“അത് പോട്ടെ..എന്താ നീ പറയാന്‍ വന്നത്?”
“കാര്യം മറ്റൊന്നുമല്ല..പൌലോസ് മിക്കവാറും ഒന്നോ രണ്ടോ ആഴ്ചയ്ക്ക് അകം ഇവിടെ നിന്നു പോകും..അവന്‍ ഇവിടെ ഉള്ളപോള്‍ത്തന്നെ, അതായത് ട്രാന്‍സ്ഫര്‍ കിട്ടി പോകുന്നതിനു മുന്‍പ് ശങ്കരനൊരു ഏറ്റ പണി കൊടുക്കണം…അതെന്റെ ഒരു വലിയ ആഗ്രഹമാണ്…”
മുസ്തഫ മദ്യം ഒരു വലിക്ക് ഇറക്കിയ ശേഷം പറഞ്ഞു.
“എന്താ നീ ഉദ്ദേശിക്കുന്ന പണി?” രവീന്ദ്രന്‍ ചോദിച്ചു.
“അവന്റെ വീട്ടില്‍ കയറി ഒന്ന് നിരങ്ങണം..അത് കൂടി കണ്ട ശേഷമേ പൌലോസ് ഇവിടെ നിന്നു പോകാവൂ….” അവന്‍ തന്റെ ഉന്നം വ്യക്തമാക്കി.
“ആര് ചെയ്യും? അവന്‍ ആ ശങ്കരന്റെ കൈയില്‍ ഫോണ്‍ നമ്പര്‍ വരെ കൊടുത്തിട്ടുണ്ട്..കാരണം നമ്മള്‍ പ്രതികാരം ചെയ്തേക്കും എന്നവനറിയാം…എന്റെ ഒരു അഭിപ്രായത്തില്‍ ആ തെണ്ടി പോയ ശേഷം മതീന്നാ….അവന്‍ ആള് ശരിയല്ലടോ മുസ്തഫെ… രാജവെമ്പാല ആണ് അവന്‍….” രവീന്ദ്രന്‍ തന്റെ അഭിപ്രായം പറഞ്ഞു.
“സാറിനു പേടി ആണോ..സാറെ ഈ മുസ്തഫയ്ക്ക് അവനെ ഇവിടെ നിന്നും കെട്ടുകെട്ടിക്കാന്‍ ഒത്തെങ്കില്‍ അവനിവിടെ ഇരിക്കുമ്പോള്‍ത്തന്നെ ഈ പറഞ്ഞ കാര്യം സാധിക്കാനും ഒക്കും..പക്ഷെ ആളെ പുറത്ത് നിന്നും ഇറക്കേണ്ടി വരും…”
“നിന്റെ മനസ്സില്‍ എന്താണ് ഉള്ളത്..അത് പറ..ശങ്കരനെ എന്ത് ചെയ്യാനാണ് നിന്റെ പദ്ധതി?”
“ഒള്ള കാര്യം സാറിനോട് പറയാമല്ലോ…ഇത് ഈ ദിവാകരന്‍ ചേട്ടനും കൂടി കേള്‍ക്കാന്‍ ഉള്ളതാണ്..നിങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞിട്ടു മുന്‍പോട്ടു പോകാനാണ് എന്റെ തീരുമാനം..ഇനിയൊരു അടിപിടി കൊണ്ടൊന്നും എന്റെ പക മാറില്ല സാറേ..വേറെ ഒന്നാണ് ഞാന്‍ ആലോചിക്കുന്നത്..”
ഇരുവരെയും നോക്കി ശബ്ദം താഴ്ത്തി അവന്‍ തുടര്‍ന്നു:
“നമ്മളോട് ഇങ്ങനെയൊക്കെ ചെയ്ത ശങ്കരന്റെ ഭാര്യേം മോളേം അവന്റെ കണ്മുന്നില്‍ ഇട്ടു പണിയണം..അല്ലാതെ അടീം പിടീം ഒന്നും വേണ്ട…അതിനു പറ്റിയ ആളുകളെ എനിക്കറിയാം..അവരുടെ ഒരു പൂട പോലും പറിക്കാന്‍ ഈ തൊലിയന്‍ എസ് ഐക്ക് ഒക്കത്തുമില്ല….”
രണ്ടാമതും തന്റെ ഗ്ലാസ് നിറച്ചുകൊണ്ട് മുസ്തഫ പറഞ്ഞു. ദിവാകരന്‍ അവന്റെ ആഗ്രഹം കേട്ടു ചെറുതായി ഒന്ന് ഞെട്ടാതിരുന്നില്ല.
മൃഗം 11 [Master]
Posted by