ബ്രഹ്മഭോഗം 1 [Master]

Posted by

എല്ലാത്തവണയും ദീര്‍ഘദൂര പരിപാടികള്‍ കഴിഞ്ഞു വരുന്ന ദിവസവും തുടര്‍ന്നുള്ള ദിനങ്ങളിലും, എന്ന് പറഞ്ഞാല്‍ അച്ഛന് വ്യാപാരം ഇല്ലാത്ത ദിനങ്ങളില്‍ എല്ലാംതന്നെ മേല്‍പ്പറഞ്ഞ കളത്തട്ടില്‍ല്‍ സന്ധ്യാപൂജ നടക്കാറുണ്ട്. പൂജയിലെ പ്രധാനവസ്തു കറിയാച്ചന്‍ എന്ന നസ്രാണി വാറ്റിയെടുക്കുന്ന നാടന്‍ ചാരായമാണ്. ഒപ്പം അയാള്‍ തന്നെ അച്ഛന്റെ ഇഷ്ടവിഭവങ്ങളായ നാടന്‍കോഴി, ബീഫ്, പുഴമീന്‍ തുടങ്ങിയ സാധങ്ങള്‍ ഓര്‍ഡര്‍ അനുസരിച്ച് എത്തിച്ചു നല്‍കും. കറിയാ വിശ്വസ്തനാണ്. അച്ഛന്‍ മദ്യപിക്കുകയും മാംസാദികള്‍ കഴിക്കുകയും ചെയ്യുന്ന വിവരം എന്റെ അമ്മയ്ക്ക് പോലും അറിയില്ല എന്ന് പറയുമ്പോള്‍ അയാളുടെ വിശ്വസ്തത ഊഹിക്കാമല്ലോ? അല്ലെങ്കിലും അമ്മയൊരു പാവമാണ്. മറ്റുള്ളവരുടെ ഒരു കാര്യത്തിലും ഇടപെടുന്ന ശീലം അമ്മയ്ക്കില്ല. അച്ഛനെ അനുസരിക്കുക എന്നല്ലാതെ അദ്ദേഹത്തിന്റെ യാതൊരു വ്യക്തിപരമായ കാര്യങ്ങളിലും അമ്മ അഭിപ്രായം പറയാറില്ല. അതുകൊണ്ടുതന്നെ അമ്മയെ അച്ഛന് ജീവനാണ്. പക്ഷെ ഒരു ഭാര്യയോട്‌ ഉണ്ടായിരിക്കേണ്ട വിശ്വസ്തത അമ്മയോട് അച്ഛന്‍ ഒരിക്കലും പുലര്‍ത്തിയിരുന്നില്ല. അമ്മയുടെ മനസ് സന്തോഷത്തോടെ ഇരിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ അദ്ദേഹം കള്ളവും കപടവും ധാരാളമായി ആ ശുദ്ധാത്മാവിന്റെ മുന്‍പാകെ ഉപയോഗിച്ചുപോന്നു.

മനയിലേക്ക് വേണ്ട പല സാധനങ്ങളും വാങ്ങി നല്‍കുന്ന ജോലിക്കാരന്‍ കൂടിയാണ് കറിയാച്ചന്‍. അയളെപ്പോലെതന്നെ വിശ്വസ്തരാണ് അച്ഛന്റെ മറ്റു സില്‍ബന്ധികളും. ബ്രാഹ്മണന്മാരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നൊരു അഭിപ്രായം അച്ഛനുണ്ട്‌. അതിന്റെ കാരണം എനിക്കറിയില്ല. അവരെ മാത്രമല്ല, അമ്പലവാസികളായ വാര്യന്മാരെയും അച്ഛന് വിശ്വാസം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് സില്‍ബന്ധികളുടെ കൂട്ടത്തില്‍ ബ്രാഹ്മണരോ അമ്പലവാസികളോ ഇല്ലായിരുന്നത്. സന്ധ്യാപൂജയുള്ള ദിവസങ്ങളില്‍ വേണ്ട സാധനങ്ങള്‍ എത്തിച്ചു നല്‍കിയിട്ട് പാടത്തിനക്കരെ അച്ഛന്‍ ഇഷ്ടദാനമായി നല്‍കിയ സ്ഥലത്തുള്ള സ്വന്തം വീട്ടിലേക്ക് കറിയാ പോകും. സ്ഥലം ദാനം നല്‍കിയിട്ടുണ്ട് എങ്കിലും കറിയായുടെ സേവനങ്ങള്‍ക്ക് അച്ഛന്‍ നല്ല പ്രതിഫലം തന്നെ നല്‍കുന്നുണ്ടായിരുന്നു. അതുമായി ബന്ധപ്പെടുത്തി അയാളുടെ മൂത്തമകള്‍ ഡെയ്സിയെ അച്ഛന്‍ ഉപ്പുനോക്കാറുണ്ട് എന്നൊരു കിംവദന്തി കേട്ടിട്ടുള്ളത് സത്യമാണോ എന്നെനിക്ക് അറിയില്ല.

അച്ഛന്റെ സന്ധ്യാപൂജ നടക്കുന്ന കളത്തട്ടില്‍ നല്ല സുഖമാണ് ഇരിക്കാന്‍. നട്ടുച്ചയ്ക്ക് പോലും അവിടെ തണുപ്പാണ്. ഞാന്‍ ചില ദിവസങ്ങളില്‍ ഉച്ചയൂണിന് ശേഷം അവിടെപ്പോയി കിടന്നുറങ്ങാറുണ്ട്‌. നെല്ലിന്റെ സുഗന്ധം പേറി തഴുകിത്തലോടുന്ന കാറ്റും, മിനുസമുള്ള തറയുടെ തണുപ്പും എവിടെനിന്നെങ്കിലുമൊക്കെ അലയടിച്ചെത്തുന്ന ഗാനഗന്ധര്‍വ്വന്റെ മാസ്മരിക ആലാപനവും എന്നെ നിദ്രാദേവിയുടെ ദാസനാക്കും. അച്ഛന്റെ ഇതുപോലെയുള്ള തിരിച്ചുവരവുകളിലെ ആദ്യദിനത്തിലെ സന്ധ്യാപൂജയ്ക്ക് പല ചൂടുള്ള വാര്‍ത്തകളും ചര്‍ച്ചാവിഷയമാകാറുണ്ട്. സ്ത്രീവിഷയത്തില്‍ അച്ഛനൊരു ഭ്രാന്തനാണ് എന്നും, ചെല്ലുന്നിടങ്ങളില്‍ ഒക്കെ അക്കാര്യത്തില്‍ അച്ഛന് വലിയ ഭാഗ്യമുണ്ട് എന്നും ഞാനറിയുന്നത് അവരുടെ ചര്‍ച്ചകളില്‍ നിന്നുമാണ്. ചര്‍ച്ചയിലെ സ്ത്രീവിഷയം തന്നെയാണ് അത് ഒളിഞ്ഞുനിന്നു കേള്‍ക്കാന്‍ എനിക്ക് പ്രചോദനമായതും.

Leave a Reply

Your email address will not be published. Required fields are marked *