പീറ്റർ : – ഇവിടെ സിറ്റിയിൽ, ഒരു ഗാങ് മീറ്റിംഗ് നടക്കാൻ പോകുന്നു….. മുംബൈ ബേസ്ഡ് അണ്ടർ വേൾഡ് ഇടനിലക്കാരിയുടെ നേതൃത്വത്തിൽ ആണ് നടക്കുന്നത്.
 രേണുക : – സൊ വാട്ട് പീറ്റർ? നമുക്ക് അതിൽ എന്ത് കാര്യം…. ഞാൻ കുറേ കാലം മുംബൈയിൽ വർക്ക് ചെയ്തത് കൊണ്ട് പറയുകയാണ്, ഈ അധോലോലോക ഇടപാടുകൾ നമുക്ക് ശരിയാവില്ല. നമുക്ക് കുറേ ലിമിറ്റേഷൻസ് ഉണ്ട്‍ അതിൽ.
രേണുക : – സൊ വാട്ട് പീറ്റർ? നമുക്ക് അതിൽ എന്ത് കാര്യം…. ഞാൻ കുറേ കാലം മുംബൈയിൽ വർക്ക് ചെയ്തത് കൊണ്ട് പറയുകയാണ്, ഈ അധോലോലോക ഇടപാടുകൾ നമുക്ക് ശരിയാവില്ല. നമുക്ക് കുറേ ലിമിറ്റേഷൻസ് ഉണ്ട്‍ അതിൽ.
പീറ്റർ : – ബട്ട് മാഡം, അതിൽ ഒരു ടീം….. റംല ബീഗം ആണ്, നമ്മൾ സംശയിച്ചത് ഒക്കെ ശരി ആണെങ്കിൽ, റംല ബീഗത്തിനെ കൊല്ലാൻ കൊട്ടെഷൻ കൊടുത്തത് ഈ ഗാങിനാണ്, ആൽബർട്ട് ആണ് അവരുടെ ദൗത്യം ഏറ്റെടുത്തത്. സൊ ഇതൊരു മധ്യസ്ഥ ചർച്ച ആവാൻ ആണ് സാധ്യത.
രേണുക : – ഹ്മ്മ് ഏതായാലും അവർ തീരുമാനിക്കട്ടെ ആര് കൊല്ലണം ആരു ചാകണം എന്ന്, ലെറ്റ് എസ് വെയിറ്റ് ആൻഡ് സീ…… (രേണുക സീറ്റിൽ നിന്നു എഴുന്നേറ്റ് പീറ്ററിന്റെ അടുത്ത് വന്ന് ചെവിയിൽ പറഞ്ഞു) എനി വേ, താങ്ക് യു ഫോർ ലാസ്റ്റ് നൈറ്റ്, യു വേർ സൊ ഹോട്ട്….. (അതും പറഞ്ഞു രേണുക ചിരിച്ചു കൊണ്ട് ക്യാബിനിന്റെ പുറത്തേക്ക് പോയി).
(തുടരും)……………..