അഭി ശ്യാമിന്റെ നെറുകയിൽ ആ ചുണ്ടുകൾകൊണ്ട് ഒരു ഉമ്മ കൊടുത്തു.രണ്ടുപേരുടേയും കണ്ണുകൾ പരസ്പരം എന്തിനോ വേണ്ടി വേമ്പൽകൊള്ളാൻ തുടങ്ങി.അഭിയുടെയും ശ്യാമിന്റെയും മുഖങ്ങളിൽ പുഞ്ചിരി വിടരാൻ തുടങ്ങി.അവളിലെ ശ്വാസത്തിന്റെ വേഗത വർധിക്കുന്നത് അവൻ അറിഞ്ഞു.അവന്റെ ചുണ്ടുകൾ അവളെ തേടി ചലിക്കാൻ തുടങ്ങി.അഭി കണ്ണുകൾ അടച്ഛ് ആ പ്രേമചുംബനം ഏറ്റുവാങ്ങാൻ തയ്യാറായി നിന്നു.ശ്യാം കണ്ണുകൾ അടച്ഛ് ചുണ്ടുകൾ ചിരിച്ചു നിക്കുന്ന അഭിയെ തന്നെ നോക്കി നിന്നു.അവൻ അവളുടെ ചുണ്ടിനോട് ചുണ്ട് ചേർത്ത് പക്ഷേ അവൻ തൊട്ടില്ലാ.ശ്യാമിന്റെ ശ്വാസത്തിന്റെ കാറ്റ് അവളിൽ പതിയുന്നത് അവൾ അറിഞ്ഞു പക്ഷേ ചേട്ടായി ചുംബികാത്തത് എന്താന്ന് അറിയാൻ അവൾ കണ്ണുകൾ തുറന്നു.തന്നെ നോക്കി പുഞ്ചിരിച്ചു നിക്കുന്ന ചേട്ടയിനെ ആണ് അവൾക്ക് കാണാൻ കഴിഞ്ഞത്.
അഭി’ എന്താ ഇപ്പം എന്നെ തിന്നേണ്ട…’ ഉമ്മ കിട്ടാത്തതിന്റെ അമർഷം അവളുടെ മുഖത്ത് നിഴലിച്ചു.ശ്യാം അവളെ നോക്കി ഒന്നു ചിരിച്ചു.
ശ്യാം’ അയ്യടാ അപ്പോൾ മോൾക് ഇതിനോടൊക്കെ താല്‌പര്യം ഉണ്ട് എന്നിട്ട് ഞാൻ നിർബന്ധിക്കുമ്പോൾ അങ്ങ് നൈസായിട് സമ്മതിക്കും.’ശ്യാം അഭിയുടെ മൂഖിൽ പിടിച്ച് ഒന്ന് അമക്കി.നാണത്താൽ അവളുടെ കവിള് ചുവന്ന് തുടുത്തു.
ശ്യാം’ നിന്നോട് ഞാൻ ഒരു ചോദിക്കട്ടെ’അഭി അതിന് ഒന്ന് മൂളി അവന്റെ മിഴികളിലേയ്ക് നോക്കി.
ശ്യാം’ എന്നോട് ദേഷ്യപെട്ടെല്’
അഭി’ ആ ഇല്ലാ,ചേട്ടായി പറയ്’
ശ്യാം’ നിനക്ക് ഈ സെക്സിനെ പറ്റി അറിവ് ഒക്കെ ഉണ്ടോ പെണ്ണേ’ ശ്യാം അവളുടെ കണ്ണുകളിലേക്ക് നോക്കി ഒരു കള്ള ചിരിയോടെ ചോദിച്ചു.ആ ചോദ്യം കേട്ടപ്പോൾ അഭിയുടെ മുഖം ആദ്യം ഒന്ന് പാകെച്ചെങ്കിലും പെട്ടന്ന് തന്നെ നാണം അവളുടെ മുഖത്ത് നിയലിക്കുന്നത് അവൻ കണ്ടു
ശ്യാം’ എടി പെണ്ണേ നാണികത്തെ കാര്യം പറാ…അറിയാവോ വല്ലതും’ശ്യാം വീണ്ടും ചോദിച്ചു.
അഭി’ അങ്ങനെ ചോദിച്ചാൽ ഞാൻ എന്ത് പറയാനാ,ആരറകൊറെ എല്ലാം അറിയാം’ അഭി അതും പറഞ്ഞ് കണ്ണടച്ചു.