“യ്യോ മോളങ്ങു ക്ഷീണിച്ചുപോയല്ലോ..എന്നാ പറ്റി മോളെ നിനക്ക്”
അവളുടെ കൊഴുത്ത കൈകളിലും നെഞ്ചില്‍ വെല്ലുവിളി ഉയര്‍ത്തി നില്‍ക്കുന്ന സ്തനദ്വയങ്ങളിലെക്കും നോക്കി ദിവാകരന്‍ ചോദിച്ചു. ദിവ്യ ഒന്നും മിണ്ടിയില്ല. അവള്‍ ഉള്ളിലേക്ക് കയറിപ്പോയി. പാവാടയുടെ താഴെ കാണപ്പെട്ട അവളുടെ കൊഴുത്ത കാലുകളിലേക്കും അവയ്ക്ക് മീതെ താളാത്മകമായി കയറിയിറങ്ങുന്ന നിതംബങ്ങളിലേക്കും വരണ്ട തൊണ്ടയോടെ ദിവാകരന്‍ നോക്കി.
“അവക്കും എന്നോട് പിണക്കമാണെന്ന് തോന്നുന്നു. കണ്ടില്ലേ ഒരക്ഷരം മിണ്ടാതെ പൊയ്ക്കളഞ്ഞത്” അയാള്‍ മനപ്രയാസം നടിച്ചു പറഞ്ഞു.
“ദിവാകരന്‍ പോവല്ലേ..പോയിട്ട് ചേട്ടന്‍ ഉള്ളപ്പോള്‍ വാ” രുക്മിണി അയാളെ നോക്കാതെ പറഞ്ഞു.
“ചേച്ചി ഞാന്‍ വേറെ ഒരു കാര്യം പറയാന്‍ കൂടാ വന്നത്. ഇവിടുത്തെ ആ എസ് ഐ അല്യോ മോളെ അന്ന് വന്ന ഗുണ്ടകളില്‍ നിന്നും രക്ഷിച്ചത്. അങ്ങേര്‍ക്ക് കൊച്ചിയിലേക്ക് ട്രാന്‍സ്ഫര്‍ ആയി. അന്ന് വന്നവന്മാര്‍ ഇനിയും കൊച്ചിനെ ഉപദ്രവിക്കാന്‍ വന്നേക്കും. അവളോട് സൂക്ഷിക്കാന്‍ പറയണം. സൈക്കിളില്‍ ഉള്ള സ്കൂളില്‍ പോക്ക് അപകടമാണ്. ഞാന്‍ എന്നും രാവിലെ വന്ന് അവളെ സ്കൂട്ടറില്‍ കൊണ്ട് വിടാം. വൈകിട്ടും ഞാന്‍ തന്നെ തിരിച്ചു വിളിച്ചോണ്ട് വന്നോളാം”
ഉള്ളില്‍ മനക്കോട്ട കെട്ടിക്കൊണ്ട് ദിവാകരന്‍ പറഞ്ഞു. ദിവ്യ ഉള്ളില്‍ നിന്ന് അത് കേള്‍ക്കുന്നുണ്ടായിരുന്നു. അവള്‍ ചടുലമായ കാല്‍വയ്പ്പുകളോടെ പുറത്തേക്ക് വന്നു.
“വേണ്ട. എനിക്കറിയാം എന്റെ കാര്യം നോക്കാന്‍. ചിറ്റപ്പന്‍ പോ..എനിക്കാരുടെയും സഹായം വേണ്ട” അവള്‍ മുഖത്തടിച്ചത് പോലെ പറഞ്ഞത് കേട്ടപ്പോള്‍ ദിവാകരന്‍ വിളറിപ്പോയി. രുക്മിണിയുടെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നത് അയാള്‍ കോപത്തോടെ കണ്ടു.
“ഹും അഹങ്കാരം..അതിനൊരു കുറവുമില്ല തള്ളയ്ക്കും മോള്‍ക്കും. രണ്ടും അനുഭവിക്കുമ്പോള്‍ പഠിച്ചോളും..ഇനിയൊരു തവണ കൂടി നീ അവരുടെ കൈയില്‍ നിന്നും രക്ഷപെടും എന്ന് കരുതണ്ട..ഓര്‍ത്തോ..”
അയാള്‍ സ്കൂട്ടര്‍ സ്റ്റാന്റില്‍ നിന്നും ഇറക്കിക്കൊണ്ട് പറഞ്ഞു. ദിവ്യ പുച്ഛത്തോടെ മുഖം കോട്ടിയ ശേഷം ഉള്ളിലേക്ക് പോയി. ഉള്ളില്‍ എരിയുന്ന പകയുടെ കനലുകളുമായി ദിവാകരന്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ആക്കി പുറത്തേക്ക് പോയി.
“ഹും..ഒരു സഹായക്കാരന്‍ വന്നിരിക്കുന്നു..ത്ഫൂ..” രുക്മിണി മുറ്റത്തേക്ക് നീട്ടിത്തുപ്പിയ ശേഷം ഉള്ളിലേക്ക് പോയി.
———-
“സ്റ്റാന്‍ലി..കാര്യങ്ങള്‍ ആകെ കുഴഞ്ഞിരിക്കുകയാണ്”
കിതച്ചുകൊണ്ട് ഉള്ളിലേക്ക് വന്ന അര്‍ജ്ജുന്‍ പറഞ്ഞു. സ്റ്റാന്‍ലിയും മാലിക്കും അറേബ്യന്‍ ഡെവിള്‍സ് നടത്തുന്ന ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ ഓഫീസില്‍ ആയിരുന്നു.
“എന്താ..എന്ത് പറ്റി?”
“പ്രശ്നം രണ്ടാണ്.” ഒരു കസേര വലിച്ചിട്ടിരുന്നുകൊണ്ട് അര്‍ജ്ജുന്‍ തുടര്‍ന്നു “ആ നായിന്റെ മോള്‍ ആ അപകടത്തെക്കുറിച്ച് ഒരു ഫീച്ചര്‍ സംപ്രേഷണം ചെയ്തിരിക്കുന്നു. അവള്‍ കാര്യങ്ങള്‍ നേരില്‍ കണ്ട ചിലരെ ഇന്റര്‍വ്യൂ ചെയ്ത് ആ അപകടം ഒരു മനപ്പൂര്‍വ്വമായ നരഹത്യയാണ് എന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിങ്ങള്‍ ടിവി നോക്കിയില്ലേ?”
“ഇല്ല..എപ്പോഴായിരുന്നു ടെലികാസ്റ്റ്” മാലിക്ക് ചോദിച്ചു.
“ഇപ്പോള്‍ കഴിഞ്ഞതെ ഉള്ളു..അതല്ലേ ഞാന്‍ വേഗം ഇങ്ങോട്ടേക്ക് വന്നത്”
“കഴുവര്‍ട മോള്‍ടെ പത്തി മടക്കേണ്ട സമയം അതിക്രമിച്ചു” പല്ലുകള്‍ ഞെരിച്ചുകൊണ്ട് സ്റ്റാന്‍ലി പറഞ്ഞു.