ഒരു പരിഷ്കാരത്തിന്റെ പിറകെയും പോയില്ല , റീന..
മെഴുക്കുള്ള മുടിയിൽ… റിബൺ കെട്ടി ഇടും… പിന്നെ കണ്ണിൽ മഷി എഴുതും… അത്രയും കൊണ്ട് റീനയുടെ സൗന്ദര്യ സംരക്ഷണം തീരും…
കോളേജിൽ ക്ലാസ്സ് തുടങ്ങുന്ന ദിവസം.
അച്ഛൻ റീനയെ അകമ്പടി സേവിച്ചിരുന്നു…
കോളേജ് കോമ്പൗണ്ടിൽ മരച്ചോലയിൽ പരിഷ്കാരി പെൺകുട്ടികൾ…. വട്ടം കൂടി ഇരുന്നു വെടി പറയുന്നത് കണ്ടു…
എല്ലാരുടെയും വേഷവിധാനങ്ങൾ റീനയുടെ ഭാഷയിൽ പറഞ്ഞാൽ , ബഹു കേമം തന്നെ….
ടൈറ്റ് ജീൻസ് തന്നെ കൂടുതലും പേർക്കും.. പിന്നെ ടോപ്പും… കൈ ഇല്ലാത്ത ടോപ്പ് ധരിച്ചവരും…. മുലകൾ ആവുന്നത്ര മുഴപ്പിച്ചും കൂർപ്പിച്ചു നിർത്തിയവരും….. സാരിയും സ്ലീവ്‌ലെസ് ബ്ലൗസും… ധരിച്ചവർ…. മാറിടം നാട്ടുകാർക്കായി തുറന്നിട്ട്…… മുലചാലുകൾ സമൃദ്ധമായി പ്രദർശിപ്പിച്ചു കൊതിപ്പിച്ചു നടക്കുന്നവർ…..
മുടി ബോബ് ചെയ്‌തവർ….. കാത് അറ്റം വരെ വെട്ടി നിർത്തിയവർ.. . ബോയ് കട്ട്… U കട്ട്,…
പുരികം പലവിധത്തിൽ ഷേപ്പ് ചെയ്‌തവർ…
ലിപ്സ്റ്റിക് ഇട്ടവർ…
മേക്കപ്പിന്റെ മറുകര താണ്ടിയവർ….
എല്ലാവരെകൊണ്ടും…. തിങ്ങി നിറഞ്ഞ ഒരു വിമെൻസ് കോളേജ്.. !
ആ കോളേജിൽ…… പുരികം പോലും ഷേപ്പ് ചെയ്യാത്ത ഏക കുട്ടി. . അത് റീന മാത്രം ആയിരിക്കും… !
കോളേജ് കോമ്പൗണ്ടിൽ തോളിൽ തൂക്കിയിട്ട ബാഗുമായി….. ഒരു തകര പെട്ടിയുമായി നടക്കുന്ന അച്ഛന്റെ പിറകിൽ റീന നടക്കുമ്പോൾ….
മരച്ചോട്ടിൽ നിന്നൊരു ശബ്ദം ഉറക്കെ കെട്ടു…., “ഹേ… ടു കൺട്രീസ്… “
റീനയ്ക് കരച്ചിൽ വന്നു…..
“മോൾ അതൊന്നും കാര്യാക്കണ്ട…” അച്ഛൻ സമാധാനിപ്പിച്ചു…
റീനയെ ഹോസ്റ്റലിലാക്കി… അച്ഛൻ… തിരിച്ചു പോയി..
റീനയ്ക്ക് വല്ലാത്ത അപരിചിതത്വവും…. ഏകാന്തതയും…. അനുഭവപെട്ടു….
രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനി…. രമണി ആണ് റീനയുടെ റൂംമേറ്റ്… കുന്നംകുളത്തുകാരി….
ഹോസ്റ്റലിൽ അത്താഴം കഴിച്ചു റൂമിൽ വന്ന് വീട്ടുകാരെ ഓർത്തു വിഷമിച്ചു നിൽക്കുന്ന റീനയെ സമാധാനിപ്പിക്കാൻ രമണി പറഞ്ഞു.. “ആദ്യം രണ്ട് ദിവസം എനിക്കും ഇങ്ങനെ ആയിരുന്നു… മാറിക്കൊള്ളും… “