സിനിമ കഴിഞ്ഞു അമലും ചേച്ചിയും പുറത്തേക്കിറങ്ങി. ഇപ്പൊ കണ്ട സിനിമയുടെ കഥ എന്താണെന്നോ? നായകന്റെ പേര് എന്താണെന്നോഒക്കെ അവൻ മറന്നു. കാരണം അവൻ കണ്ടത് സിത്താര ചേച്ചിയെ മാത്രമായിരുന്നു.
സിനിമ കണ്ടതിനു ശേഷം അവൻ അവളെയും കൂട്ടി ബീച്ചിലേക്ക് പോയി. കുറേസമയം കടലിനെ നോക്കി അവിടെ അങ്ങനെ ചെലവഴിച്ചു.
– ചേച്ചി ചേച്ചിക്ക് ലൈൻ ഉണ്ടോ?
– ഇല്ലല്ലോ
– ചേച്ചിയെ ഇതുവരെ ആരും നോക്കിയിട്ടില്ല?
– ഞാൻ ഒരുവനയെ അസെപ്റ് ചെയ്തിട്ടുള്ളൂ. ഡിഗ്രി സെക്കൻഡ് ഇയർ ആയപ്പോൾ ഉണ്ടായിരുന്ന ആ പ്രണയവും ബ്രേക്ക് അപ്പ് ആയി.
അതേതായാലും നന്നായി. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അയ്യടാ. അവൾ അവനെ കളിയാക്കി. സമയം കുറെ വൈകി നമുക്ക് പോകാം. ആ ശരി അവൻ തലയാട്ടി.
കോളേജ് വിട്ടു വീട്ടിൽ എത്തുന്ന സമയം അവർ നാട്ടിലേക്ക് തിരിച്ചെത്തി. അവന് യാത്ര പറഞ്ഞു അവൾ വീട്ടിലേക്ക് നടന്നു.
– ചേച്ചി ഒരു നിമിഷം അവിടെ നിന്നെ.
തിരിഞ്ഞു നോക്കിയ ചേച്ചി അവനോട് കാര്യം തിരക്കി.
– അല്ല ചേച്ചിയുടെ നമ്പർ ഒന്ന് പറഞ്ഞുതരുമോ?
ചേച്ചി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു – അത് വേണോ?
– ഞാൻ അനാവശ്യമായി വിളിച്ഛ് ബുദ്ധിമുട്ടിക്കില്ല. എന്നെ വിശ്വസിക്കാം.
– ഹം ശരി. നമ്പർ നോട്ട് ചെയ്തോ.
അവൾ അവനു നമ്പർ കൈമാറി.
– ന്നാ ശരി ഞാൻ വരട്ടെ.
അവനോട് യാത്ര പറഞ്ഞ് അവൾ നടന്നകന്നു.
സമയം രാത്രി 10 മണി കഴിഞ്ഞു. സിത്താര ചേച്ചിയെ വിളിച്ചാലോയെന്നവൻ ആലോചിച്ചു. അല്ലെ വേണ്ട വാട്സാപ്പിൽ മെസ്സേജ് അയക്കാം. അവൻ വാട്സ്ആപ്പ് ഓൺചെയ്ത് അതിൽ സിത്താര ചേച്ചിക്ക് ഒരു ഹായ് അയച്ചു. അൽപ്പ സമയത്തിന് ശേഷം തിരിച്ചു ഒരു ഹായ് റിപ്ലൈ കിട്ടി.
– ന്താടാ നിനക്ക് പഠിക്കാൻ ഒന്നുമില്ലേ?
– ഞങ്ങൾക്ക് വെക്കേഷനാ.
– ക്ലാസ്സ് ഉള്ളപ്പോൾ നീ ഭയങ്കരം പഠിപ്പായിരിക്കും അല്ലെ?
– ഏയ് അങ്ങനെയൊന്നുമില്ല.
ആദ്യത്തെ രണ്ടുമൂന്നു ദിവസങ്ങളിൽ വളരെ മാന്യമായായിരുന്നു അവന്റെ ചാറ്റിങ്. പിന്നെ അസ്ലില സംഭാഷണങ്ങൾ ഉൾപ്പെടുത്തി അവൻ ചാറ്റിങ് ഒന്ന്അങ്ങട് കൊഴുപ്പിച്ചു. പക്ഷെ എത്രയൊക്കെ ശ്രമിച്ചിട്ടും ചേച്ചിയെ തന്റെ വരുതിയിൽ കൊണ്ടുവരാൻ അവനു കഴിഞ്ഞിരുന്നില്ല. എപ്പോഴും അവനുമായി ഒരൽപ്പം അകലം പാലിച്ചിരുന്നു അവൾ.
അങ്ങനെയൊരു ദിവസം രാത്രി 11:30 ആയി കാണണം. സിതാരയുടെ ഫോണിൽ ഒരു കാൾ വന്നു. പാതിയുറക്കത്തിൽ അവൾ ഫോൺ എടുത്ത് ചെവിടിൽ വച്ചു – ഹലോ ആരാ?
– ചേച്ചി ഇത് ഞാനാ അമൽ.
അവൾ എഴുനേറ്റു കണ്ണു തിരുമ്മി. അവനോട് ചോദിച്ചു എന്താടാ ഈ പാതിരാത്രിയിൽ വിളിച്ചു മെനക്കെടുത്തുന്നെ?.
– ചേച്ചി ഞാൻ ചേച്ചിയുടെ വീട്ടിൽ ഉണ്ട്.