ഷീബേച്ചി:അയ്യേ? നീ ഇത്രേം പാവം ആർന്നോ? ഇത്ര വലിയ ചെക്കൻ ആയിട്ട്. കരയാൻ നിൽക്കുന്നു.
ഞാൻ:അതിനു ആരാ കരഞ്ഞെ?കണ്ണിൽ പൊടി പോയതാ.
അവർ പിന്നെ ഒന്നും പറയാൻ നിന്നില്ല.
ഞാൻ കാശ് വാങ്ങി തിരിഞ്ഞു നടന്നു.
ഷീബ:ടാ ഈ പായൽ വൃത്തിയാക്കാൻ സഹായിക്കേടാ.
ഞാൻ:ഇത് കുറച്ചൊന്നും അല്ല.കുറെ നേരത്തെ പണിഉണ്ട്.വല്ലതും കാശ് ആയി തന്നാ ൽ ഞാൻ ചെയ്യാം
ഷീബേച്ചി:ശരി. എന്നെക്കൊണ്ട് ഇതു ഒറ്റക്ക് കഴിയില്ല.പണി കഴിഞ്ഞാൽ കാശ് .പോരെ
ഞാൻ:ആ
ഞാനും ഷീബേച്ചിയും കൂടി പായൽ വൃത്തിയാക്കൽ തുടർന്ന്.ഉച്ച ആകാ റായി. മാനം പെട്ടെന്ന് കറുത്തു ഇരുണ്ടു തുടങ്ങി. മഴ ചാറ്റൽ തുടങ്ങി
ഷീബേച്ചി:വാടാ നമുക്കു ഇറങ്ങാം.മഴ കനക്കും
ഞാൻ:ഇനി 10 മിനിറ്റു നേരത്തെ പണിയെ ഉള്ളൂ ചേച്ചി.ഞാൻ ഇത് തീർത്തിട്ടെ ഇറങ്ങു.
മഴ പെട്ടെന്ന് കൂടി.അവർ തിരക്കിട്ടു കോണിയിലൂടെ ഇറങ്ങാൻ തുടങ്ങി.
“അമ്മേ….”
നിലവിളികേട്ട് ഞാൻ താഴേക് നോക്കി.തിരക്കിട്ട് ഇറങ്ങുന്നതിനിടയിൽ കാലു തെറ്റി ചെളിയിൽ വീണതാണ്.
“വിനു,ഒന്നു വാടാ”അവർ കരഞ്ഞു കൊണ്ട് പറഞ്ഞു.
ഞാൻ വേഗം ഇറങ്ങി ചെന്നു. നല്ല മഴയും ചേച്ചിയുടെ മാക്സിയിൽ ആകെ ചെളി പുരണ്ടിരുന്നു. ഞാൻ ചെന്നു അവരെ എണീപ്പിച്ചു.ഇടുപിന് കയ്യും കൊടുത്തു അവർ എണീറ്റു.അങ്ങനെ തന്നെ അവര്ക് വേണം എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു. ഇനി ഇവർ എന്നെ തിരിച്ചു കളിയാക്കരുത്.അങ്ങനെ ഒരവസരം ഞാൻ ഉണ്ടാക്കാൻ മനപ്പൂർവ്വം തീരുമാനിച്ചു. ഞാൻ അവരെ കട്ടിലിൽ കൊണ്ട് ഇരുത്തി. മേലാകെ ചെളി ആയിരുന്നു. ഇടുപ്പിനു കയ്യും കൊടുത് അവർ കരഞ്ഞു.അരക്കെട്ട് കാര്യമായി എന്തോ പറ്റിയിട്ടുണ്ട്. എനിക് തോന്നി.
ഞാൻ:ചേച്ചി ഞാൻ ഇനി എന്താ വേണ്ടേ?