കടൽക്ഷോഭം 3 [അപ്പു]

Posted by

“ടാ… എന്ത് ഇരിപ്പാട… അണ്ടിപോയ അണ്ണാനെപ്പോലെ… “… ചേച്ചി എന്നോട് ചോദിച്ചു …

“എന്റെ പൊന്നു ചേച്ചി ചേച്ചിക്കറിയാല്ലോ ചേച്ചിയെ കാണാൻ മാത്രാണ് ഞാൻ വന്നതെന്ന് അപ്പൊ എന്നോടിങ്ങനെ മിണ്ടാതിരിക്കണോ… എനിക്ക് ഒന്നും വേണ്ട എപ്പഴും ഇങ്ങനെ ചിരിച്ച് സംസാരിച്ചാ മതി “…. ഞാനൊരു സെന്റി ഡയലോഗിട്ടു
” ചിരിച്ച് സംസാരിച്ചാൽ നീ വിചാരിക്കും മറ്റേതിന് ഞാൻ സമ്മതിച്ചെന്ന്… അങ്ങനെ നീയെപ്പോഴും പറ്റിക്കൂടി നടന്നാൽ പൊന്നുമോനെ നമ്മുടെ നാട്ടുകാരുടെ നാക്ക് നിനക്കറിയാല്ലോ…. ജീവിതം തകർക്കല്ലെടാ ” ചേച്ചി പറഞ്ഞു
“ഞാൻ പറ്റിക്കൂടാനൊന്നും വരൂല… ചേച്ചിയേ എപ്പഴും ഇങ്ങനെ കണ്ടാൽ തന്നെ സന്തോഷം “…. ഞാനൊരു നമ്പറിട്ടു

” അതെന്നാടാ അതിനും മാത്രം കാണാൻ… നിനക്കീ അമ്മായിമാരെ പിടിക്കുള്ളോ.. പോയി വല്ല പെൺപിള്ളാരേം ലൈനടിച്ച് സെറ്റ് ആക്ക് അപ്പൊ തീരും ഈ ആക്രാന്തം ” ചേച്ചിയെന്നെ കളിയാക്കി…

” പിന്നെ അമ്മായി… എന്റെ ചേച്ചി നിങ്ങളെന്ത്‌ സുന്ദരിയാന്നറിയോ… അന്ന് ഈ സൗന്ദര്യം കണ്ടല്ലേ എന്റെ കന്യകാത്വം പോയത് “… ഞാൻ പൊക്കിവിട്ടു
” ഹ ഹ ഹ ഹ നീയെന്നാടാ പെങ്കൊച്ചാണോ കന്യകാത്വം പോകാൻ ” ചേച്ചി ചിരിച്ചു….

” സത്യം…. ഇത്രയും എന്നെ കൊതിപ്പിക്കുന്ന മറ്റൊരു സൗന്ദര്യം ഞാനെവിടെയും കണ്ടിട്ടില്ല… ഞാനാദ്യമായി അറിഞ്ഞ പെണ്ണ്…. എന്റെ പെണ്ണ്…… “… ചേച്ചിയുടെ മുഖത്തോട് ചേർന്ന് നിന്ന് മുടിയിഴകളിൽ വിരലോടിച്ചാണ് ഞാനത് പറഞ്ഞത്… ചേച്ചിയും പെട്ടെന്ന് ചിരി നിർത്തി എന്നെ വല്ലാത്തൊരു ഭാവത്തോടെ നോക്കി… അന്ന് ഞാൻ ഷൈനിമോളെ എന്ന് വിളിച്ചപ്പോൾ കണ്ട ആ നോട്ടം ഞാനോർത്തുപോയി… ചേച്ചി ചെറുതായി കിതക്കുന്നുണ്ടോ… ഉരുണ്ട മുലകൾ ഉയർന്നു താഴുന്നതുപോലെ… ഞങ്ങളുടെ മുഖങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു കുറഞ്ഞു വന്നു… ചുണ്ടുകൾ തമ്മിൽ ചേരാൻ കൊതിച്ചു.. ചേച്ചിയും ഞാനും കണ്ണുകളടച്ചു… ചെവിയുടെ പിറകിലൂടെ കയ്യോടിച്ച് ഞാൻ ചേച്ചിയുടെ മുഖം ചേർത്ത് പിടിച്ചു…

 

ആ റോസ് ചുണ്ടുകളിൽ എന്റെ ചുണ്ട് മുട്ടിയതും ചേച്ചിയുടെ ഇളയ കുഞ്ഞ് കരച്ചിൽ തുടങ്ങി…. ചേച്ചി ഞെട്ടിമാറി… ചേച്ചി കുട്ടിയെ കയ്യിലെടുത്ത് തോളത്തിട്ടു കരച്ചിൽ മാറ്റാൻ തുടങ്ങി… അപ്പോഴേക്കും അനിയത്തിയും വന്നു… കുഞ്ഞിന്റെ കരച്ചിലിൽ വല്ലാണ്ട് ദേഷ്യം തോന്നിയെങ്കിലും അനിയത്തി കേറിവന്നപ്പോൾ അത് മാറി കാരണം അപ്പോൾ അവൾ എഴുന്നേറ്റില്ലായിരുന്നെങ്കിൽ ഞങ്ങൾ പരിസരം മറന്ന് ചുംബിക്കുന്നത് അനിയത്തി കണ്ടേനെ…. അവൾ വന്നപ്പോൾ ചേച്ചി കുഞ്ഞിനെ എടുത്ത് മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *