രണ്ടാനമ്മയുടെ അടിമ 7 [Sagar Kottappuram]

Posted by

ഞാൻ അങ്ങനെ ഓരോന്ന് ആലോചിച്ചു ഉമ്മറത്ത് ഇരിക്കുമ്പോൾ ആണ് മുരുകന്റെ വരവ് ! ഇന്നലെ ഇരുട്ടത്ത് കണ്ടപോലുള്ള രൂപമല്ല. മങ്കീ ക്യാപ് ഒന്നുമില്ലാത്തതുകൊണ്ട് ശരിക്കു മുഖം വ്യക്തമായി !ഉച്ചക്കുള്ള ഭക്ഷണവുമായാണ് കക്ഷിയുടെ വരവ് .

നാല്പത്തഞ്ചു വയസിനു മീതെ പറയമുണ്ട് മുരുഗന് . കറുത്തിരുണ്ട മുടി നല്ല കട്ടിയുള്ള കൊമ്പൻ മീശ ! തേവർമകനിലെ കമൽഹാസൻ സ്റ്റൈൽ മീശ !പക്ഷെ ആള് കറുത്തിട്ടു നടൻ വിശാലിനെ പോലെ ഉണ്ട് ശരീരവും ! കയ്യില്ലാത്ത ഒരു കമ്പിളി കുപ്പായമാണ് മുരുകന്റെ വേഷം .അടിയിൽ ഒരു കൈലിയും !

ബോഡി ബിൽഡറെ പോലെ മുരുകന്റെ കയ്യിലെ മസിലുകൾ മുഴച്ചു നിൽക്കുന്നുണ്ട് . തോളിലും കഴുത്തിന് ഇരുവശവുമായി ഉയർന്നു നിൽക്കുന്ന പേശികൾ ! മുരുകൻ നല്ല കരുത്തൻ ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാണ് .നാല് ആള് ചെയ്യുന്ന പണി ഒറ്റയ്ക്ക് മുരുകൻ ചെയ്യുമെന്ന് അച്ഛൻ പറയാറുണ്ട് .അച്ഛൻ തന്നെയാണ് മുരുകനെ വീട്ടുകാവൽ ഏൽപ്പിച്ചതും !

മുരുകൻ എന്നെ കണ്ടു സലാം പറഞ്ഞു..

മുരുകൻ ;”വണക്കം തമ്പി..സൗഖ്യമാ ?’

ഞാൻ ;”അതെ അണ്ണാ..ഇത് എന്ന ഫുഡ് ആണോ ?”

മുരുഗൻ ;”ആമാ”

ഞാൻ ;”ശരി ഉള്ളെ വെച്ചോളൂ “

ഞാൻ മുരുകനോടായി പറഞ്ഞു. പെട്ടതെന്നു സംസാരം കേട്ട് മമ്മി അവിടേക്കു വന്നു .മുരുഗൻ മമ്മിയെ ബഹുമാനത്തോടെ നോക്കി .

മമ്മി ;” ആ..മുരുകൻ നീ ഇങ്കെ വാ ..”

മമ്മി ഹാളിൽ നിന്നും മുരുകനെ മാടി വിളിച്ചു.

മുരുകൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് മമ്മിയുടെ അടുത്തേക്ക് ചെന്നു .മമ്മി ഭക്ഷണം കൊണ്ടുവന്ന പത്രം ടേബിളിൽ വാങ്ങി വെച്ചു .പിന്നെ മുരുകനോട് എന്തൊക്കെയോ പിറുപിറുത്തു .

മമ്മി ;”നീ വാ മുരുകാ…അത് ഒന്നും പ്രോബ്ലം ഇല്ലേ , റൊമ്പ നാളച്ചു ഉന്നെ പാർത്തു “

മമ്മി അയാളോട് സംസാരിക്കുന്നത് ഞാൻ ചെവിയോർത്തു കേട്ട്..പിന്നെ എത്തിനോക്കിയപ്പോൾ കാണുന്നത് മമ്മി അയാളുടെ കൈപിടിച്ചുകൊണ്ട് സ്വന്തം റൂമിലോട്ടു പോകുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *