ഫാം ഹൌസ് 1 [Master]

Posted by

ഫാം ഹൌസ് 1

Farm House | Author : Master

ഹരീഷിന്റെ ട്രാന്‍സ്ഫര്‍ എനിക്കൊരു ആശ്വസമായിത്തോന്നി. ഈ നശിച്ച നഗരത്തിന്റെ പുകപടലങ്ങള്‍ എന്നെ ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു. ഇത്തവണ ഒരു ഇടത്തരം പട്ടണത്തില്‍ കമ്പനി പുതുതായി ആരംഭിച്ച ബ്രാഞ്ച്ഹെഡ് ആയാണ് ഹരീഷിന്റെ ട്രാന്‍സ്ഫര്‍. വളരെ പ്രകൃതിരമണീയമായ സ്ഥലമാണെന്നാണ് കേട്ടിരിക്കുന്നത്. നഗരത്തില്‍ ജനിച്ചുവളര്‍ന്ന എനിക്ക് ഗ്രാമങ്ങളോടായിരുന്നു കമ്പം. വിവാഹശേഷം ടൂറിന് പോയതെല്ലാം അത്തരം പച്ചപ്പ്‌ നിറഞ്ഞ വിദേശ സ്ഥലങ്ങളിലേക്കാണ്. ഏതെങ്കിലും കാടിന്റെ നടുവില്‍ ജീവിച്ചാലോ എന്നുവരെ എനിക്ക് മോഹമുണ്ടായിരുന്നു. അത്രമേല്‍ പ്രകൃതിയെ ഞാന്‍ സ്നേഹിക്കുന്നു. ഇങ്ങനെ പ്രകൃതിയെ സ്നേഹിക്കാന്‍ എനിക്കൊരു കാരണമുണ്ട്. അതെന്താണെന്നോ? പറയാം.

നഗരജീവിതത്തില്‍ എനിക്ക് സെക്സ് ആസ്വദിക്കാന്‍ സാധിക്കാറില്ല. രാവിലെമുതല്‍ രാത്രിവരെ നീളുന്ന ജോലി കഴിഞ്ഞെത്തുന്ന ഹരീഷ് ആകെ ക്ഷീണിതനായിരിക്കും. മിക്ക ദിവസവും രാവിലെ ഏഴുമണിയോടെ ജോലിക്ക് പോകുന്ന അവന്‍ തിരികെ എത്തുന്നത് എട്ടും ഒമ്പതും മണിക്കായിരിക്കും. വലിയ ഉത്തരവാദിത്തവും അതനുസരിച്ച് ഭീമമായ ശമ്പളവും ഉള്ള ജോലിയുമാണ്. പക്ഷെ അത്രതന്നെ തിരക്കും സമ്മര്‍ദ്ദവും ഉണ്ടെന്നുമാത്രം. എനിക്ക് ജോലി ലഭിക്കുമെങ്കിലും പോകേണ്ട എന്നായിരുന്നു ഹരീഷിന്റെ അഭിപ്രായം. എന്നോടുള്ള സ്നേഹക്കൂടുതലാണ് അതിന്റെ പിന്നിലെന്ന് ആദ്യമൊക്കെ കരുതിയിരുന്ന എനിക്ക് പിന്നീട് മനസിലായി അതല്ല കാരണമെന്ന്. ഹരീഷ് ഒരു സംശയരോഗിയാണ്. അത്ര ഭയാനകമായ തലത്തിലേക്ക് അത് വളര്‍ന്നിട്ടില്ല എങ്കിലും, എന്നെ ആരെങ്കിലും വശീകരിക്കുമോ എന്ന ഭയം അവനുണ്ട്. ജോലിക്ക് പോയാലും ഓരോരോ മണിക്കൂര്‍ കൂടുമ്പോള്‍ ഫോണ്‍ ചെയ്ത് വിവരങ്ങള്‍ തിരക്കിക്കൊണ്ടിരിക്കും. കല്യാണം കഴിഞ്ഞു രണ്ടുവര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ എങ്കിലും എനിക്ക് ജീവിതത്തോട് മടുപ്പ് തോന്നിത്തുടങ്ങിയിരുന്നു. ഒന്നും ചെയ്യാനില്ലാതെ ഒരു വലിയ ഫ്ലാറ്റിന്റെ ഉള്ളില്‍ തനിച്ചുള്ള ജീവിതം. കുറെ വായനയും ടിവി കാണലും ഫോണ്‍ ചെയ്യലും ഒക്കെയായി എത്രനാള്‍ ജീവിക്കും? ജോലിക്ക് പോകാന്‍ എനിക്ക് വലിയ താല്‍പര്യം ഉണ്ടായിരുന്നെങ്കിലും ഹരീഷ് സമ്മതിക്കില്ലല്ലോ?

അങ്ങനെയിരിക്കെയാണ് ഈ ട്രാന്‍സ്ഫര്‍ വാര്‍ത്ത വലിയ ഒരു ആശ്വാസമായി എത്തുന്നത്. വലിയ വലിയ ഫാമുകളും മറ്റുമുള്ള ഒരു പട്ടണത്തിലേക്കാണ് മാറ്റം എന്ന് ഹരീഷ് പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട് തള്ളിച്ചാടി. അവിടെ അടുത്ത ഒരു ഹില്‍ സ്റ്റേഷനും ഉണ്ടത്രേ. കാണാനും ആസ്വദിക്കാനും വളരെയേറെ സാദ്ധ്യതകള്‍ ഉള്ള സ്ഥലമാണ് അതെന്ന് അതെപ്പറ്റി നെറ്റില്‍ പരിശോധിച്ചപ്പോള്‍ എനിക്ക് മനസിലായി.

Leave a Reply

Your email address will not be published. Required fields are marked *