“എടാ നിൽക്ക്, നിന്റെ നമ്പർ ഒന്ന് തന്നെ” മിസ് ബാഗിൽ നിന്ന് ഫോൺ എടുക്കായിരുന്നു.
ഞാൻ നമ്പർ പറഞ്ഞു കൊടുത്തു.
“ഹാ വേഗം കൊണ്ട് വെച്ചിട്ട് വീട്ടിൽ പോക്കോണം. ഇവിടെ കറങ്ങി തിരിഞ്ഞ് എനിക്ക് പണിയാക്കരുത്. ” ഇതും പറഞ്ഞു ചിരിച്ചു കൊണ്ട് മിസ് നടന്നു.
ഹോ എന്തൊരു ഭംഗിയാണ് ആ ചിരിക്ക്. ആളെ കൊല്ലുന്ന ചിരി. രജനി മിസ്സിന്റെ ചിരിയും അടിപൊളിയാണ്. പക്ഷെ അതിൽ മിസ്സിന്റെ ലിപ് സ്റ്റിക്കിനും ഒക്കെ ഒരു പങ്കുണ്ട്. പക്ഷെ ഇത് മുഖത്തു ഒരു മെയ്ക് അപ്പും ഇല്ല. എന്നിട്ടും ഇങ്ങനെ. വല്ലാത്ത സൗന്ദര്യം.
എന്തായാലും ഫസ്റ്റ് ഡേ കൊള്ളാം… ബാക്കി എന്താവോ എന്തോ
തുടരും…!