കാർത്തുച്ചേച്ചി 4 [ഋഷി]

Posted by

എടാ ബാലാ… അമ്മ വിളിച്ചു. എനിക്ക് വൈദ്യരുടെ അടുത്തു പോണം. കാലു തിരുമ്മിക്കണം. നീ സ്കൂട്ടറെടുക്ക്. എന്നെ വിട്ടിട്ടിങ്ങു പോരെ തിരികെ അച്ചന്റെ കൂടെ വന്നോളാം.

അപ്പോ ഗോപിയോ? ബാലൻ തിരക്കി.

ഞാനിവിടെയിരുന്നോളാം. ഗോപി അമ്മയെ നോക്കിപ്പറഞ്ഞു. പ്രീതി മന്ദഹസിച്ചു.

ശരി. ചേടത്തിയേ ഇവനെ സൂക്ഷിക്കണേ. ഇങ്ങനെ പാവം പോലിരിക്കുന്നു എന്നേ ഒള്ളൂ. വെളഞ്ഞ വിത്താ! ബാലൻ ചിരിച്ചു. ഗോപിയുടെ മുഖം തുടുത്തു. പ്രീതിയ്ക്കവനെ മൊത്തമായി അങ്ങു വിഴുങ്ങാൻ തോന്നി.

എട എടാ… നീയാ ഗോപിയെ വെറുതേ വിട്ടേ. ബാ. ആ മോളേ, ഗോപിയ്ക്കെന്തെങ്കിലും കഴിക്കാൻ കൊടുക്കണേ! അമ്മ ബാലനേയും കൊണ്ടിറങ്ങി.

ഞാനിപ്പം വരാടാ. എന്തേലും കാര്യമൊണ്ടേല് വിളി. ബാലൻ അമ്മയേയും കൊണ്ടു സ്ഥലം വിട്ടു.

വരാന്തയിൽ മൗനവും ഇത്തിരി പിരിമുറുക്കവും നിറഞ്ഞു. ഗോപിയും പ്രീതിയും ഏതോ ചിന്തകളിൽ മുഴുകി. രണ്ടുപേരും ഇനിയെന്ത് എന്നാലോചിച്ചു.

കാപ്പിയെടുക്കട്ടേ മോനേ? പ്രീതിയുടെ മധുരമുള്ള ശബ്ദം ഗോപിയെ ഉണർത്തി.

ഉം… വീട്ടിലെപ്പഴും ചായയാണ്. കാപ്പി നല്ലതല്ലാന്നാണ് അച്ഛൻ പറയണത്! ഗോപി ശബ്ദം വീണ്ടെടുത്തു.

എന്റെ ഫിൽറ്റർ കാപ്പി ഒന്നു കുടിച്ചു നോക്കിയാട്ടെ. പ്രീതി ചിരിച്ചു. നീ വാ.. അവൾ ഗോപിയുടെ കയ്യിൽ കൈ കോർത്ത് അകത്തേക്ക് നടന്നു.

തുടകൾ ഉരഞ്ഞപ്പോൾ പ്രീതിയുടെ കൊഴുത്ത ശരീരത്തിന്റെ മാർദ്ദവം ഗോപി ആസ്വദിച്ചു. അടുക്കളയിൽ അവൾ മുന്നിൽ നടന്നപ്പോൾ ആ ഉരുണ്ടുകൊഴുത്ത ചന്തികളുടെ താളം നോക്കിയവൻ ചുണ്ടുകൾ നക്കി. പിന്നിലവന്റെ നോട്ടം പ്രീതിയറിഞ്ഞിരുന്നു. അവൾ ഒന്നൂടി കുലുക്കി നടന്നു.

എന്നാ പുഴുക്കമാ… നിനക്കു വെയർക്കുന്നില്ല്യോ? പ്രീതി തോർത്തെടുത്തു നെഞ്ചും കഴുത്തും തുടച്ചിട്ട് വാതിൽപ്പൊളിയിലേക്കിട്ടു. വെളുത്തു തടിച്ച മുലകൾ ബ്രായൊന്നുമില്ലാതെ ആ ഇറുകിയ ബ്ലൗസിനുള്ളിൽ ഞെരുങ്ങി തുളുമ്പുന്നതും, ആ നനഞ്ഞിരുണ്ട കക്ഷങ്ങളും, അവളുടെ മയക്കുന്ന ചിരിയുമെല്ലാം ഗോപിയെ ഏതോ മായാലോകത്തേക്ക് നയിച്ചു.

അവൾ കാപ്പിയിട്ടപ്പോൾ ഗോപി മേശപ്പുറത്തു ചാരി നിന്നു.

നീയൊറ്റ മോനാ അല്ല്യോടാ? കപ്പു നീട്ടിക്കൊണ്ടവൾ പറഞ്ഞു. അവളുടെ തടിച്ച മുലകൾ വെളിയിലേക്ക് തള്ളുന്നതും നോക്കി കണ്ണും തള്ളിനിന്ന ഗോപിയുടെ കയ്യിൽ നിന്നും കപ്പു പാതി വഴുതി, മൂന്നാലു സ്പൂൺ ചൂടു കാപ്പി അവന്റെ വയറ്റത്തേക്ക് തെറിച്ചു. പ്രീതി പെട്ടെന്നു കപ്പിൽ പിടിച്ചു. ഗോപി ഒന്നു പുളഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *