻസ് പാന്റും ടി-ഷർട്ടും അതിനു മുകളിലായി ഒരു ഷർട്ടും ഞാൻ എടുത്തിട്ടു. തണുപ്പുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത് .ഞാൻ ഡൈനിങ്ങ് ഹാളിലെത്തിയപ്പോൾ മമ്മിയും ഒതുങ്ങി ഇറങ്ങിയിട്ടുണ്ടായിരുന്നു .ഒരു വയലറ്റ് നിറത്തിലുള്ള ഷോർട് സ്ലീവ് ബ്ലൗസും അതെ നിരത്തിൽവെളുത്ത ഡിസൈൻ ഉള്ള ശരിയുമാണ് വേഷം . മുടി പുറകിൽ ക്ലിപ്പ് ഇട്ടു നിർത്തിയിട്ടുണ്ട് .പൊലീസുകാരെ പോലെ ! പെർഫ്യൂം ഒകെ പൂശിയാണ് വരവ്,,നല്ല മണം ഉണ്ട് മമ്മി അടുത്ത് വന്നപ്പോ .ചുണ്ടിൽ ലിപ്സ്റ്റിക്ക് ഉണ്ട് . ഇടതു കയ്യിൽ ലേഡീസ് വാച്ചും കെട്ടിയിട്ടുണ്ട് . കാതിൽ സ്റ്റഡ് ഇട്ടിട്ടുണ്ട്..അത് ഫാൻസി ഐറ്റം പോലുള്ള ഒന്നാണ് .

മമ്മി എന്നെ അടിമുടി ഒന്ന് നോക്കി പിന്നെ കസേരയിലേക്കിരുന്നു . കൊണ്ട് വെച്ച ടിഫ്ഫിൻ ബോക്സ് തുറന്നു . ഇഡ്ഡലിയും ചട്ണിയും സാമ്പാറും ഉണ്ടായിരുന്നു അതിൽ. മമ്മി ടേബിളിൽ ഇരുന്ന ഒരു പ്ലേറ്റ് എടുത്തു നാല് ഇഡ്ഡലി അതിലേക്കു എടുത്തു വെച്ചു അതിലേക്കു ചട്ണിയും സാമ്പാറും ഒഴിച്ച് കൈവിരൽ കൊണ്ട് പൊടിച്ചു തിരുമ്മി ! ചെറുതായി ആവി പറക്കുന്ന സാംബാർ ആണ്. നല്ല മണം ഉണ്ട് അതിനെന്നെനിക്കു തോന്നി .

മമ്മി ;”മ്മ്..എടുത്തു കഴിച്ചോടാ ..ഇപ്പൊ നേരാവണ്ണം തിന്നോ “

മമ്മി ബാക്കി വന്ന ഇഡ്ഡലിയും കറിയും ടിഫ്ഫിൻ ബോക്സ് അപ്പാടെ തന്നെ നീക്കികൊണ്ട് പറഞ്ഞു .അവരെന്നെ ശ്രദ്ധിക്കാതെ കഴിച്ചുകൊണ്ടിരുന്നു. ഫ്ലാസ്ക് തുറന്നു ചായ പകർന്നു കുടിക്കുകയും ചെയ്യുന്നുണ്ട് അല്പാല്പമായി .

ഞാൻ വേറൊരു പ്ലേറ്റ് എടുത്തു പകർന്നുകൊണ്ട് കഴിച്ചു തുടങ്ങി. മമ്മി പെട്ടെന്ന് കഴിച്ചു തീർത്തു എണീറ്റു.

മമ്മി ;”പ്ളേറ്റോകെ കഴുകി വെച്ചിട്ടു പുറത്തേക്കു വാ ..ഞാൻ ഉമ്മറത്ത് കാണും “

മമ്മി എഴുന്നേറ്റു കൈകഴുകികൊണ്ട് പറഞ്ഞു . മമ്മി വാ തുടച്ചപ്പോൾ ലിപ്സ്റ്റിക് ചെറുതായി ഇളകി . അത് ഒരു ടവൽ കൊണ്ട് തുടച്ചു മമ്മി ഹാൻഡ്ബാഗിൽ നിന്നും വീണ്ടും ലിപ്സ്റ്റിക് എടുത്തു തേച്ചുകൊണ്ട് ഭംഗിയാക്കി .ചുണ്ടുകൾ കൊണ്ട് തമ്മിൽ പിണച്ചു മമ്മി എന്നെ നോക്കി ഒന്ന് വശ്യമായി ചിരിച്ചു. ഞാൻ കഴിച്ചു കഴിയാറായിരുന്നു . ആ നോട്ടം അത്രപന്തി അല്ലെന്നു എനിക്ക് തോന്നാതിരുന്നില്ല .

Leave a Reply

Your email address will not be published. Required fields are marked *