അത് പതിയെ അവളുടെ മാറിലേക്ക് ഇറങ്ങി. ആ ഷർട്ടിന് മുകളിലൂടെ അവളുടെ മുലകളെ ഞാൻ തഴുകി. അവയ്ക്ക് അല്പം വലിപ്പം വെച്ചിട്ടുണ്ട്, ഇപ്പോഴും അതേ കട്ടി. ആമി തന്നെ അവളുടെ ഷർട്ടിന്റെ ബട്ടൺ അഴിച്ചു. ഒരു പിങ്ക് ബ്രാ കൊണ്ട് മൂടിയ സുന്ദരി മുലകൾ. അവയെ കണ്ട ആവേശത്തിൽ ഞാൻ എന്റെ മുഖം അവളിലേക്ക് പൂഴ്ത്തി. ആ ഉടലിന്റ ചൂടും ഗന്ധവും ഞാൻ ആവോളം ആസ്വദിച്ചു. ഈണത്തിൽ ഉള്ള ആമിയുടെ നെഞ്ചിടിപ്പിന്റെ താളം എനിക്ക് കേൾക്കാം. പെട്ടന്ന് ആ താളം മുറുകി. ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ആരോ ലൈബ്രറിക്കുള്ളിലേക്ക് കയറിവന്നു.
ഞാൻ പിടഞ്ഞെഴുന്നേറ്റു. ആമി പെട്ടന്ന് ഉടുപ്പ് നേരെ ആക്കി. ഒരു പെൺകുട്ടി ആയിരുന്നു അത്. അകത്തു നിന്നിരുന്ന ഞങ്ങളെ അവൾ കണ്ടിരുന്നില്ല, അവൾ പുറത്ത് ആരെയോ നോക്കുകയായിരുന്നു. അനക്കം കേട്ട് തിരിഞ്ഞപ്പോൾ ആണ് അവൾ ഞങ്ങളെ കണ്ടത്. ഞങ്ങളെ കണ്ടതും അവൾ ഒന്ന് വിളറി. പിന്നെ ഞങ്ങളെ നോക്കി ഒന്ന് ചിരിച്ചു. എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ?? ആമിയും ഞാനും പരസ്പരം നോക്കി. അപ്പോഴാണ് വേറെ ഒരു പയ്യൻ അങ്ങോട്ട് കയറി വന്നത്, അവനും അവളെ പോലെ തന്നെ ഞങ്ങളെ കണ്ട് ഒന്ന് ഞെട്ടി. ഇപ്പോ കാര്യം മനസ്സിലായി. ഞങ്ങൾ പിന്നെ അവിടെ നിന്നില്ല, അവർക്ക് ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് പുറത്തേക്കു നടന്നു.
“ഇനി എവിടേക്ക് ആണ് ആമി?? “
“തറവാട്ടിലേക്ക് പോവാം “
ആമിയുടെ മുഖത്ത് പഴയ ആ പ്രസന്നത ഇല്ല. മുത്തശ്ശിയെ ഓർത്ത് കാണണം. കൂടുതൽ വിഷമിപ്പിക്കണ്ട എന്നു കരുതി ഞാൻ ഒന്നും ചോദിച്ചില്ല. അവിടെ കണ്ട ഒരു കടയിൽ നിന്ന് ഓരോ പൊതി ചോർ വാങ്ങി ഞാനും അവളും അവളുടെ തറവാട്ടിലേക്ക് പോയി. ബൈക്കിൽ ഇരുന്നപ്പോൾ ആമി ഒരു അകലം പാലിച്ചിരുന്നു. അധികം ഒന്നും സംസാരിക്കുന്നില്ല.
“മുത്തശ്ശി മരിച്ച ശേഷം ഞങ്ങൾ ആരും നാട്ടിലേക്ക് വന്നിട്ടില്ല. വീട് നോക്കാൻ ആരെയോ ഏൽപ്പിച്ചിട്ടുണ്ട്, മാസത്തിൽ അവർ വന്നു ക്‌ളീൻ ചെയ്തിട്ട് പോവും “
ഇടക്ക് നിശബ്ദത മുറിക്കാൻ എന്നോണം അവൾ പറഞ്ഞു.
ഞങ്ങൾ വർഷങ്ങൾക്കു ശേഷം ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയ ഇടത്ത് തിരിച്ചെത്തിയിരിക്കുന്നു. മാറ്റം ഇവിടെയും എത്തി നോക്കിയിട്ടുണ്ട്. മുറ്റം മൊത്തം കാട് പിടിച്ച് കിടക്കുന്നു. പഴയ ആ പേര മരം നിന്നിരുന്ന ഇടം ഇന്ന് ശൂന്യം ആണ്. വീടിന്റെ പെയ്ന്റ് എല്ലാം മങ്ങിയിരിക്കുന്നു.
ഞങ്ങൾ വീട് തുറന്ന് അകത്തു കയറി, രണ്ടു മൂന് ദിവസം മുമ്പാണ് ക്ലീൻ ചെയ്തത് എന്ന് തോന്നുന്നു. എല്ലാം അത്യാവശ്യം വൃത്തിയായി തന്നെ കിടപ്പുണ്ട്. ഞങ്ങൾ വാങ്ങിക്കൊണ്ടു വന്ന ഊണ് കഴിച്ചു. പിന്നെ ആ തറയിൽ ഭിത്തിയിൽ ചാരി ഇരുന്നു.
” രോമാ ഞാൻ കുറച്ചു നേരം നിന്റെ മടിയിൽ കിടന്നോട്ടെ?? “
അത് ചോദിക്കുമ്പോൾ ആ കണ്ണിൽ കണ്ട ഭാവം എന്തായിരുന്നു??? എന്റെ മറുപടിക്ക് കാക്കാതെ അവൾ എന്റെ മടിയിലേക്ക് ചാഞ്ഞു. ഞാൻ അവളുടെ മുടി ഇഴകൾ തഴുകി ആ കണ്ണുകളിലേക്ക് നോക്കി ഇരുന്നു. അവൾ എന്തോ പറയാൻ കൊതിക്കുന്നുണ്ട് എന്ന് അവളുടെ കണ്ണുകൾ വിളിച്ചു പറയുന്നുണ്ട്. പക്ഷെ അവൾ അത് പറഞ്ഞില്ല. അതിന്റെ പരിണിത ഫലം എന്നോണം ആ കണ്ണുകൾ നിറഞ്ഞൊഴുകി.
“അയ്യേ, എന്റെ ആമി എന്തിനാ കരയുന്നെ?? “
“ഒന്നൂല്ല “