“എന്തുപറ്റി ഉറക്കമുളച്ചു ശീലമില്ലേ? എന്നും മാമി നേരത്തെ കിടന്നുറങ്ങുമോ?”
“അങ്ങനെ കുഴപ്പമൊന്നുമില്ലെടാ ഇന്നു വയ്യാത്ത പോലെ, സാധാരണ കിടന്നുറങ്ങുന്ന നേരം ആയതേയുള്ളു.”
“എങ്കിൽപ്പിന്നെ അവിടെ കടയിൽ നിന്നു ഒരു കട്ടൻകാപ്പി കുടിച്ചാൽ മതിയായിരുന്നു, തലവേദന പമ്പകടന്നേനെ. ”
“അതൊന്നും വേണ്ട ശരിയാകില്ല.”
“എന്തുപറ്റി മാമിക്ക് വൈകുന്നേരം മുതലേ ഒരു മൂഡോഫ് ആണെല്ലോ? ഉത്സവമായിട്ടു ഒരുമാതിരി ഉറങ്ങിയുറങ്ങി. താലപ്പൊലി എടുക്കുവാൻ കൂടെ പോകാത്തതെന്താ? എന്തോരം പെൺപിള്ളേർ ഉണ്ടായിരുന്നു.”
“ഡാ ഞാൻ മനപ്പൂർവം പോകാത്തതല്ല, പോകാൻ പറ്റിയ അവസ്ഥയല്ല അതുകൊണ്ടാണ്” അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.
“എന്നിട്ടാണോ അമ്പലത്തിൽ വന്നത്?”
“ശോ അങ്ങനെ അല്ല, എനിക്കു ഇപ്പോൾ കുഴപ്പമൊന്നുമില്ല പക്ഷെ അതിനുള്ള ദിവസമായി വരുന്നു. അതുകൊണ്ടമ്മ പറഞ്ഞു അതിനൊന്നും പോകേണ്ടെന്നു, അതിന്റെ ക്ഷീണമാണ്, വയറുവേദനയും ഉണ്ട്.”
“ആ സമയമാകുമ്പോൾ തലവേദനയും വരുമോ?”
“എല്ലാ വേദനയും വരും, ഈ ചെറുക്കനെന്തൊക്കെയറിയണം?”
“അയ്യോ ഞാൻ നിർത്തി, കൂനിപ്പിടച്ചു പമ്മിപ്പമ്മി പോകുന്ന കണ്ടപ്പോൾ എന്തെങ്കിലും മിണ്ടിയും പറഞ്ഞും നടക്കാമെന്നു കരുതിയത് ഇത്രവലിയ കുറ്റമായോ?”
“മിണ്ടാൻ നിനക്കു വേറെ വിഷയങ്ങൾ ഒന്നും കിട്ടിയില്ല അല്ലേ ?”
“അതിനു ആർത്തവം എന്നുപറയുന്നത് അത്ര വലിയ അപരാധമാണെന്നറിയില്ലായിരുന്നു. ഇനി ചോദിക്കില്ല പോരേ?”
“നീ ഇത്ര ചൂടാവാൻ ഞാൻ നിന്നെ വഴക്കൊന്നും പറഞ്ഞില്ലല്ലോ?”
“എന്റെ മാമി ഇതൊക്കെ ഞാൻ ഒൻപതാം ക്ലാസ്സിലെ പഠിച്ചതാണ്, അത്ര വിശദമായിട്ടറിയില്ലാത്തതിനാൽ അനുഭവസ്ഥയോടു ചോദിച്ചു അത്രതന്നെ.”
“നിനക്കിപ്പോൾ ഇതൊക്കെ വിശദമായി മനസ്സിലാക്കിയിട്ടെന്താ ആവശ്യം?”
“ഭാവിയിൽ ആവശ്യം വരില്ലേ, അതുകൊണ്ടു ഇപ്പോഴേ പഠിക്കാമെന്നു കരുതി ഹി..ഹി..ഹി..”
“ഭാവിയിൽ അറിയേണ്ട കാര്യങ്ങൾ അപ്പോൾ അറിഞ്ഞാൽ പോരേ, ഇപ്പോൾ എന്തിനാ?”
“എല്ലാ കാര്യങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കുന്നതുകൊണ്ടു തെറ്റൊന്നുമില്ലല്ലോ?”
“ഓഹോ.. അപ്പോൾ ഭാവിയിലേക്ക് വേണ്ടി എന്തൊക്കെ പഠിച്ചകഴിഞ്ഞു?”
“എനിക്കറിയാവുന്നതൊക്കെ. പറയുന്നതിലും എളുപ്പം മാമിക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ അതിനെ ചോദിക്കുന്നതല്ലേ? എന്താ വല്ലതും അറിയാനുണ്ടോ?”
“എനിക്കു തൽകാലം നിന്റെ കോച്ചിങ്ങിന്റെ ആവശ്യമില്ല.”
“ഓഹ് ശരിയാണല്ലോ ഫോണിൽക്കൂടിയാണല്ലോ ഇപ്പോൾ ക്ലാസ് നടക്കുന്നത്, ഞാൻ ഇടയ്ക്കു കാണുന്നുണ്ട്. നിങ്ങൾക്കൊക്കെ കോച്ചിങ് തരാനാളുണ്ട്. പാവപ്പെട്ട ഞാൻ ഒരു കാര്യം ചോദിച്ചാൽ അനാവശ്യം.”