ബ്രഹ്മഭോഗം 1 [Master]

Posted by

. പക്ഷെ സ്ത്രീഭാഗ്യം ഒരു ഭാഗ്യം തന്നെയാണ്. മീരയെ കാമിച്ചതുപോലെ ഒരു സ്ത്രീയെയും ഞാന്‍ മോഹിച്ചിട്ടില്ല. അമൃതും അവളെയും ഒരു താലത്തില്‍ വച്ചു നല്‍കിയാല്‍ അമൃത് ഞാന്‍ കാലുകൊണ്ട്‌ തട്ടിക്കളയും. പക്ഷെ…” അച്ഛന്‍ ദീര്‍ഘമായി നിശ്വസിച്ചു. ഗ്ലാസുകളില്‍ മദ്യം വീഴുന്ന ശബ്ദം ഞാന്‍ കേട്ടു. ഒപ്പം അച്ഛന്റെ സംസാരവും.

“അവളുടെ കാര്യത്തില്‍ എനിക്കതിനുള്ള യോഗമില്ല; അതായത് ശ്രമിക്കാനുള്ള യോഗമില്ല. എങ്കിലും പിതാക്കന്മാര്‍ക്ക് സാധിക്കാത്ത ചിലത് മക്കള്‍ നേടിയെടുക്കും. ചിലതില്‍ പിതാക്കന്മാരെ അവര്‍ പരാജിതരുമാക്കും. ആര്‍ക്കും പിടിച്ചടക്കാന്‍ സാധിക്കില്ലെന്ന് വിധിയെഴുതി വിട്ട ശ്രീരാമചന്ദ്രന്റെ യാഗാശ്വത്തെ ലവകുശന്മാര്‍ പിടിച്ചു കെട്ടിയില്ലേ? ലോകാത്താര്‍ക്കും സാധിക്കാതെ പോയത് അവരെത്രയോ നിസ്സാരമായി സാധിച്ചു? ഭീമന് പോലും തോല്‍പ്പിക്കാന്‍ കഴിയാഞ്ഞ ഹനുമാനെ ആ കൌമാരപ്രായക്കാര്‍ തളച്ച് അമ്മയുടെ കാല്‍ച്ചുവട്ടില്‍ എത്തിച്ചില്ലേ? അതേപോലെ മീരയെന്ന യാഗാശ്വത്തെ വിഷ്ണു തളച്ചാല്‍, അവള്‍ അവനുള്ളതാണ്. പക്ഷെ അവനവളെ തളയ്ക്കാന്‍ സാധിക്കണം. എല്ലാ വിധത്തിലും..”

ഞാന്‍ തളര്‍ന്നിരുന്നുപോയി. മീരയാന്റിയെ അച്ഛന്‍ ഇത്രയധികം മോഹിക്കണം എങ്കില്‍ അതിലെന്തെങ്കിലും മതിയായ കാരണം കാണുമല്ലോ? ആന്റിക്ക് എന്താണിത്ര പ്രത്യേകത?
അന്നുമുതലാണ് എന്റെ മനസ്സില്‍ ആന്റിയെപ്പറ്റിയുള്ള നിറം പിടിപ്പിച്ച ചിന്തകള്‍ വേരുറപ്പിച്ചത്. അന്നുമുതല്‍ ആന്റിയെ വീണ്ടും കാണാനുള്ള മോഹം എന്റെയുള്ളില്‍ ശക്തമായി. പക്ഷെ കുറെ ദിവസത്തേക്ക് എനിക്കതിനു സാധിച്ചില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം ഗോകുല്‍ എന്നെ അവന്റെ വീട്ടിലേക്ക് വിളിച്ചു. വലിയ സ്പോര്‍ട്സ് ഭ്രാന്തനാണ് അവന്‍. എപ്പോഴും എന്തെങ്കിലും കായിക വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അവന്‍ ഷട്ടില്‍ കളിക്കാനായിരുന്നു എന്നെ വിളിച്ചത്. സ്കൂളിലെ മികച്ച ക്രിക്കറ്റര്‍ അവനാണ്. വിരാട് കോഹ്ലിയെ വളരെ ഇഷ്ടപ്പെടുന്ന അവന്റെ മോഹം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗമാകുക എന്നതാണ്. ക്രിക്കറ്റ് കൂടാതെ ഓട്ടം, ലോംഗ് ജമ്പ്, ഫുട്ബോള്‍, ടെന്നീസ് എന്നിങ്ങനെ മിക്ക കളികളിലും അവന്‍ ഭാഗഭാക്കാണ്. സ്കൂളിനെ പ്രതിനിധീകരിച്ച് ജില്ലാ സംസ്ഥാന തലങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ എല്ലാം ഗോകുല്‍ പോകാറുണ്ട്. പ്രത്യേകിച്ച് ആരും പ്രചോദനം നല്‍കാതെ അവന്‍ സ്വയം തിരഞ്ഞെടുത്ത വഴിയാണ് കായികരംഗം. നല്ലൊരു സ്പോര്‍ട്സ്മാന്‍ ആകാന്‍ ദുശ്ശീലങ്ങള്‍ പാടില്ല എന്നവന്‍ കൂടെക്കൂടെ പറയും. അതുകൊണ്ട് യാതൊരു മോശം സ്വഭാവങ്ങളും അവനില്ല. പെണ്‍കുട്ടികളോട് സൌഹൃദത്തിനപ്പുറം അടുപ്പം വച്ചു പുലര്‍ത്താറില്ല അവന്‍. സ്വയംഭോഗം ചെയ്യുന്നത് പോലും ശരീരത്തിന്റെ ബലം കുറയ്ക്കും എന്നവന്‍ പറയാറുണ്ട്. ഞാനല്ലാതെ അവന് ആത്മാര്‍ത്ഥ സുഹൃത്തുക്കളായി ആരും ഉണ്ടായിരുന്നില്ല. അവന്‍ തികഞ്ഞ സ്പോര്‍ട്സ് പ്രേമി ആയിരുന്നെങ്കില്‍ എനിക്ക് കായികവിനോദങ്ങള്‍ കാണാന്‍ മാത്രമേ ഇഷ്ടമുണ്ടയിരുന്നുള്ളൂ. എന്റെ മേഖല സംഗീതവും വായനയും പിന്നെ അലസജീവിതവുമാണ്‌. ഒരു സുഖജീവിയാണ് ഞാനെന്ന് വേണമെങ്കില്‍ പറയാം. എങ്കിലും ഗോകുലിന്റെ നിര്‍ബന്ധം മൂലം അവന്റെയൊപ്പം കളിക്കാനും പുഴയില്‍ നീന്താനുമൊക്കെ ഞാന്‍ പോകുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *