ഞാന്‍ നമിത 1 [Kambi Chettan]

Posted by

“നമ്മള്‍ എങ്ങോട്ടാ പോകുന്നേ?” വിറച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.

“ഇവിടെയടുത്തൊരു കൊച്ചു റിസോര്‍ട്ട് ഉണ്ട്. അവിടെ പോയിരുന്ന് നമുക്ക് എന്തെങ്കിലും സംസാരിക്കാം. എന്തെങ്കിലും കഴിക്കുകയും ആവാം. എന്താ?” സമ്മത ഭാവത്തില്‍ ഞാന്‍ തലയാട്ടി. ജീവനെ ഇഷ്ടമായിരുന്നെങ്കിലും വിവാഹം ചെയ്യാന്‍ പോവുകയാണെങ്കിലും എന്തോ ഒരു അകല്‍ച്ച അവനുമായി ഫീല്‍ ചെയ്യുന്നു. എന്തോ! ഒരു പക്ഷേ ആദ്യമായത് കൊണ്ടായിരിക്കാം. ഇത് വരെയും താലി ചാര്‍ത്തിയിട്ടില്ലല്ലോ. അത് കൊണ്ട് ഇവന്‍ ഇപ്പോഴും ഒരു അപരിചതന്‍ തന്നെയാണല്ലോ. കാര്‍ റിസോര്‍ട്ടിന്‍റെ ഗേറ്റ് കടന്ന് ഉള്ളില്‍ പാര്‍ക്ക്‌ ചെയ്തു. ഡോര്‍ തുറന്ന് കൊണ്ട് ജീവന്‍ ക്ഷണിച്ചു “വരൂ”.

ഞങ്ങള്‍ ഇറങ്ങി. നല്ല മനോഹരമായ ഒരു റിസോര്‍ട്ട്. ഇതിനെ പറ്റി കേട്ടിട്ടില്ല. കൊച്ചു കൊച്ചു കോട്ടേജുകള്‍ ഉണ്ട്. ഓപ്പണ്‍ ഏരിയയില്‍ ഭക്ഷണം വിളമ്പാനുള്ള സൗകര്യം. കുറച്ച് മാറി കായലിന്‍റെ മനോഹാരിത. സ്വിമ്മിംഗ് പൂളില്‍ വിദേശ വനിതകള്‍ ബികിനി ഇട്ട് നീന്തുന്നു. വിദേശ വനിതകള്‍ മാത്രമല്ല, രണ്ട് ഇന്ത്യക്കാരികളും ബികിനിയില്‍ നീന്തുന്നുണ്ട്. കൊള്ളാം. നമുക്കും പുരോഗതിയുണ്ട്. “എന്താ നമീ നിനക്കും നീന്തണോ പൂളില്‍” ജീവന്‍ ചോദിച്ചത് കേട്ട് ഞാന്‍ ചൂളി പോയി. എന്നാലും വിട്ടു കൊടുക്കാന്‍ പാടില്ലല്ലോ. ഞാന്‍ തിരിച്ച് പറഞ്ഞു, “അയ്യടാ, തുണി ഉടുക്കാത്ത ആ പെണ്ണുങ്ങളെ നോക്കി ആസ്വദിക്കാ, അല്ലേ? കള്ളന്‍”

“ഹോ! സമാധാനമായി. എന്നെ കുറ്റം പറയാനെങ്കിലും താന്‍ വാ ഒന്ന്‍ തുറന്നല്ലോ. അത് മതി” ജീവന്‍ അത് പറഞ്ഞപ്പോഴേക്കും ഞങ്ങള്‍ക്കിടയിലെ മഞ്ഞ് ഉരുകി തുടങ്ങിയിരുന്നു. “നമി വേണങ്കില്‍ ബികിനി ഇട്ട് നീന്തിക്കോ, എനിക്ക് വിരോധം ഒന്നുമില്ലാട്ടോ.” “പോടാ” എന്നും പറഞ്ഞ് ഞാന്‍ അവന്‍റെ കൈയ്യില്‍ ഒരു നുള്ള് കൊടുത്തു.

“ഓപ്പണ്‍ എയറില്‍ ഫുഡ്‌ കഴിക്കാനാ രസം. ബട്ട്‌ ഭയങ്കര ചൂടാണ്. നമുക്ക് ഉള്ളില്‍ കഴിക്കാം.” ജീവന്‍ പറഞ്ഞു. റെസ്റ്റോറന്റിനുള്ളില്‍ ഞങ്ങള്‍ ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ആയി ഇരുന്നു. എ സി ഉള്ളത് കൊണ്ട് ആശ്വാസം. ഒരു ഭാഗത്തെ ചുമര്‍ മുഴുവന്‍ ഗ്ലാസ്‌ കൊണ്ട് ഉണ്ടാക്കിയിരുന്നതിനാല്‍ പുറത്തെ ജെട്ടി ഇട്ട് നീന്തുന്ന പെണ്ണുങ്ങളെയും കായലും പ്രകൃതിയും ആസ്വദിക്കാം. ഞങ്ങള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. വില കുറച്ച് കൂടുതലാണെങ്കിലും നല്ല ഭക്ഷണം. ആസ്വദിച്ച് കഴിച്ചു. അതിനിടയില്‍ ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. പൊട്ടിച്ചിരിച്ചു. ഞങ്ങള്‍ക്കിടയിലെ അവശേഷിച്ച അപരിചിതത്വവും അലിഞ്ഞില്ലാതായി. ഏതാണ്ട് ഒന്നര മണിക്കൂര്‍ എടുത്തു ഭക്ഷണം കഴിച്ചു തീരാന്‍.

“എങ്ങനെയുണ്ട് ഈ സ്ഥലം? ഇഷ്ടായോ?” ജീവന്‍ ചോദിച്ചു. “ഊം” എന്നൊരു മറുപടി മാത്രം ഞാന്‍ നല്‍കി. “വാ നമുക്കൊന്ന് ചുറ്റി നടന്ന് കാണാം” ജീവന്‍ ക്ഷണിച്ചു. ഞങ്ങള്‍ നടന്ന് തുടങ്ങി. പുറത്ത് ചൂടാണെങ്കിലും കായലില്‍ നിന്ന് വരുന്ന കാറ്റ് ആ ചൂടിനെ പ്രതിരോധിച്ചു. “കല്യാണം കഴിഞ്ഞ് നമുക്ക് ഹണിമൂണ്‍ പോകണം. വിദേശത്ത് എവിടെയെങ്കിലും നല്ലൊരു സ്ഥലത്ത്. നമ്മളെ അറിയുന്ന ആരും ഇല്ലാത്തിടത്ത്. അവിടെ നമ്മള്‍ എന്ത് ചെയ്താലും ആരും അറിയാന്‍ പോകുന്നില്ല. അവിടെ നീ ബീച്ചിലും പൂളിലും ബികിനി ഇട്ട് നടക്കണം. വേണമെങ്കില്‍ നൂഡ്‌ ബീച്ചുകളിലും പോകാം. അവിടെ നമിത ഫുള്‍ നൂഡ്‌ ആയി നടക്കണം. അത് എനിക്ക് കാണണം”

Leave a Reply

Your email address will not be published. Required fields are marked *