“ഇത് കൊള്ളമല്ലോടാ മുസ്തഫെ..അറേബ്യന്‍ ഡെവിള്‍സ്…അവന്മാര്‍ ഇത് ഏറ്റിട്ടുണ്ട് എങ്കില്‍ പൌലോസല്ല സാക്ഷാല്‍ ഡി ജി പി വിചാരിച്ചാലും ഒരു പുല്ലും അവരെ ചെയ്യാന്‍ ഒക്കത്തില്ല..ശങ്കരന്റെ തിളപ്പും ആ നായിന്റെ മോന്‍ എസ് ഐയുടെ തിളപ്പും ഒരേപോലെ തീരും..എന്നാലും ആ പച്ചക്കരിമ്പിനെ അവന്മാര്‍ കടിച്ചു വലിക്കുമല്ലോ എന്നോര്‍ക്കുമ്പോള്‍ മാത്രമാ ഒരിത്….”
“കടിച്ചു വലിച്ചിട്ടു പോട്ടെ സാറേ..അതോടെ പിന്നെ സാറിനും ഈ ചേട്ടനും ഇഷ്ടം പോലെ കടിച്ചു വ്ലൈക്കാമല്ലോ.. ഇത് മൊത്തത്തില്‍ വാസുവിനോടും പൌലോസിനോടും ശങ്കരനോടും നമുക്കുള്ള മറുപടി ആയിരിക്കും..അവന്മാര് വന്നൊന്നു മേഞ്ഞിട്ടു പോട്ടെ”
“എന്നത്തേക്കാടാ മുസ്തഫെ പരിപാടി?’
“ദിവസോം തീയതീം ഒക്കെ ഞാന്‍ അവരോട് സംസാരിച്ചിട്ടു പറയാം സാറെ” മുസ്തഫ മദ്യഗ്ലാസ് കാലിയാക്കി വച്ചുകൊണ്ട് പറഞ്ഞു. രവീന്ദ്രന്റെ കണ്ണുകള്‍ തിളങ്ങി; അയാള്‍ ഗ്ലാസിലേക്ക് വീണ്ടും മദ്യം ഒഴിച്ചു.
മൃഗം 11 [Master]
Posted by