സിത്താര ചേച്ചി 2 [ Amal srk ]

Posted by

സിത്താര ചേച്ചി 2

Sithara chechi Part 2 | Author : Amal srk | Previous part

 

രാവിലെ തന്നെ സിത്താര ചേച്ചി കോളേജിൽ പോകുന്ന വഴിയിൽ ബൈക്കുമെടുത്ത് അമൽ കാത്തുനിന്നു. അല്പസമയത്തെ കാത്തിരിപ്പിനുശേഷം സിത്താര ചേച്ചി ദൂരെ നിന്നും വരുന്നത് അവൻ കണ്ടു. ഒരു കറുത്ത ചുരിദാറും വെള്ള ഷാളും ആയിരുന്നു ചേച്ചിയുടെ വേഷം. ഞാൻ വൈകിയോ അമലേ? ചേച്ചി ചിരിച്ചു കൊണ്ട് ചോദിച്ചു. ഇല്ല ഞാൻ ഇപ്പോൾ വന്നതേയുള്ളൂ. എന്നാൽ എനി താമസിക്കേണ്ട ചേച്ചി കയറിക്കോളൂ.

സിത്താര ചേച്ചി ബൈക്കിന് പിറകിൽ കയറിയിരുന്നു, ഇരുകൈകൾകൊണ്ടും അവന്റെ വയറിൽ മുറുകെപ്പിടിച്ചു. ഓവർ സ്പീഡ് പേടി അതുകൊണ്ടാവണം. സമയം കളയാതെ അവൻ വണ്ടി തിയേറ്ററിനെ ലക്ഷ്യമാക്കി ഓടിച്ചു. 20 മിനിറ്റോളം യാത്ര ചെയ്തതിനു ശേഷം അവർ തിയേറ്ററിലെത്തി. അത്യാവശ്യം നല്ല തിരക്കുണ്ട് അവിടെ. സമയം 11 മണി ആവാറായി സിനിമ ഇപ്പോൾ തുടങ്ങും ഞാൻ ചേച്ചിയെ കൊണ്ട് തിയേറ്ററിന് അകത്തേക്ക് കയറി. ഏറ്റവും പിറകിലെ വലത്തെ സൈഡിൽ രണ്ടു സീറ്റുകളാണ് അമൽ ബുക്ക് ചെയ്തത്. അവൻ ചേച്ചിയെ കൊണ്ട് അവിടെ ഇരുന്നു. സിനിമ ആരംഭിച്ചു.

യുഎ സർട്ടിഫിക്കറ്റ്ഉള്ള സിനിമ ആയതിനാൽ ഒരുപാട് ചൂടൻ രംഗങ്ങൾ ഉണ്ടാവും എന്ന് അവന് അറിയാമായിരുന്നു. സിനിമ ആരംഭിച്ച കുറച്ചുകഴിഞ്ഞപ്പോൾ അവന്റെ ഇടത്തെ കൈ മെല്ലെ സിത്താര ചേച്ചിയുടെ തുടയിൽ വെച്ചു, പതിയെ അതിൽ തലോടി. ചേച്ചിക്ക് അത്അത്ര ഇഷ്ടപ്പെട്ടില്ല സ്ക്രീനിലേക്ക് നോക്കി അവന്റെ കൈ തട്ടിമാറ്റി. ശേഷമുള്ള കുറച്ചുസമയം അവൻ സിനിമയിൽ മാത്രം ശ്രദ്ധിച്ചു.

സ്ക്രീനിൽ ഇപ്പോൾ നായകൻ നായികയുടെ കവിളിലും ചുണ്ടിലും ചുംബിക്കുന്ന രംഗങ്ങളാണ് ഉള്ളത്. ആ രംഗങ്ങൾ അവനെ വല്ലാതെ വികാരഭരിതനാക്കി. ചുറ്റും ഒന്ന് നോക്കി. എല്ലാവരും സിനിമയിൽ മുഴുകിയിരിക്കുകയാണ്. പതിയെ അവന്റെ കൈ അവളുടെ വലത്തെ കൈയുടെ മുകളിൽ വച്ചു. അവൾ അത് എടുത്ത് മാറ്റാൻ ശ്രമിച്ചു പക്ഷേ അവൻ വിട്ടുകൊടുത്തില്ല മുറുകെപ്പിടിച്ചു. ബലംപിടുത്തത്തിന് ശേഷം അവന്റെ കൈ എടുത്ത് മാറ്റാനുള്ള ശ്രമം അവൾ ഉപേക്ഷിച്ചു. അവൻ അതിൽ പതിയെ തലോടി.

സ്ക്രീനിലെ പ്രണയ രംഗങ്ങൾക്ക് പുറമേ ഇവരുടെ പ്രവർത്തികൾ രണ്ടുപേരെയും വികാരഭരിതരാകി. സിത്താര ചേച്ചി അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. ചേച്ചി സിനിമയല്ല തന്നെയാണ് കാണുന്നത് എന്ന് മനസ്സിലാക്കിയ അവൻ ചേച്ചിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കിനിന്നു. പതിയെ അവളുടെ ചുണ്ടിൽ നിന്നും പുഞ്ചിരി പൊട്ടിയൊഴുകി. ഇരുവരും മിഴികളിൽ നോക്കി പുഞ്ചിരി തൂകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *