കാർത്തുച്ചേച്ചി 1 [ഋഷി]

Posted by

ബാലാ നീയൊന്നു വീട്ടീ വാടാ. ഷർട്ടിന്റെ കോളറു കീറിയതു കണ്ടമ്മ സ്കൂളില് വരാമ്പോവാ… ഗോപി കേണു.

അങ്ങനെ ഒരുനാൾ നാലുമണിക്ക് ഒരു കൊച്ചു കുന്നിൻ പുറത്തുള്ള ഗോപിയുടെ വീട്ടിൽ ബാലനും കൂടെപ്പോയി. പേര, സപ്പോട്ട, കപ്ലങ്ങാ, വാഴ, മാവ്…എന്നുവേണ്ട എല്ലാത്തരം പഴങ്ങളും കിട്ടുന്ന വലിയ തൊടി കണ്ട് ബാലന്റെ മൂഡു മാറി. ഹാപ്പിയായി.

ഉള്ളിൽ നിന്നും വന്ന ഗോപിയുടെ
ചെറുപ്പക്കാരിയായ അഴകുള്ള അമ്മയെക്കണ്ടപ്പോൾ പാവം ബാലൻ പിന്നെയുമന്തംവിട്ടു. കൊച്ചു ചെക്കന്റെ വായ പൊളിഞ്ഞുപോയി. വീട്ടിലെന്നും മെനക്കെട്ട് വിയർത്തൊലിച്ചു നടക്കുന്ന പ്രായമുള്ള അമ്മയെവിടെ? ഇവിടെയാണെങ്കിൽ ചിരിച്ചുകൊണ്ട് അവന്റെ തോളിൽ കയ്യിട്ടവനെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോവുന്ന ഗോപിയുടെ അമ്മ!

കാർത്തു ഗോപിയെ ഒരു വശത്തും ബാലനെ മറുവശത്തും ചേർത്തുപിടിച്ച് അകത്തേക്ക് നടന്നു. അവളുടെ വിങ്ങുന്ന ഇടുപ്പിലും തുടയിലുമമർന്നു നടന്നപ്പോൾ കൊച്ചു ബാലൻ കണ്ണുകളടച്ചു ആ പുതിയ അനുഭവത്തിൽ മുഴുകി.

അങ്ങനെ ബാലനൊരു കൂട്ടുകാരിയെക്കിട്ടി. വളർന്നുവരുന്ന ദിവസങ്ങളിൽ ബാലൻ പതിയെ ഗോപീടെ വീട്ടിൽ ഏതാണ്ട് മുഴുവൻ സമയവും ചെലവാക്കിത്തുടങ്ങി. ബാലന്റെയമ്മയ്ക്കാണെങ്കിൽ ശരിക്കും ഭഗവതി കനിഞ്ഞപോലെയായി!

അവധി ദിവസങ്ങളിൽ കാലത്തേ എണീറ്റ് പല്ലുതേച്ചു തൂറിക്കുളിച്ചിട്ട് ഒറ്റയോട്ടമാണ്! കാർത്തു വിളമ്പുന്ന ഇഡ്ഢലി, ദോശ, ചമ്മന്തി, പൊടി, സാമ്പാറ്, അപ്പം, സ്റ്റ്യൂ, പുട്ട്, കടല, മുട്ടക്കറി… പിന്നെയുച്ചയൂണ്.. മിക്കവാറും മീൻകറി കൂട്ടി….വിവിധതരം പലഹാരങ്ങൾ ചായയ്ക്ക്.. വൈകുന്നേരം മാത്രമേ പിന്നവനെ സ്വന്തം വീട്ടിൽ കാണാൻ പറ്റൂ.

ബാലന്റെ പഠിത്തവും ഗോപിയുടെ പൊടിയേറ്റ് ചെറിയ സൗരഭ്യത്തിലങ്ങു പച്ചപിടിച്ചു. ബാലന്റെ കൂടെ വളർന്ന് ശാന്തസ്വഭാവിയായ ഗോപിയും ഇത്തിരി നട്ടെല്ലുള്ളവനായി.

ഗോപിയില്ലെങ്കിലും ബാലൻ കാർത്തുവിനു ചുറ്റും ഉപഗ്രഹം പോലെ കറങ്ങിക്കോളും. ഒന്നാന്തരം പാചകക്കാരിയായ കാർത്തുവിനെ അടുക്കളേൽ സഹായിച്ച് അവനും നല്ലൊരു കുക്കായി മാറി.

വീട്ടിലെന്തുവേണമെങ്കിലും കാർത്തു പറയുന്നത് ബാലനോടാണ്. പ്ലസ് റ്റു കഴിഞ്ഞ് ഗോപി കോഴിക്കോട് എഞ്ചിനീയറിംഗിനു ചേർന്നപ്പോഴും അടുത്ത പട്ടണത്തിലെ കോളേജിൽ ബാലൻ കൊമേഴ്സിനു ചേർന്നതുകൊണ്ട് കാർത്തുവിന് വലിയ വിഷമം വന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *