കാർത്തുച്ചേച്ചി 4 [ഋഷി]

Posted by

തിരിഞ്ഞപ്പോൾ അവളുടെ നെയ്ക്കുണ്ടികൾ ചലിക്കുന്നതും, ആ കൊഴുത്ത തുടകൾ അമർന്നരയുന്നതും കണ്ട് അവന്റെ കമ്പിക്കുണ്ണ ഞെരുങ്ങി.

ആ നീ ചെന്ന് മുന്നിലെ വാതിലടച്ചിട്ടു വാടാ. പ്രീതി ഗോപിയുടെ കുണ്ടിക്കൊരടി കൊടുത്തു. അവനൊന്നു വിറച്ചുപോയി. അവളുടെ വിരലുകൾ കുണ്ടിയിൽ പതിഞ്ഞപ്പോൾ നൊമ്പരം കലർന്ന സുഖം!

നല്ല ടൈറ്റ് ചന്തി, ചെക്കന്റെ… പ്രീതി ചിരിച്ചു. അവളകത്തേക്കു കയറി. വൈകിട്ടത്തെ കറിക്കരിഞ്ഞുതുടങ്ങി. അവൻ വന്നു പാതകത്തിൽ ചാരി നിന്നു.

നിനക്കു കാർത്തുച്ചേച്ചി ഒന്നും തരുന്നില്ല്യോ? അവളവന്റെ തോളിലും, നെഞ്ചിലും വിരലോടിച്ചു.അവൻ പുളഞ്ഞപ്പോൾ അവൾ ചിരിച്ചു.

ചേച്ചീ..അവൻ ചിണുങ്ങി. ഇക്കിളിയാവുന്നു. അയ്യോടാ.. നീ കൊച്ചു കുഞ്ഞല്ലേ! അവൾ പണി നിർത്തിയിട്ട് അവന്റെ വാരിയെല്ലിൽ കുത്തിയിക്കിളിയാക്കി.

ആഹാ.. ആ…അവൻ പുളഞ്ഞുകൊണ്ടു ചിരിച്ചു കുഴഞ്ഞു. അവളുടെ വിരലുകൾ അവനെ പിന്തുടർന്നു… വലഞ്ഞുപോയ ഗോപി പ്രീതിയുടെ കൈകളിൽ പിടിച്ചു. ഒരു കൈ പിന്നിൽ തടവിലാക്കി അവനവളെ പിറകിൽ നിന്നും ചേർത്തു പിടിച്ചു.

ആ… ആർത്തുചിരിച്ചുകൊണ്ടവൾ കുതറി.അവൻ വിടാതെ അവളെ അടക്കിപ്പിടിച്ചു… മെല്ലെ മെല്ലെ.. അവൾ ശാന്തയായി. അവന്റെ കുണ്ണയിൽ അവളുടെ നെയ്ക്കുണ്ടിയമർന്നു. ചേച്ചീ… അവന്റെ സ്വരം വിറച്ചു. എന്നെ വിടടാ..അവളുടെ ശബ്ദവും താണു. പിന്നിലമർന്ന കുണ്ണ ആ ജീൻസിനുള്ളിൽ മുഴുത്ത് അവനു വേദനയെടുക്കുമോ? അവൾ കുണ്ടിയിട്ടു മെല്ലെയുരച്ചു.

എന്തൊരു പതുപതുപ്പാണ് പ്രീതിച്ചേച്ചിയുടെ കൊഴുത്ത ചന്തികൾക്ക്.. എന്തൊരു ചൂട്..നല്ല മണം…അവളുടെ വയറിൽ നിന്നും കൈ പൊക്കി നെഞ്ചിനു കുറുകെ അമർത്തിപ്പിടിച്ചപ്പോൾ തടിച്ച മുലകൾ കൈത്തണ്ടയിലുരഞ്ഞമർന്നു.

എന്നെ വിട്… അവൾ മുഖം പിന്നിലേക്ക് തിരിച്ചു. ഊം? കേട്ടില്ല ചേച്ചീ.. അവൻ ചിരിച്ചുകൊണ്ട് മുഖം താഴ്ത്തി അവളിലേക്കടുപ്പിച്ചു..

കേട്ടില്ല്യോടാ? മന്ത്രിക്കുന്ന സ്വരം.. അവളുടെ ചൂടുള്ള ശ്വാസം അവന്റെ കവിളിൽ പതിഞ്ഞു. പിന്നെ അതിനേക്കാളും ചൂടുള്ള ഒരുമ്മയും!

മേശപ്പുറത്തിരുന്ന ഗോപിയുടെ മൊബൈലിന്റെ മണിയടി അവരെ ഞെട്ടിച്ചു. എന്തേലും വാങ്ങണോന്ന് ചേടത്തിയോടു ചോദിക്കടാ. ഞാനഞ്ചുമിനിറ്റിലങ്ങെത്തും! ബാലൻ!

ഒരു കിലോ സവാള, ഇഞ്ചി.. പ്രീതി ഫോണിലേക്ക് പറഞ്ഞു. ഗോപിയെ നോക്കി മന്ദഹസിച്ചു. അവന്റെ മുടിയിൽ തഴുകി.

(തുടരും)

(വലിയ ഇടവേളകൾ ക്ഷമിക്കണം. വേറേ വഴിയില്ല.)

Leave a Reply

Your email address will not be published. Required fields are marked *