ന്തായാലും പറ ……
മായി എനിക്ക് പേടിയാണ് …..
എന്തിന് ….
അത്…
റുഖിയക് കാര്യം പിടികിട്ടി ….
താനും ഇതേ അവസ്ഥ കഴിഞ്ഞു വന്നവളാണ് ….
അയ്യേ കോളേജിൽ പഠിപ്പിക്കണ വലിയ ലെക്ച്ചർ ആണോ ഇത്
കുഞ്ഞു പിള്ളേരെ പോലെ
നാണക്കേട് …..
മോളെ ഇതെല്ലാരുടേയും ജീവിതത്തിൽ നടക്കുന്ന കാര്യമാണ്
ഞാനും നിന്റുമ്മയും കല്യാണം കഴിഞ്ഞ എല്ലാ പെണ്ണുങ്ങളും
കടന്നുപോയ ഒന്നാണിത് …..
ഇതിനൊക്കെ പേടിക്കണോ ഞങ്ങൾ ക്കൊന്നും സംഭവിച്ചില്ലല്ലോ
നീ കരച്ചിൽ നിർത്തു എണിറ്റു മുഖം കഴുക്
മേക് അപ്പ് ഒക്കെ പോകും ……
എന്തായാലും നീ ഒരിക്കലും മറക്കാത്ത ജീവിത നിമിഷമായിരിക്കും അത്
എണിറ്റു പുറത്തേക്കു വാ ……
അവളെ ആശ്വസിപ്പിച്ചു …റുഖിയ പുറത്തേക്കു പോയി
റുഖി എന്താ കാര്യം …….
ആയിഷ ആകാംഷയും ടെൻഷനും നിറഞ്ഞു വീർപ്പുമുട്ടുകയായിരുന്നു
വല്യ ലെക്ച്ചർ ആണെന്നെള്ളു പെണ്ണിന് നാളത്തെ രാത്രി ആലോചിച്ചിട്ടുള്ള ആദിയാണ്
അയിഷാത്ത ….
ഹോ ഞാൻ അങ്ങ് ഉരുകിപ്പോയെടി …..
നീ അവളെ കാര്യം പറഞ്ഞു മനസ്സിലാക്കിയോ …..
ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്
നീ ഇന്ന് അവളുടെ കൂടെ കിടന്നമതി
അവൾക്കൊരു ആശ്വാസമാകട്ടെ ……
ശരി ഇത്ത ഞാൻ നോക്കിക്കോളാം ……
10 മാണിയോട് കൂടി റുഖി ആരിഫയും ഒത്തു ഉറങ്ങാൻ പോയി
അവൾക്കു കിടന്നിട്ടു ഉറക്കം വന്നില്ല …
തിരിഞ്ഞും മറിഞ്ഞും അവൾ കിടന്നു ….