ഞാൻ : – ( ഞാൻ ആ ടേബിളിലേക്ക് നോക്കാൻ പോയപ്പോൾ ഷഹനാസ് എന്നെ തടഞ്ഞിട്ട് നോക്കരുത് എന്ന് പറഞ്ഞു, ഞാൻ നോക്കിയില്ല) എന്താണ്, അവിടെ ആരാണ്.
ഷഹനാസ് : – പോലിസ്.
ഞാൻ : – പോലിസ്?!!
ഷഹനാസ് : – യെസ്, നീയും സ്റ്റീഫനും എല്ലാം ഇപ്പോൾ രേണുക ഐ പി എസ് ന്റെ നിരീക്ഷണവലയത്തിൽ ആണ്, സൊ ബി കെയർഫുൾ. എവിടെയെങ്കിലും ഒന്ന് പിഴച്ചാൽ എല്ലാവരും കുടുങ്ങും അറിയാലോ.?
ഞാൻ : – യെസ്, അറിയാം……
ഷഹനാസ് : – സൊ, പറഞ്ഞത് പോലെ…. നീ സംസാരിച്ചിട്ട് എന്നെ അറിയിക്ക്, പിന്നെ ഞാൻ നിനക്ക് ഒരു ഗിഫ്റ്റ് അയച്ചിട്ടുണ്ട്, കിട്ടിയോ?
ഞാൻ : – ഇല്ല!! എന്ത് ഗിഫ്റ്റ്.
ഷഹനാസ് : – കിട്ടും, അപ്പോൾ നോക്കാം, എന്നാൽ ശരി. കിസ്സ് മി…
 ഞാൻ : – വാട്ട്?
ഞാൻ : – വാട്ട്?
ഷഹനാസ് : – കിസ്സ് മി!!
ഞാൻ : – (അല്പം കൺഫ്യൂസ്ഡ് ആയി) ഷഹനാസ് എന്താണ്……
(അപ്പോയെക്കും, ഷഹനാസ് എന്റെ തല പിടിച്ചു അവളുടെ ചുണ്ടിലേക്ക് എന്റെ ചുണ്ട് അടുപ്പിച്ചു, എന്നെ ലിപ് ലോക്ക് ചെയ്തു, എന്റെ മുഖം അപ്പോൾ മഫ്ടിൽ പോലിസ് ഇരിക്കുന്ന ടേബിളിന് അഭിമുഖം ആയി. ഷഹനാസ് എന്നോട് പതിയെ ചോദിച്ചു.)
ഷഹനാസ് : – അയാൾ നോക്കുന്നുണ്ടോ?
ഞാൻ : – യെസ്…..
ഷഹനാസ് : – ഓക്കേ അപ്പോൾ പറഞ്ഞത് പോലെ.
(ഷഹനാസ് കിസ്സ് ബ്രേക്ക് ചെയ്തു അവിടുന്ന് എണീറ്റു അവളുടെ ബാഗും ഫോണും എടുത്തിട്ട് പോലിസ് കേൾക്കാൻ പാകത്തിൽ പറഞ്ഞു. )
ഷഹനാസ് : – ഓക്കേ സ്വീറ്റ് ഹാർട്ട് …. അപ്പോൾ നാളെ കാണാം….. രാത്രി വിളിക്കാൻ മറക്കരുത് ബൈ….
 (ഞാൻ ചിരിച്ചു കൊണ്ട് അവളോട് ഓക്കേ പറഞ്ഞു, അവൾ അവിടെ നിന്നും പോയി ഞാൻ അല്പം അവിടെ ഇരുന്നു കോഫീ ഷോപ്പിൽ നിന്നും ഇറങ്ങി പാർക്കിങ്ങിൽ വന്ന് ബൈക്ക് എടുത്തു
(ഞാൻ ചിരിച്ചു കൊണ്ട് അവളോട് ഓക്കേ പറഞ്ഞു, അവൾ അവിടെ നിന്നും പോയി ഞാൻ അല്പം അവിടെ ഇരുന്നു കോഫീ ഷോപ്പിൽ നിന്നും ഇറങ്ങി പാർക്കിങ്ങിൽ വന്ന് ബൈക്ക് എടുത്തു