“ഛേ ഈ നേരത്തിതാരാ, അയ്യോ ഡാ ഗോകുൽ നിന്റെ അമ്മയാ, ഇപ്പോൾ എന്ത് പറയും?”
“നീ ഫോൺ എടുക്കു, എന്നെ തിരക്കിയാകും എന്റെ ഫോണിനു ഇവിടെ റേഞ്ച് കുറവാണ്. ”
“ഹലോ ആന്റി”
“ഡാ അജിത്തല്ലേ ”
” അതെ ആന്റി അജിത്താണ്”
“ഗോകുൽ എവിടെ അവനെ വിളിച്ചിട്ടു കിട്ടുന്നില്ലല്ലോ”.
” അവനിവിടെയുണ്ട് ഞാൻ കൊടുക്കാം.”
“ഹാലോ അമ്മെ ഞാനാ എന്തുപറ്റി?”
“നീ എവിടെയാ? നിന്റെ ഫോണിനെന്തു പറ്റി ? വിളിച്ചിട്ടു കിട്ടുന്നില്ല?”
“ഞാൻ ഇവിടെ അമ്പലപ്പറമ്പിൽ ഉണ്ട്, എന്താ കാര്യം?”
“നീ കമ്മിറ്റിആഫീസിന്റെ അവിടേക്കു വന്നേ നമ്മൾ ഇവിടെയുണ്ട്”.
“ഹാ ഒരു പത്തുമിനുട്ടു ഞാനെത്തി ഓക്കേ .”
“ഡാ എന്തുപറ്റി?”
“അറിയില്ല, അങ്ങോട്ടു ചെല്ലാൻ. ഡേയ് നിങ്ങൾ കൂടിക്കോ ഞാൻ പോകുന്നു, നിങ്ങൾ പറമ്പിലേക്ക് വരില്ലേ ഞാൻ അവിടെയുണ്ടാകും”.
“എന്നാൽ നീ പൊയ്ക്കോ ഞങ്ങൾ ഇതു ഫിനിഷ് ചെയ്തിട്ട് വരാം”.
“എടാ സ്മെൽ ഒന്നുമില്ലല്ലോ, എന്നെ കണ്ടാൽ എന്തെങ്കിലും സംശയം തോന്നുമോ?”
“ഏയ് ഒരു പ്രശ്നവും ഇല്ല അളിയൻ ധൈര്യമായി പൊയ്ക്കോ ഇതു നാറുന്ന സാധനമല്ല.”
“എന്നാൽ ഓക്കേ ഡാ”.
ഗോകുൽ വേഗം മരച്ചീനിപ്പണയിലൂടെ പാടത്തിറങ്ങി അമ്പലം ലക്ഷ്യമാക്കി നടന്നു. അവന്റെ മനസ്സിൽ ഒരു ചെറിയ ഭയം, ഇനി അമ്മയ്ക്ക് എന്തെങ്കിലും സംശയം തോന്നി വിളിക്കുന്നതാണോ? അല്ലെങ്കിൽ പിന്നെ ഇപ്പോൾ ഫോൺ ചെയ്യേണ്ട കാര്യമില്ലല്ലോ, സ്റ്റേജ് പ്രോഗ്രാം കണ്ടിട്ടു പോകാൻ നേരം വിളിക്കാമെന്നാണല്ലോ പറഞ്ഞിരുന്നത്, ഇപ്പോൾ എന്തുപറ്റി, കള്ളുകുടിച്ചതറിഞ്ഞാൽ ഇന്നത്തോടെ എല്ലാം കഴിഞ്ഞു. എന്തായാലും വരുന്നിടത്തു വച്ചു കാണാം. കുറച്ചുമുന്നേ ഉള്ളിലേയ്ക്കു ഒരു എരിച്ചിലോടെ കത്തിയിറങ്ങിയ വോഡ്കയെന്ന അമൃത് നൽകിയ ആത്മവിശ്വാസം അവന്റെ മനസ്സിലെ ആകുലതകളെ മെല്ലെ മായ്ചുകളഞ്ഞു. അതോടെ ആശയെക്കുറിച്ചു അജിത്തു പറഞ്ഞ കാര്യങ്ങൾ അവന്റെ മനസ്സിൽ നിറയുവാൻ തുടങ്ങി. അവനോടു പിടിച്ചുനിൽകുവാൻ അതിനെ എതിർത്തു പറഞ്ഞെങ്കിലും അവളുടെ തളിരിളം മേനിയുടെ വശ്യത പലപ്പോഴും തന്റെ മനസ്സിൽ കാമചിന്തകൾ ഉണർത്തിയ കാര്യം സമ്മതിക്കാതെ തരമില്ലല്ലോ. അധികം തടിയില്ലാത്ത വെളുത്ത മനോഹരമായ അവളുടെ ഉടലിൽ അല്പം ഉയർന്നുനിൽക്കുന്ന ഉരുണ്ട മുലകളും ഒതുങ്ങിയ അരക്കെട്ടും അല്പം പിന്നിലേക്കു തള്ളിനിൽക്കുന്ന വിരിഞ്ഞ ചന്തിയുമെല്ലാം ഏതൊരു പുരുഷന്റെയും കണ്ണുകളെ അവളിലേക്ക് അടുപ്പിക്കും. എപ്പോഴും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന എന്നാൽ അധികം സംസാരിക്കാത്ത അവളുടെ സ്വഭാവം എടുത്തുപറയേണ്ടതാണ്.