മാധവൻ ചിരിച്ചു. ശരിയാണല്ലോടീ. ബാലാ.. ഡിഗ്രിയെടുത്തിട്ട് എസ് ഐ പരീക്ഷയെഴുത്. ഒപ്പം ഐ എം ഏയില് അപേക്ഷിക്കാം. ആർമിയും നല്ല ചോയ്സാണ്.
വേണ്ട വേണ്ട. ഇപ്പത്തന്നെ ഗോപി പോയി. ഇവനെ പട്ടാളത്തിലൊന്നും വിടാൻ പറ്റുകേല…. കാർത്തു ബാലന്റെ ചുമലുകളിൽ അമർത്തി.
ബാലാ. നിന്റെ പെറ്റമ്മ സമ്മതിച്ചാലും ഈയമ്മ നിന്നെ എങ്ങോട്ടും വിടില്ലടാ. മാധവൻ ചിരിച്ചുകൊണ്ട് എണീറ്റു കൈകഴുകാൻ പോയി.
നീ ഈ കാർത്തുച്ചേച്ചീനെ വിട്ടു പോകുമോടാ പട്ടീ? വിഷമവും ദേഷ്യവും കലർന്ന ശബ്ദത്തിലവൾ ചോദിച്ചു.
ബാലന്റെ കണ്ണുകൾ നിറഞ്ഞു. ഇല്ലേച്ചീ.. അവന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങി.
കാർത്തുച്ചേച്ചി… എന്റെ കാർത്തുച്ചേച്ചി….ഒരിക്കലും വിടില്ല… വീട്ടിലേക്ക് സൈക്കിൾ ചവിട്ടുമ്പോൾ ബാലന്റെ മനസ്സിൽ ആ രൂപം ..ആ കൊഴുത്ത മുലകൾ.. ചിരിക്കുന്ന കണ്ണുകൾ… എല്ലാം തെളിഞ്ഞു വന്നു..
ബാലൻ വീട്ടിൽ ചെന്നപ്പോൾ പുതിയ പ്രതിസന്ധി. അമ്മയ്ക്കു സുഖമില്ല. രണ്ടു ദിവസമായി ചെറിയ ചുമയും പനിയുമുണ്ട്. തല്ലിക്കൊന്നാൽ മൂപ്പിലാത്തി അലോപ്പതി ഡോക്ടർമാരെ കാണത്തില്ല.
എടാ ബാലാ. രാവിലെ കൈമളുവക്കീലു വിളിച്ചു. ഏറ്റവുമിളയ സന്താനവുമായി കൂടിക്കാഴ്ച്ചയ്ക്കുള്ള മഹാഭാഗ്യം വക്കീലിനങ്ങനെ കിട്ടാറില്ല. നീ പോയി ആ വൈദ്യരെയൊന്നു കണ്ട് നിന്റെയമ്മേടെ കാര്യം പറ. പറ്റുമെങ്കിൽ ഇതുവരെയൊന്നു വരാൻ പറ. ഇന്നാ… തന്തപ്പടി പലപ്പോഴും നീട്ടുന്ന നോട്ടുകളുടെ സാമാന്യം നല്ല കെട്ടും വാങ്ങി മടിയിൽ തിരുകി ബാലൻ വിട്ടു.
വൈദ്യരു വന്നു. കഷായത്തിനു കുറിച്ചു. പഥ്യം പറഞ്ഞുകൊടുത്തു. അപ്പോ ബാലാ.. അമ്മയെ നോക്കാനാരുണ്ട്? വൈദ്യരുമ്മറത്തിരുന്ന് മുറുക്കിക്കൊണ്ടു ചോദിച്ചു.
ഞാൻ പോരേ? ബാലൻ നെഞ്ചു വിരിച്ചു.
പോരാ.. വൈദ്യരവന്റെ കാറ്റഴിച്ചു വിട്ടു. സ്ത്രീകളാരെങ്കിലും വേണം.
കമലേച്ചി വരും. പിന്നെ ഏട്ടത്തിയമ്മയുണ്ട്. ബാലൻ പറഞ്ഞു. ശരി. കഷായവും പൊടികളും വൈദ്യശാലയിൽ നിന്നും കൊടുത്തുവിടാം. വൈദ്യരിറങ്ങി.
അമ്മയെ കമലത്തിനെയേൽപ്പിച്ചിട്ട് ബാലൻ കോണി കയറി.