“എടാ അളിയാ അവള് സത്യം പറയണമെങ്കില്‍ ഇങ്ങനെ ചോദിച്ചാല്‍ പറ്റില്ല..ചോദിക്കേണ്ട മുറ പോലെ ചോദിക്ക്” തോക്കുമായി മാറി നിന്നിരുന്ന മൂന്നാമന്‍ പറയുന്നത് ദിവ്യ കണ്ടു.
“അതെ..അതാണ് വഴി..”
ഒരുവന്‍ രുക്മിണിയുടെ രണ്ടു കൈകളും പിന്നിലേക്ക് പിടിച്ച് അവളെ അനങ്ങാന്‍ പറ്റാത്തതു പോലെ നിര്‍ത്തി. മറ്റവന്‍ മുന്‍പിലേക്ക് വന്ന് അവളുടെ സാരി വലിച്ചൂരി. ശങ്കരന്‍ കുതറി. കസേരയില്‍ ബന്ധിക്കപ്പെട്ട നിലയിലായിരുന്ന അയാള്‍ക്ക് ഒന്ന് അലറാന്‍ പോലും സാധിക്കാതെ നിസ്സഹായതയും കോപവും ദുഖവും കലര്‍ന്ന ഭാവത്തോടെ കെട്ടുപൊട്ടിക്കാന്‍ ശ്രമിച്ചു.
“അരുതേ..എന്നെ ഒന്നും ചെയ്യരുതേ…” രുക്മിണി കരഞ്ഞുകൊണ്ട് അപേക്ഷിച്ചു. അടിപ്പാവാടയും ബ്ലൌസും മാത്രം ധരിച്ചു നില്‍ക്കുന്ന രുക്മിണിയുടെ വടിവൊത്ത ദേഹത്തേക്ക് അവര്‍ നോക്കി.
“നിന്റെ മോളെവിടെ എന്ന് പറഞ്ഞാല്‍ നിനക്ക് രക്ഷപെടാം..ഞങ്ങള്‍ക്ക് അവളെയാണ് വേണ്ടത്…കിട്ടിയില്ലെങ്കില്‍ മാത്രം നിന്നെ ഞങ്ങള്‍ ഇവന്റെ മുന്‍പിലിട്ടു പണിയും..പറയടി..എവിടെ അവള്‍?”
രുക്മിണിയുടെ മുലകളില്‍ കൈകള്‍ വച്ചുകൊണ്ട് ഒരുവന്‍ ചോദിച്ചു. ശങ്കരന്‍ ഭ്രാന്തു പിടിച്ച് മുക്കുകയും മൂളുകയും ചെയ്തുകൊണ്ട് കുതറാന്‍ ശ്രമിച്ചപ്പോള്‍ അടുത്തു നിന്നിരുന്നവന്‍ അയാളുടെ മുഖത്ത് ആഞ്ഞടിച്ചു.
“അടങ്ങി ഇരിക്കടാ പന്നീ..” അവന്‍ മുരണ്ടു.
“ഉം..നല്ല മുഴുപ്പ്..എത്രാടി നിന്റെ ബ്രാ സൈസ്?” രുക്മിണിയുടെ മുലകളില്‍ ഞെക്കിക്കൊണ്ട് അവളുടെ മുന്‍പില്‍ നിന്നിരുന്നവന്‍ ചോദിച്ചു.
“ത്ഫൂ നായെ..കൈ എടുക്കടാ..”
രുക്മിണി കോപത്തോടെ അവന്റെ മുഖത്തേക്ക് തുപ്പി. അവന്‍ ചിരിച്ചുകൊണ്ട് മുഖം അവളുടെ ബ്ലൌസിന് മീതെ ഉരച്ചു തുപ്പല്‍ തുടച്ചു; പിന്നെ അവളുടെ ബ്ലൌസ് വലിച്ചു കീറി. കുതറാന്‍ നോക്കിയ രുക്മിണിയെ അവന്‍ ശക്തമായിത്തന്നെ പ്രഹരിച്ചു. അവളുടെ ബോധം മറയുന്നത് ദിവ്യ കണ്ടു. തന്റെ അമ്മയെ അവന്മാര്‍ പിച്ചി ചീന്തും…പോലീസ് ഇത്ര നേരമായിട്ടും വന്നിട്ടുമില്ല..എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു..ഇല്ലെങ്കില്‍..ഇല്ലെങ്കില്‍..
“എടാ നായ്ക്കളെ..ഇവിടെ ഉണ്ടെടാ ഞാന്‍..ഇപ്പോള്‍ പോലീസ് എത്തുമെടാ ഇവിടെ…നിനക്കൊക്കെ എന്നെയല്ലേ വേണ്ടത്..നീയൊക്കെ ആണാണെങ്കില്‍ വാ..വന്നു പിടിക്ക്” ജനലിലൂടെ നോക്കി ദിവ്യ അലറി.
“എടാ ദാ അവള്‍..പിടിക്കെടാ അവളെ” രുക്മിണിയെ വിട്ട് പിന്നില്‍ നിന്നിരുന്നവന്‍ അലറി.
മൂവരും ഒരേപോലെ പുറത്തേക്ക് കുതിച്ചു.
“മോളെ…..” രുക്മിണി നിലവിളിച്ചുകൊണ്ട് താഴേക്ക് വീണു. തന്റെ മകളെ ആ നരാധമന്മാര്‍ പിച്ചി ചീന്തും എന്ന് മനസിലാക്കിയ രുക്മിണി ഉറക്കെ കരഞ്ഞു. പെട്ടെന്ന് അവള്‍ എഴുന്നേറ്റ് ചെന്നു ശങ്കരന്റെ കെട്ടഴിച്ചു.
“ചേട്ടാ..വേഗം എന്തെങ്കിലും ചെയ്യ്..നമ്മുടെ മോള്‍..”
രുക്മിണി നിലവിളിച്ചുകൊണ്ട് മാറത്തടിച്ചു. ശങ്കരന്‍ വായില്‍ നിന്നും തുണി നീക്കിയ ശേഷം വേഗം ചെന്നു കതകടച്ചുപൂട്ടി. പിന്നെ ഓടി ഫോണിനരുകില്‍ എത്തി പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തു. രവീന്ദ്രന്‍ തന്നെയാണ് ഫോണെടുത്തത്.
“ഹലോ സാറെ ഞാനാ ശങ്കരന്‍..ഇവിടെ ആരോ അതിക്രമിച്ചു കയറി ഞങ്ങളെ കുറെ ഉപദ്രവിച്ചു..എന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു..നിങ്ങള്‍ ഉടനെ ഇങ്ങോട്ടൊന്ന് വരണം..എന്റെ മോളുടെ ജീവന്‍ അപകടത്തിലാണ്….” ശങ്കരന്‍ പാതി കരഞ്ഞും പാതി വിറച്ചും കൊണ്ടാണ് സംസാരിച്ചത്.
“ഇവിടെ വണ്ടി ഇല്ല..കിട്ടിയാലുടന്‍ എത്താം” ഫോണ്‍ കട്ടായി. ശങ്കരന്‍ വീണ്ടും വിളിച്ചു. അതെ മറുപടി തന്നെയാണ് കിട്ടിയത്.
“എന്താ ചേട്ടാ…പോലീസ് വരില്ലേ..അയ്യോ എന്റെ മോളെ രക്ഷിക്കോ.. അവളെന്തിനാണ് അവര്‍ക്ക് പിടി കൊടുത്തത്…ചേട്ടാ എന്തെങ്കിലും ചെയ്യ് ചേട്ടാ…..”